കുഞ്ഞേച്ചിയെ തേടി 1 [Aju VK]
📝 Ongoing
👁 670948 views ❤ 1129 likes 💬 22 comments
കുഞ്ഞേച്ചിയെ തേടി 1
Kunjechiye thedi | Author : Aju VK
എന്റെ പേര് അജീഷ് വീട്ടിലും കൂട്ടുകാരും അജു എന്ന് വിളിക്കും താമരശ്ശേരിയിൽ വീടിനടുത്തുള്ള ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു..
രാവിലെ ജോലിക്കു പോകുന്ന വഴി ആണ് കൂട്ടുകാരൻ വിവേകിനെ കണ്ടു മുട്ടിയത്...
ഡാ അജു നിന്റെ ആ ലൈൻ ശരണ്യ ഇല്ലേ?
കാര്യം പറയെടാ...
അവൾ ഇന്നലേ ഒരു പയ്യനോടുപ്പം ടൗണിലെ പാർക്കിൽ വച്ച് വെച്ചു ice ക്രീം കഴിക്കുന്നതും മറ്റും കണ്ടിരുന്നു...
അവളെ വഴിയേ പോകുമ്പോൾ നിന്നോട് അപോയെ ഞാൻ പറഞ്ഞതല്ലേ അവൾ തെക്കും മെന്നു...
ഡാ ഒരാളോടൊപ്പം ഐസ്ക്രീം കഴിച്ചു എന്ന് കരുതി എന്തുണ്ടാവാനാണ്... നീ വെറുതെ വേണ്ടാത്ത ഒന്നും പറയരുത് കേട്ടോ... ഡാ ഞാൻ വെറുതെ പറയുന്നതല്ല.. നിനക്ക് കാണിക്കാൻ വേണ്ടി തന്നെയാണ് അവർ അറിയാതെ ഞാൻ ഫോട്ടോ പകർത്തിയതു...
ഫോട്ടോ കാണട്ടെ.,
ദാ നോക്ക്...
ഫോട്ടോ കണ്ടു ഞാൻ ഞെട്ടി.. അവന്റെ മടിയിൽ ആണ് അവൾ ഇരിക്കുന്നത് നീ കണ്ടോ അജു...
ഡാ വിവേകേ നീ ഇപ്പോൾ കണ്ടത് നന്നായി... കഴിഞ്ഞ രണ്ടുമൂന്നു ദിവസമായിട്ട് ഞാൻ വിളിക്കുമ്പോൾ ഒന്നും അവൾ ആൻസർ തരാറില്ല ഒരു പമ്മി കളി ഉണ്ടായിരുന്നു അവളുടെ പെരുമാറ്റത്തിൽ.. എങ്കിലും ഇതൊന്നും ഞാൻ പ്രതീക്ഷിച്ചില്ല... നിന്നോട് മൂന്ന് മാസങ്ങൾക്കു മുമ്പേ ഞാൻ പറഞ്ഞത് ഓർമയില്ലേ അവൾ ചതിക്കും എന്ന് നിന്റെയും കുറെ ക്യാഷ് അവൾ കൈക്കലാക്കി..
ക്യാഷ് ഇടക്കിടെ അവൾ വാങ്ങുമായിരുന്നു ഒരു 5 ഡ്രസ്സ്
💬 Comments
View all comments