0%

Chapter Title : കുഞ്ഞേച്ചിയെ തേടി 2 [Aju VK]

Author : Kambikathakal Read All Parts 1.1K

എന്റെ അടുത്ത് തന്നിരുന്നു ചേച്ചിക്ക് കൊടുക്കാൻ...

എന്താണ് അജു ഇതു...

അമ്മ തന്നയച്ചത് ആണ്...

വാങ്ങിയില്ലെങ്കിൽ ഞാൻ അമ്മയെ വിളിച്ചു പറയും എന്താണ് കവറിൽ ഉള്ളതൊന്നും എനിക്കറിയില്ല...

ഇതു കേട്ട പാടെ കുഞ്ഞേച്ചി അത് വാങ്ങി... ഞാൻ തിരക്കാണ് എന്ന് കരുതിയാണ് വിളിക്കാതിരുന്നത് കുഞ്ഞേച്ചി... അതെ അജോ ഇവിടെയും തിരക്കായിരുന്നു ഇന്ന് ഏകദേശം എല്ലാവരും ഇന്ന് പോകും... ചടങ്ങുകൾ ഒക്കെ ഇന്നലെ കഴിഞ്ഞു... എങ്കിൽ ഞാൻ രാത്രി വിളിക്കാം ഫ്രീ ആകുമ്പോൾ മിസ്സ്‌ അടിച്ചാൽ മതി..ഒടുവിൽ യാത്ര പറഞ്ഞു ഞാൻ റൂമിലേക്ക് പുറപ്പെട്ടു...ചേച്ചി തിരക്കാവും എന്ന് കരുതി ഞാൻ വിളിക്കാൻ ഒന്നും നിന്നില്ല... അല്പം കഴിഞ്ഞു കുഞ്ഞേച്ചിയുടെ കാൾ വന്നു...

എന്തായി എല്ലാവരും പോയോ?

എല്ലാവരും വൈകിട്ട് തന്നെ പോയി ഇപ്പോൾ ഞങ്ങൾ മാത്രമായി... മൂന്നുനാലു ദിവസമായി തീരെ ഉറങ്ങിയിട്ടില്ല... എനിക്കും തോന്നി കുഞ്ഞേച്ചിയെ കണ്ടപ്പോൾ ആകെ ക്ഷീണിച്ചിരുന്നു... വൈകിട്ട് 8 മണിക്ക് തന്നെ ഉറങ്ങിയിട്ട് ഇപ്പം എണീറ്റതാണ്.. പിന്നെ എന്തിനാണ് വിളിച്ചത് ഞാൻ പറഞ്ഞത് വിളിക്കാം എന്ന് അതുകൊണ്ട് പിന്നെ... സാരമില്ല കുഞ്ഞേച്ചി ക്ഷീണം ആണെങ്കിൽ ഉറങ്ങിക്കോ? പറ ഡാ... ഇനി എപ്പോൾ ആണ് വീട്ടിലേക്കു..

ഒരാഴ്ച ഇവിടെ നിക്കാൻ പറഞ്ഞു ചേട്ടായിയും ഏടത്തിയും... എങ്കിൽ അതാണ് നല്ലത്... അജു എല്ലാം ദിവസവും വിളിക്കണം കേട്ടോ... പിന്നെ എന്റെ കുഞ്ഞേച്ചിയെ കാണാതിരിക്കാൻ വിളിക്കാതിരിക്കാനും എനിക്ക് ആവില്ല...അജുവിന് എന്നോട് ദേഷ്യം എന്തെങ്കിലും ഉണ്ടോ?

എന്തിനു...

അന്നത്തെ... അതൊന്നും സാരമില്ല ഞാൻ അത് എന്നെ വിട്ടു..

അജുവിന് എന്നോട് വെറുപ്പ് ഒന്നും തോന്നരുത്... എനിക്ക് മോനെ പോലെയാണ് അജു...

💬 Comments

View all comments