Chapter Title : കുറ്റബോധം 13 [Ajeesh]
അവന് ഉറങ്ങാൻ പറ്റുന്നില്ല എന്ന കാര്യം അമ്മൂമ്മക്ക് മസ്സിലായിരുന്നു...
" ടോണികുട്ടാ... അമ്മൂമ്മക്ക് കുറച്ച് വെള്ളം എടുത്തു തരോ കുടിക്കാൻ... "
ടോണി കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു...
ജഗ് അവന് ഒറ്റക്കയ്യ് കൊണ്ട് പൊക്കാവുന്നതിനെക്കാൾ ഭാരം ഉണ്ടായിരുന്നു... എങ്കിലും അവൻ പണിപ്പെട്ട് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് അമ്മൂമ്മക്ക് കൊടുത്തു...
അവന്റെ കർത്തവ്യബോധം കണ്ട് അമ്മൂമ്മക്ക് ചിരി വന്നു...
അമ്മൂമ്മ വെള്ളം കുടിച്ച് ഗ്ലാസ് അവന് തിരികെ കൊടുത്തു...
അവൻ സോഫിയെ പോലെ തന്നെ ആണ്...
വലുതാവുമ്പോൾ അവൻ ഒരു നല്ല നിലയിൽ എത്തും എന്ന് അവർ മനസ്സിൽ ചിന്തിച്ചു...
അമ്മൂമ്മ ടോണിയെ കെട്ടിപ്പിടിച്ചു കിടന്നു...
ടോണി വീണ്ടും ഉറങ്ങാതെ കിടക്കുകയാണ്...
" ടാ... അമ്മ നിന്നെ എങ്ങനാ ഉറക്കാറ്... ??? "
അമ്മൂമ്മ കൗതുകപൂർവ്വം ചോദിച്ചു...
" അതിപ്പോ എങ്ങനാ പറയാ.."
ടോണി അമ്മൂമ്മയെ നോക്കി...
" കഥ പറഞ്ഞു തരാറുണ്ടോ നിനക്ക്... ? "
ടോണി തല കുനിച്ചു...
" ഇല്ല... "
പിന്നെ എന്താ ചെയ്യാറ് ???
" ഒന്നും ചെയ്യില്ല...
അമ്മക്ക് മടിയാ...
അമ്മ എന്നെ കളിയാക്കും അപ്പൊ എനിക്ക് ദേഷ്യം വരും ഞാൻ കുറെ തല്ലുകൂടും... അപ്പൊ അമ്മ എന്നെ ഇക്കിളി ആക്കും... അപ്പൊ ഞാൻ കൊറേ ചിരിക്കും... പിന്നെ എനിക്ക് വയ്യാണ്ടാവും... പിന്നെ ഞാൻ ഉറങ്ങും... "
അത്രേ ഉണ്ടാവാറുള്ളൂ...
അമ്മൂമ്മക്ക് ചിരി വന്നു... അവനെ മേക്കാൻ സോഫിക്ക് തന്നെയേ പറ്റൂ എന്ന് അവർക്ക് മനസ്സിലായി...
റോഷനും സോഫിയും കട്ടിലിൽ പൂർണ്ണ നഗ്നരായി ടെറസ്സിൽ നോക്കി കിടന്നു...
💬 Comments
View all comments