Chapter Title : കുഞ്ഞേച്ചിയെ തേടി 3 [Aju VK]
ഉടക്കി... ഇന്നലെ ഒരു താണ്ടവം അതിൽ നടത്താൻ പറ്റാഞ്ഞത് എനിക്ക് വല്ലാതെ സങ്കടമായി. ആദ്യമേ ഇഷ്ടമില്ലാത്തത് ചെയ്തിട്ട് ചേച്ചിയുടെ മനസ്സിൽ ഒരു ഇടങ്ങേർ ഉണ്ടാക്കുന്ന എന്ന് എനിക്കും തോന്നി ചേച്ചിയുടെ സമ്മതത്തോടുകൂടി പിൻവാതിൽ തുറക്കാൻ അല്പം സമയം എടുത്താലും കുഴപ്പം ഇല്ല എന്ന് മനസ് പറഞ്ഞു... വേഗം ജോലി സ്ഥലത്തു എത്തി... രണ്ടുദിവസമായി ലീവ് ആയതു കൊണ്ടു ഒത്തിരി ജോലി കൂടുതൽ ആയിരുന്നു..ഇന്ന് ഞാൻ വരില്ല എന്ന് ചേച്ചിയെ വാട്സാപ്പ് ൽ അറിയിച്ചു... ഏകദേശം ഒമ്പതു മണിയാവുമ്പോഴേക്കും ഞാൻ റൂമിൽ എത്തി.. കുളിയും ഭക്ഷണവും കഴിഞ്ഞു ചേച്ചിയെ വിളിക്കാൻ ഇരുന്നു...
വിഷമം ആയോ മുത്തേ? ഇന്ന് ഇറങ്ങാൻ ലേറ്റ് ആയി...
എനിക്ക് തോന്നി..നേരത്തെ ഇറങ്ങിയാൽ ഓട്ടോ വിളിച്ചു എങ്കിലും വരാൻ പറ്റു ഉള്ളൂ...
സാരമില്ല ഡാ... നാളെ നേരത്തെ ഇങ്ങു എത്താൻ നോക്ക്...
കുഞ്ഞേച്ചി എന്ത് കഴിച്ചു...
ഞാൻ അല്പം ചോറ് ബാക്കി ഉണ്ടായിരുന്നു...
എന്തെ ഇന്ന് ഒന്നും ഉണ്ടാക്കിയില്ലേ?
അജു എന്റെ അടുത്ത് ഉണ്ടെങ്കിലേ എതെകിലും ഉണ്ടാകാനും കഴിക്കാനുമൊക്കെ..
അങിനെ പറഞ്ഞാൽ പറ്റില്ല...
ഭക്ഷണമൊക്കെ നന്നായി കഴിക്കണം... ഒറ്റക് എങ്ങനെ യടാ...
അതൊക്കെ എനിക് അറിയാം മുത്തേ ...
ഞാൻ നാളെ അങ്ങ് വരില്ലേ...
അങ്ങനെ ഓരോന്ന് പറഞ്ഞ് സമയം പോയി.. പിറ്റേ ദിവസവും പതിവുപോലെ ഞാൻ ജോലിക്ക് പോയി..
ഏകദേശം നാലു മണിയാകുമ്പോഴേക്കും ഫോൺ എടുത്തു നോക്കിയപ്പോൾ കുറെ മിസ്കോളുകളും മെസ്സേജുകളും കണ്ടു...
ഞാൻ വേഗം അമ്മയെ വിളിച്ചു..
അച്ഛന് അസുഖമായി ഹോസ്പിറ്റലിൽ ആണ് വേഗം ചെല്ലാൻ പറഞ്ഞു..
തിരിച്ചു ചേച്ചി വിളിച്ചു... ചേച്ചിയെ
💬 Comments
View all comments