0%

Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 4 [Itachi]

Author : Kambikathakal Read All Parts 1.1K

ഒരു പിക് എടുക്കാം """".... ഇവൾക്ക് മതിയായില്ലേ...

""""എന്ന പിന്നെ എന്റെ ഒരു പാസ്പോർട്ട്‌ സൈസ് ഫോട്ടോ കൂടി എടുക്കഡി"""എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ അത് ചിരിച്ചുകൊണ്ട് തള്ളിക്കളയുക മാത്രമാണ് ചെയ്തത്..."""നിൽക്ക് """എന്നവൾ പറഞ്ഞപ്പോൾ മനസില്ല മനസൊടുകൂടി ഞാൻ നിന്നുകൊടുത്തു...

"""രണ്ടുപേരും ഒന്ന് ചേർന്ന് നിൽക്ക് """"... എന്ന് ഗൗത്രിച്ചേച്ചി പറഞ്ഞപ്പോൾ അതിന് പുല്ല് വിലയാണ് ഞാൻ കൊടുത്തത്...

""""ചേച്ചിയെങ്കിലും ഒന്നടുത്തുനിൽക്ക് """...എന്ന് ഗൗരിയുടെ അടുത്ത നിർദേശം വന്നപ്പോൾ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല കുഞ്ഞേച്ചി എന്നോട് അടുത്ത് നിൽക്കുമെന്ന്...അവൾ എന്നെ മുട്ടി നിന്നതിനോടൊപ്പം അവളുടെ മിനുസമാർന്ന വലത്തേ കൈയെടുത്തു എന്റെ ഇടത് കയ്യിൽ ചുറ്റിപിടിക്കുക കൂടി ചെയ്തപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് രോമാഞ്ചം ഉണ്ടായെന്നുവേണം പറയാൻ...ഒരു നിമിഷത്തേക്ക് ഞാൻ വാതുറന്നുകൊണ്ട് അവളെ നോക്കിപ്പോയി... അവൾ ചിരിച്ചോണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ പിന്നെ എനിക്ക് എന്താ കുഴപ്പം ഞാനും നന്നായിത്തന്നെ ക്യാമറയിലേക്ക് നോക്കി ചിരിക്കുകയാണുണ്ടായത്...

"""അഹ് മതി """... എന്ന് പറഞ്ഞുകൊണ്ടവൾ എടുത്ത ഫോട്ടോസ് കാണിക്കുവാൻ ഞങ്ങളുടെ അരികിലേക്കെത്തി ഫോൺ എന്റെ നേരെ നീട്ടി അതുകാണാൻ എനിക്ക് നല്ല ആകാംഷയുണ്ടെന്ന് വേണം പറയാൻ... ആകെ മൂന്നണം ആണ് എടുത്തത് രണ്ടണ്ണം കുഴപ്പമില്ല പക്ഷെ മൂന്നാമത്തേത് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി വായും പൊളിച്ചിരിക്കുന്നത് അതിലേക്ക് ഒന്ന് സൂക്ഷിച്ചുനോക്കികൊണ്ടിരുന്ന ഞാൻ എന്റെ അരികിൽ നിന്നുകൊണ്ട് കുഞ്ഞേച്ചിയും പിക് കാണുന്നുണ്ടെന്ന കാര്യം ഓർത്തില്ല... അതവൾ കണ്ട് കാണുമെന്നുറപ്പായിട്ടും ഞാൻ കുഞ്ഞേച്ചിയുടെ മുഖത്തേക്ക് നോക്കിയ നിമിഷത്തിൽ തന്നെ അവൾ എന്നെയും നോക്കിയിരുന്നു... അവളുടെ മുഖത്തു ഒരു പരിഹാസ ചിരി തെളിഞ്ഞപ്പോൾ എനിക്ക് ചെറിയ

💬 Comments

View all comments