Chapter Title : കുഞ്ഞേച്ചിയെ തേടി 3 [Aju VK]
ഒരു കാര്യവും ഇല്ലല്ലോ വേണ്ടപ്പെട്ടവർ ഫോണിൽ അല്ലേ ഉള്ളൂ...
അജു എനിക്ക് സങ്കടം ഉണ്ട് കേട്ടോ എന്റെ ഈ ഒരു അവസ്ഥയിൽ..
അതൊന്നും സാരമില്ല കുഞ്ഞേച്ചി എനിക്ക് ഫ്രണ്ടിന്റെ കല്യാണം കൂടാൻ ഉണ്ടായിരുന്നു..
എങ്കിൽ അജു പൊയ്ക്കോ, വീട്ടിൽ ഉള്ളവരെയും കാണാലോ?
അങ്ങനെ പിറ്റേന്ന് വൈകിട്ട് ഞാൻ വീട്ടിലേക്ക് പോയി. ഫ്രണ്ടിന്റെ കല്യാണവും കൂടി മൂന്നാം നാൾ വീണ്ടും ബത്തേരിയിലേക്ക് തിരിച്ചു അതിനിടയിൽ പലതവണ കുഞ്ഞേച്ചിയെ വിളിച്ചു വീട്ടിൽ ചിലപ്പോൾ നാളെ എത്തുമെന്ന് പറഞ്ഞു...
രണ്ടുദിവസം വീണ്ടും കഴിഞ്ഞു..
അന്ന് ഉച്ചക്ക് ചേച്ചിയുടെ കോൾ വന്നു..
അജു ഞാൻ വീട്ടില് എന്തിയെടാ..
അവരുടെ അസുഗം മാറിയോ?
ഇപ്പോൾ വ്യത്യസ്സം ഉണ്ട്..
ഇനിയും അവിടേക്ക് പോകേണ്ടി വരുമോ?
ഇപ്പോൾ മകൾ ഉണ്ട്...
എങ്കിൽ അവൾ നോക്കട്ടെ. കുഞ്ഞേച്ചി ഇനി താമസിക്കാൻ ഒന്നും പോകണ്ട എന്റെ മുത്തിനെ ഞാൻ വിടില്ല...
ഓഹ് അങ്ങനെ ആയോ?
പിന്നെ കുഞ്ഞേച്ചിക്ക് ഇനി ചോദിക്കാനും പറയാനും ഒക്കെ ആളുണ്ട്...
മോൻ ആളു കൊള്ളാലോ?
അമ്മാമ ഉള്ളപ്പോൾ കുഞ്ഞേച്ചി ചെയ്തതൊക്കെ ശരിയാണ്..
ഡാ അജു ഈ വീടും സ്ഥലവും ഒക്കെ എന്റെ പേരിലാക്കി തന്നത് ചേട്ടായി ആണ് എന്റെയും മകളെയും കാര്യങ്ങൾ ഒരുപാട് അവർ ശ്രദ്ധിച്ചിരുന്നു.. ആ കുടുംബത്തോടെ എനിക്ക് ഒരുപാട് കടപ്പാടുണ്ട് അതുകൊണ്ടാണ്...അജുവിന്റ വിഷമം എനിക്ക് മസ്സിൽ ആകുന്നുണ്ട്...
എനിക്കു ഇന്ന് കുറെ ജോലിയുണ്ട്.. ഞാൻ അല്പം കഴിഞ്ഞു വിളിക്കാം...
ഇനി വിളിക്കേണ്ട മോൻ വൈകിട്ട് പോന്നാൽ മതി കുഞ്ഞേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു...
എന്തായി താഴത്തെ പ്രശ്നങ്ങൾ.. മുത്തേ?
ആഹ്ഹ് ഞാൻ നോക്കിട്ടില്ല.. അതൊക്കെ
💬 Comments
View all comments