Chapter Title : കുന്നേൽ മത്തായി 2 [പോക്കർ ഹാജി]
ഒരുമ്പെട്ടവളേ എവിടെ പോയി കെടക്കുവാടി നീ”
ആ സമയത്താണ് മത്തായി അത് വഴി വന്നത് .മത്തായിയെ കണ്ടപ്പോൾ പെട്ടന്ന് സ്വിച്ചിട്ടത് പോലെ തങ്കച്ചന്റെ ചീത്ത വിളി നിന്നു .പെട്ടെന്ന് വാ പൊത്തിപ്പിടിച്ച് കൊണ്ട് പഞ്ചപുച്ഛമടക്കി മാറി നിന്നു .മത്തായി അയാളെ അവിടെ നിന്നു രൂക്ഷമായി ഒന്ന് നോക്കീട്ടു ചോദിച്ചു
“……എന്താടാ……”
“……യ്യോ ഒന്നുമില്ലഅപ്പച്ചാ .... ഞാൻ വെറുതെ “
“……നീയെവിടാരുന്നു ഇത്രേം സമയം……”
“……യ്യോ ഞാൻ ജോലീം കഴിഞ്ഞു വരുവാണേ……”
“……നീ കുടിച്ചിട്ടുണ്ടോടാ……”
“……യ്യോ ഇല്ലേ... കുടിച്ചിട്ടില്ലേ……”
“……പിന്നെ നീയെന്തുവാടാ നിന്നാടുന്നെ നേരെ നിക്കാൻ വയ്യേ നിനക്ക് “
“……യ്യോ ഞാനാടുന്നൊന്നുമില്ലേ ദേ കണ്ടോ……”
തങ്കച്ചൻ സ്റ്റഡിയായി നിക്കാനൊരു ശ്രമം തന്നെ നടത്തി നോക്കി .അത് കണ്ടു മത്തായിക്ക് ചിരി വന്നെങ്കിലും ഗൗരവം വിടാതെ തന്നെ നിന്നു .ഇന്നലെ വരെ തങ്കച്ചനെ ഇത് പോലെ കണ്ടാൽ ചീത്ത വിളിച്ച് കൊണ്ടിരുന്ന മത്തായി ഇന്ന് മുതൽ മോളിയെ തനിക്കു കിട്ടിയത് കൊണ്ട് മാത്രം അല്പം മയപ്പെട്ടതാണ് .
“……ഊം നിന്റെ സൈക്കിളിങ്ങെടുത്തെ ഞാനിപ്പോ വരാം”
എന്ന് പറഞ്ഞു കൊണ്ട് സൈക്കിള് ബലമായി മേടിച്ചു മത്തായി പോയി .മത്തായിയെ ഒന്ന് തിരിഞ്ഞു നോക്കീട്ടു ഹും കാലമാടൻ പോയോ എന്ന ആശ്വാസത്തോടെ വീടിനകത്തേക്ക് കയറിപ്പോയി .വരാന്തയുടെ അങ്ങെത്തലക്കൽ കസേരയിട്ടിരുന്നു ഉറക്കം തൂങ്ങിക്കൊണ്ടു പഠിക്കുന്ന ആൽബിയെ നോക്കി
“……ഡാ എന്തുവാടാ അവിടെ ചെയ്യുന്നേ……”
“……പഠിക്കുവാ “
“……യ്യോ ആന്നോ പഠിച്ചോ .... പഠിച്ചോ അപ്പച്ചന്റെ മോൻ പഴിച്ചോടാ……” .
എന്നും പറഞ്ഞയാൾ അകത്തേക്ക് കേറി റൂമിൽ ചെന്നു കട്ടിലിൽ കേറിയിരുന്നു .അപ്പോഴേക്കും മോളി
💬 Comments
View all comments