പ്രതീക്ഷ നല്ലോണം ഇണ്ട് ?
Comments
Poli Mone bakki ezhuthanee plZzzz
Good one❤️ ഒന്നേ പറയാൻ ഉള്ളു നിർത്തി പോകരുത് നല്ല കുറച്ച് കഥകൾ ഒക്കെ അപൂർവമായേ ഇപ്പൊ കിട്ടാറുള്ളു അതുകൊണ്ടാണ്? കഥ നല്ല engaging ആയി തന്നെ ആണ് മുന്നോട്ട് പോകുന്നത് ഈ ഫ്ലോ പോകരുത് നെക്സ്റ്റ് പാർട്ട് ആയി പെട്ടന്ന് വാ ?❤️ എങ്ങനെ ഇങ്ങനൊക്കെ ആയി എന്ന് അറിയാൻ നല്ല ഇന്ട്രെസ്റ്റിംഗിൽ നിക്കാണ്..
മച്ചാനേ... കഥയുടെ തീം സൂപ്പറാണ്... പിന്നെ ഒന്നൂടി ഒന്ന് ശ്രദ്ദിക്കുക... എഴുത്തിൽ ഒരു താളം കണ്ടെത്തുക. വായിക്കുന്നവർ അതിൽ ഒഴുകി നടക്കണം.. വേറെ ഒന്നും ഉണ്ടായിട്ട് പറയുന്നതല്ല, ഇതിപ്പോൾ ഒരു ദൃക്സാക്ഷി വിവരണം പോലെ തോന്നുന്നുണ്ട്.. ഓരോരുത്തർക്കും വ്യക്തമായ ക്യാറക്ടർ കൊടുത്ത് എഴുതിയാൽ ഈ സൈറ്റിലെ നല്ല കഥകളിൽ ഒന്നായ് മാറും.. ഈ ഭാഗവും ഇഷ്ടമായ്.. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു.. സ്നേഹപൂർവ്വം... ❤
Bro നിങ്ങൾ ഇവിടെ കഥകൾ ezhuthiyirunille? ഞാൻ ഏതൊക്കെയോ വായിച്ചിരുന്നു.. മറന്നു പോയി... എന്താ stories okke കളയാൻ കാരണം?
Nalla story.... Pakuthi vach itt pokaruth plss... Athra mathre parayanollu
Kidu Pettannu update varuvanel super akum
അടിപൊളി... ?❤️ അടുത്തതിൽ എന്തായാലും കല്യാണം എങ്ങനെ നടന്നു എന്ന് പറയണേ ? ചെക്കനെന്താ ഒന്നും ഓർമയില്ല്ലാതെ വേറെ വല്ല സാധനോം ആണോ അടിച്ചേ... ? Next വേഗം തരൂ...
Pine kunjechiyude kalyanam egane mudagi Atum venam
Super story bro??? College life full eyuthan bro? Next bakam pedan undaville??
അടുത്ത പാർട്ട് വരാൻ ആയി കാത്തിരിക്കുന്നു. നല്ല കഥ
പൊളിച്ചു ?