Chapter Title : കുഞ്ഞേച്ചിയെ തേടി 2 [Aju VK]
വിളിച്ചു... എന്നിട്ട് കുഞ്ഞേച്ചി പോയോ?
അജു ഫോൺ എടുക്കാത്തത് കൊണ്ട് ഞാൻ എങ്ങും പോയിട്ടില്ല... കോഴിക്കോട് എങ്ങാനും പോയത് കൊണ്ട് അല്പം വൈകും എന്ന് പറഞ്ഞു.. മക്കൾ അവിടെ ഒറ്റയ്ക്ക് അല്ലേ?
എങ്കിൽ ഞാൻ അങ്ങോട്ടു വരട്ടെ..
അജു വരേണ്ട സമയം വൈകിയാൽ തിരിച്ചു പോകാൻ വലിയ ബുദ്ധിമുട്ടാകും.. ഞാൻ പോകട്ടെ അജു.. കുഞ്ഞേച്ചി എന്നാൽ വേഗം പോകാൻ നോക്ക് നേരം ഇരുട്ടു ആകുന്നു..രാത്രിയിൽ ഫ്രീ ആകുമ്പോൾ വിളിക്... ഞാൻ വേഗം റൂമിലേക്ക് തിരിച്ചു..ഏകദേശം 9: 30 ആയപ്പോൾ കുഞ്ഞേച്ചി വിളിച്ചു...
അജു എനിക്ക് വല്ലാതെ മിസ്സ് ചെയുന്നുണ്ട്...
എന്തെ ഭക്ഷണം കഴിച്ചോ കുഞ്ഞേച്ചി?
ഞാൻ ഇപ്പോൾ കഴിച്ചതെ ഉള്ളൂ മോനെ...
ചേട്ടായി വിളിച്ചായിരുന്നോ?
അവർ വിളിച്ചിരുന്നു.. ഏടത്തിക്ക് കാൽമുട്ട് വേദനയെങ്ങാനായിട്ട് ഡോക്ടറെ അടുത്ത് പോയതാണ് രണ്ടുദിവസം ഫിസിയോതെറാപ്പി വേണമെന്ന് പറഞ്ഞു..
അവർ ഏതു ഹോസ്പിറ്റൽ ആണ്...
കോഴിക്കോട് ഏതോ പ്രൈവറ്റ് ഹോസ്പിറ്റലിലാണ്...
ഇപ്പോൾ അവിടെ ആരാണ് ഉള്ളത്..
മകന്റെ ഭാര്യയും കുഞ്ഞുങ്ങളും ആണ്...
ഏടത്തി വിളിച്ചാൽ ഇവിടെ വരാതിരിക്കാൻ പറ്റില്ലഡാ...ഒരുവിധം എന്തെകിലും ഒഴിവുണ്ടെഗിൽ ഞാൻ ഇന്ന് വീട്ടിൽ നിന്നും ഇവിടെ വരെ വരില്ല ആയിരുന്നു...
അവർക്കു വലിയ ഒരു സഹായം അല്ലേ കുഞ്ഞേച്ചി...ഇന്നത്തെ ഒരു ദിവസം അല്ലേ?
അവരുടെ മകൾ എന്ത് ചെയുന്നു..
അമ്മച്ചിയുടെ മരണം അറിഞ്ഞു ബാംഗ്ലൂരിൽ നിന്ന് രണ്ടാഴ്ചത്തേക്ക് വന്നതാണ് ഇവൾക്കു അവിടെ എന്തോ ജോലിയുണ്ട് ഭർത്താവും അവിടെ തന്നെയാണ്...
അജു ഫുഡ് കഴിച്ചോ?
ദേ ഇപ്പോൾ കഴിച്ചു വന്നേ ഉള്ളൂ...
പിന്നെ കുഞ്ഞേച്ചി സുഗമയോ?
ഇനിയും time എടുക്കും അജു... എനിക്ക്
💬 Comments
View all comments