0%

Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 4 [Itachi]

Author : Kambikathakal Read All Parts 1.1K

മടിച്ചു മടിച്ചാണെലും ഞാൻ അത് സാവധാനം കുടിച്ചു... വലിയ ടേസ്റ്റ് വെത്യാസം തോന്നണില്ല... അവന്മാർക്ക് കുറേച്ച വെച്ചു കലക്കി കൊടുത്തപ്പോൾ അവന്മാരും കുടിച്ചു...

"""എന്നാൽ ഒരു റൗണ്ട് കൂടെ പോകാം """... എന്ന് ജിജോ പറഞ്ഞപ്പോൾ ഞാനുൾപ്പടെ അവന്മാരും തല കുലുക്കി... ഓരേ പെഗ്ഗ് വീതം ഒന്നുടെ ആ പൊടി കലക്കി കുടിച്ചു...

"""ഇപ്പോൾ നി ഹാപ്പി ആയില്ലേ ... നിന്റെ ക്ഷീണം മാറിയോ"""... എന്ന് ജിജോ ചോദിച്ചപ്പോൾ ആണ് ഞാൻ ആ കാര്യം ഓർക്കുന്നത് തന്നെ.... ശെരിയാണ് നേരത്തെ ഉണ്ടാരുന്ന തളർച്ച മാറി ഒന്ന് ബൂസ്റ്റ്‌ ആയി... അതുപോലുള്ള എനർജി ഫീൽ ചെയുന്നുണ്ട് ... ഞാൻ ആ പാക്കറ്റ് അവന്റെ കയ്യിൽ നിന്നുമെടിച്ചു ഒന്ന് നോക്കി... എന്തായാലും സാധനം കൊള്ളാം ജിജോ ഒരു സംഭവം തന്നെ...

"""ഒന്നുടെ കലക്ക് """... എന്ന് ഞാൻ പറഞ്ഞപ്പോൾ..."""മതി മൈരേ... ഇത് ഓവർ ആക്കണ്ട """"... എന്ന് പറഞ്ഞു അവൻ എന്നെ വിലക്കികൊണ്ട് എന്റെ കയ്യിൽ നിന്നും പാക്കറ്റ് മേടിച്ച് ടേബിൾ ഇൽ വെച്ചു... കുറച്ചുനേരം കൂടെ അവിടെ ചിലവഴിച്ചിട്ട് ഓരേ പെഗ്കും കൂടെ എല്ലാരും കറക്കി എന്നിട്ട് പതിയെ ചായിപ്പിന്റെ വെളിയിലേക്ക് ഇറങ്ങി... ആ പൊടിയുടെ എഫക്ട് കൊണ്ടാണെന്നു തോന്നുന്നു... സാധാരണ അടിക്കുന്നതിന്റെ ഒരു കിക്ക് കിട്ടിയില്ല... പക്ഷെ നല്ല ഒരു മൂഡ് ഉണ്ട്... ഏകദേശം ഒരു ഒൻപതര ആയിട്ടുണ്ട്... കെട്ടിന്റെ സമയം പന്ത്രണ്ടിനും പന്ത്രണ്ടരക്കും ഇടയിൽ ആണ്.. സമയം ഉണ്ട്...പന്തലിലേക്ക് ചെന്നപ്പോൾ നേരത്തെ കണ്ടതിനെലും ആളുകൾ എത്തിയിട്ടുണ്ട്...ഞങ്ങൾ പന്തലിൽ കൂട്ടം കൂടി ഇരുന്നു കുറച്ചേ നേരം പഴയ

💬 Comments

View all comments