Chapter Title : കുന്നേൽ മത്തായി 2 [പോക്കർ ഹാജി]
വിടാതെ തന്നെ നിന്നു .ഇന്നലെ വരെ തങ്കച്ചനെ ഇത് പോലെ കണ്ടാൽ ചീത്ത വിളിച്ച് കൊണ്ടിരുന്ന മത്തായി ഇന്ന് മുതൽ മോളിയെ തനിക്കു കിട്ടിയത് കൊണ്ട് മാത്രം അല്പം മയപ്പെട്ടതാണ് .
“……ഊം നിന്റെ സൈക്കിളിങ്ങെടുത്തെ ഞാനിപ്പോ വരാം”
എന്ന് പറഞ്ഞു കൊണ്ട് സൈക്കിള് ബലമായി മേടിച്ചു മത്തായി പോയി .മത്തായിയെ ഒന്ന് തിരിഞ്ഞു നോക്കീട്ടു ഹും കാലമാടൻ പോയോ എന്ന ആശ്വാസത്തോടെ വീടിനകത്തേക്ക് കയറിപ്പോയി .വരാന്തയുടെ അങ്ങെത്തലക്കൽ കസേരയിട്ടിരുന്നു ഉറക്കം തൂങ്ങിക്കൊണ്ടു പഠിക്കുന്ന ആൽബിയെ നോക്കി
“……ഡാ എന്തുവാടാ അവിടെ ചെയ്യുന്നേ……”
“……പഠിക്കുവാ “
“……യ്യോ ആന്നോ പഠിച്ചോ .... പഠിച്ചോ അപ്പച്ചന്റെ മോൻ പഴിച്ചോടാ……” .
എന്നും പറഞ്ഞയാൾ അകത്തേക്ക് കേറി റൂമിൽ ചെന്നു കട്ടിലിൽ കേറിയിരുന്നു .അപ്പോഴേക്കും മോളി കുളി കഴിഞ്ഞ് അടിപ്പാവാട മുലക്കച്ച കെട്ടിക്കൊണ്ടു അകത്തേക്ക് വന്നു.
“……ആ നീയിവിടെ ഉണ്ടായിരുന്നോ .”
“……ആ പിന്നെ ഞാനെവിടെ പോകാനാണ് .നിങ്ങളെന്താ താമസിച്ചത്……”
“……താമസിച്ചോ എവിടെ താമസിച്ചു “
“……കുടിച്ച് കുടിച്ച് സ്വയം നശിച്ചോ കേട്ടോ എനിക്കൊരു കൊഴപ്പോമില്ല .”
“……ആര് ചാവുന്നെടി മൈരേ .ഇത്തിരി സന്തോഷം കിട്ടാനല്ലേ ഇച്ചിരി കുടിക്കുന്നെ “
“……ആയിക്കോട്ടെ സന്തോഷം കിട്ടിക്കോട്ടെ എനിക്കൊന്നുമറിയണ്ട നിങ്ങളായി നിങ്ങളെ പാടായി .എന്റെ കൊച്ചനിതൊക്കെ കണ്ടാണ് പഠിക്കുന്നെ .”
“…………അല്ലെടി അവൻ പൊറത്തെങ്ങാണ്ടിരുന്നു പഠിക്കുന്നുണ്ട് .ഞാൻ വരണ വഴിക്കു കണ്ടു .”
“……യ്യോ അവനൊറങ്ങിയോ എന്തോ …. ഞാൻ പോയി നോക്കട്ടെ .”
മോളി ചെന്നു നോക്കിയപ്പോൾ ആൽബീ ഉറങ്ങിയിരുന്നു .മേശപ്പുറത്ത് പുസ്തകം തുറന്നു വെച്ച് അതിൽ തല വെച്ച് കൊണ്ട് കിടന്നുറങ്ങുന്നത് കണ്ടിട്ട് മോളിക്കു ചിരി വന്നു .കഷ്ടം പൊറോട്ടേം എറച്ചീം തിന്നു മത്തടിച്ച് കെടക്കുവാ .അപ്പോഴകത്ത് നിന്നു തങ്കച്ചൻ വിളിക്കുന്നത് കേട്ടു
“……എടിയേ ഇങ്ങട്ടു വാടി……”
“……ഹോ എന്തുവാ മനുഷ്യാ കെടന്നു തൊള്ള കീറാതെ “
അവൾ അകത്തേക്ക് ചെന്നിട്ടു ചോദിച്ചു
“……എന്തുവാ നിങ്ങക്ക് വേണ്ടേ “
“……എടീ അവനുറങ്ങിയോ എങ്കി കൊണ്ട് പോയി കേടത്ത്……”
“……അത് പിന്നെ എനിക്കറിഞ്ഞൂടെ നിങ്ങളെ പോലെ കുടിച്ച് പൂസായി നിക്കുവല്ല ഞാൻ കേട്ടോ
💬 Comments
View all comments