0%

Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ [Itachi]

Author : Kambikathakal Read All Parts 983

അറിഞ്ഞു കാണണം ...പിന്നിടങ്ങോട്ട്  രണ്ടുപേരും അല്പസമയത്തേക്ക്‌ സംസാരിച്ചില്ല.... """""തന്റെ കല്യാണം കഴിഞ്ഞനൊക്കെ കേട്ട്.....""""" അവളുടെ ചോദ്യത്തിന് നടന്ന സത്യാവസ്ഥ ഞാൻ അവളോട് പറയാൻ തീരുമാനിച്ചു.... """""അക്ഷര.... അത് ഞാൻ........"""""" """""വേണ്ട.... ഒന്നും പറയുകയും വേണ്ട... എനിക്ക് ഒന്നും കേൾക്കുകയും വേണ്ട..... പിന്നെ ഇനി എന്നെ വിളിക്കരുത്....കേട്ടോ....""""" """""ഹമ്മ്.....""""" """""ഒരു കാര്യം പറയാൻ മറന്നു പോയി..... ഹാപ്പി മാരീഡ് ലൈഫ്...."""" എന്ന് പറഞ്ഞുകൊണ്ട് ഒരു കരച്ചിലോടെ അവൾ ഫോൺ കട്ട്‌ ചെയ്തു """"" കൂട്ടത്തിൽ എന്റെയും കണ്ണുകൾ ഒന്ന് നിറഞ്ഞിരിക്കുന്നു.....അത്മ റക്കാനെന്നോണം കണ്ണുകൾ അടച്ച് ഞാൻ ചാരിയിരുന്നു ... ഒപ്പം അവളെ  കുറിച്ചുള്ള ഓർമകളും ആയിട്ട്........

തുടരണോ.... ഗയ്‌സ്......

💬 Comments

View all comments