Chapter Title : കുഞ്ഞേച്ചിയെ തേടി 4 [Aju VK]
വേണ്ട... നിന്റെ പുകയ്തൽ അല്പം കൂടുന്നുണ്ട്... അതൊന്നുമല്ല എന്റെ ഫ്രണ്ട് വിവേക് എന്നോട് പറഞ്ഞായിരുന്നു... അവൻ എന്ത് പറഞ്ഞു...എന്ത് പറഞ്ഞു അവൻ.. കുഞ്ഞേച്ചിയെ കാണാൻ നല്ല ഭംഗിയാണ് എന്ന്.. അപ്പോൾ അവൻ എന്റെ ഭംഗി നോക്കാൻ ആണോ നിന്നെ കാണാൻ ആണോ അവിടെ വരുന്നത്...
ഇല്ല മുത്തേ.. കണ്ടപ്പോൾ പറഞ്ഞതാവും ആരു കണ്ടാലും എന്റെ ഈ മുത്തിനെ ഒന്ന് നോക്കി പോകും...ഓഹ് അങ്ങനെയാണോ...!!! മതിയെടാ ചെക്കാ... ഇങ്ങനെ പുകയത്തിയത്... ഓരോന്ന് പറഞ്ഞു ഞങ്ങൾ റിസോർട്ടിന് മുമ്പിൽ എത്തി ബൈക്ക് നിറുത്തി.. അവിടെ ആ പരിസരവും മറ്റും കണ്ടപ്പോൾ മനസ്സിന് വല്ലാത്ത കുളിർമ തോന്നി നട്ടുച്ച സമയത്തും നല്ല തണുപ്പും.
നിറയെ മരങ്ങളും ചെടികൾക്കും ഉള്ളിൽ വലിയ ഒരു കെട്ടിടം.. അല്പം അകലെ മരത്തിന് ചുറ്റിലായി ചെറിയ ചെറിയ ടെൻഡുകളും കാണാം.. അവിടെയുള്ള ആ കാഴ്ചകൾ ഒക്കെ കണ്ടു ഞങൾ റിസപ്ഷനിലേക്ക് നടന്നു.. കുറച്ചുനേരത്തിനു ശേഷം.. ഒരു പയ്യൻ വന്നു ഞങ്ങളുടെ ബാഗൊക്കെ എടുത്ത് റൂമിലേക്ക് കൊണ്ടുപോയി.. കാര്യങ്ങളൊക്കെ പറഞ്ഞു തന്നവൻ പോയി..
റൂമിലെ വിൻഡോ curtian നീക്കി അവിടുത്തെ ആ ആ കാഴ്ച സ്വർഗ്ഗത്തിൽ എത്തിയതുപോലെ ഞങ്ങൾക്ക് അനുഭവപ്പെട്ടു പതിയെ കുഞ്ഞേച്ചി എന്റെ നെഞ്ചിൽ വീണു.. എന്തിനാ എന്റെ മുത്തിന്റെ കണ്ണു നിറയുന്നത്.. എന്റെ അജു എന്നെ എത്രയോ സ്നേഹിക്കുന്നു എന്നോർത്ത് എനിക്ക് ഓർക്കാൻ പറ്റാത്ത പലതും എനിക്ക് സമ്മാനിച്ചു ഈ ചുരുങ്ങിയ കാലയളവിൽ..
എനിക്ക് ഈ മുത്തിനെ കിട്ടിയത് തന്നെ ഭാഗ്യം... ഞാനിപ്പോൾ ജീവിക്കുന്നത് തന്നെ എന്റെ കുഞ്ഞേച്ചിക്ക് വേണ്ടിയാണ് വീണ്ടും ആ ശരീരം എന്നിൽ
💬 Comments
View all comments