Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ [Itachi]
ഒക്കെ ഉണ്ടല്ലോ. സാധാരണ അമ്മയാണ് വന്ന് വിളിക്കാറുള്ളത്. ഇവൾക്ക് എപ്പോളും ഉള്ളതാണ് എനിക്ക് ഇഷ്ടമുള്ള എന്തങ്കിലും ചെയ്തോണ്ടിരിക്കുമ്പോൾ ഇവൾ വന്ന് അത് മുടക്കും. അങ്ങനെ ആ സ്വപ്നവും ഊമ്പി......എന്നാലും ഇവൾ ഇവിടെ എങ്ങനെ...ഇന്നലെ ഇവളുടെ കല്യാണം ആയിരുന്നല്ലോ പിന്നെന്ത് പറ്റി.... പാതി തുറന്ന കണ്ണുകളുമായി ഞാൻ അവളോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു.... """"'''''കുഞ്ഞേച്ചി എന്താ ഇവിടെ.......""""""" കുഞ്ഞേച്ചി എന്ന് വിളിക്കുമ്പോൾ മാത്രെമേ ഞാൻ ആ ബഹുമാനം കൊടുക്കാറുള്ളു പെരുമാറ്റത്തിൽ ഇല്ല. ഇവർ ഇവിടുന്ന് വീട് മാറി പോയപ്പോൾ മുതലാണ് ഞാനും ആയുള്ള അകൽച്ച തുടങ്ങിയത്.. എന്താ കാര്യം എന്ന് എനിക്കും അറിയില്ല.. എന്തായാലും നമുക്ക് കഥയിലേക് വരാം..........അത് ചോദിച്ചത് മാത്രമേ എനിക്ക് ഓര്മയുള്ളു... ഇവൾക്ക് എന്തിനാ ഇത്രയും ദേഷ്യം വരാൻ. മുഖം ഒക്കെ അങ്ങ് ചുമന്നു തുടുത്തല്ലോ എന്നോട് ഒന്നും മിണ്ടാതെ ചവിട്ടിതുള്ളിയാണ് പോക്ക്.. അഹ് എന്തേലും ആകട്ടെ മൈര് നമുക്ക് പോയ സ്വപ്നം തിരിച്ചുപിടിക്കാൻ വല്ല വഴിയും ഉണ്ടോന്ന് നോക്കാം.... ഉഫ്..
നടക്കില്ല വീണ്ടും ഒറങ്ങാൻ പറ്റണില്ല പിന്നെയാ സ്വപ്നം കാണാൻ.... അങ്ങനെ മനസില്ല മനസോടെ എണീക്കാൻ നോക്കിയപ്പോൾ ആണ് ഞാൻ അത് ശ്രെദ്ധിക്കുന്നത്.. ഞാൻ എന്തിനാ ഈ വെള്ള ഷർട്ട് ഒക്കെ ഇട്ട് കിടക്കുന്നത്. ഇന്നലെ ഞാൻ ഇട്ട ഡ്രസ്സ് ഇതല്ലാരുന്നല്ലോ എന്തേലും ആകട്ടെ... ഞാൻ നേരെ എണീറ്റ് ചെന്നത് ബാൽക്കണിയിലേക് ആണ്. നേരത്തെ തൊട്ടുള്ള ഒരു ശീലം ആണ് രാവിലെ എണീറ്റ് ഇവിടെ ഇങ്ങനെ വന്ന് നിൽക്കാൻ.....
മൂടൽമഞ് ഇതുവരെ മാറിയിട്ടില്ല..എന്താരസം രാവിലെ താണുപത്തു ഇവിടെ നിന്ന് ഒരു സിഗേരറ്റ് വലിക്കാൻ... ഇപ്പൊ
💬 Comments
View all comments