← Back to കുറ്റബോധം 14 [Ajeesh]

Comments

കുറ്റബോധം 14 [Ajeesh] · approved reader discussion

Sajir • 25-04-2020 23:58

അജേഷേട്ട കാത്തിരിക്കുന്നുണ്ട് കേട്ടോ മറന്നിട്ടില്ലല്ലോലെ.വൈകാതെ അടുത്ത പാർട് തന്നെക്കണേ കേട്ടോ നിങ്ങ safe alle.

Ajeesh • 04-05-2020 15:06

ആണ് bro

Sajir • 11-04-2020 13:57

അങ്ങനെ അവസാനം നായകനും നായികയും ഒന്നായിച്ചേർന്നു ഇനിയാണ് യഥാർത്ഥ പ്രണയം തുടങ്ങുന്നത് രാഹുലും രേഷ്മയെക്കാളും സജീഷും സോഫിയെക്കാളും വലിയ പ്രണയം.അവരുടെ അവർ മാത്രമായുള്ള നിമിഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു.അപ്പോഴും ശിവേട്ടൻ ഒരു നോവായി തുടരുന്നു.സജീഷും രേഷ്മയും പൂമ്പാറ്റകൾ ആവട്ടെ അവരുടെ പ്രണയം ഓർക്കുമ്പോൾ തന്നെ കുളിരുകോരുന്നു. കാത്തിരിക്കുന്നു...??

Ajeesh • 12-04-2020 08:12

അതൊക്കെ അങ്ങനെ തന്നെ ആകും എന്ന് പ്രതീക്ഷിക്കാം... പക്ഷെ ഇനിയുള്ള ഭാഗങ്ങൾ എങ്ങനെ എഴുതി ഫലിപ്പിക്കും എന്നാണ് എനിക്ക് സംശയം

Sajir • 12-04-2020 08:59

തന്നെ കൊണ്ടല്ലാതെ അവരെക്കൊണ്ട് പറ്റും ഈ നോവൽ 14 ചാപ്റ്റർസ് വരെ എത്തിക്കാമെങ്കിൽ ബാക്കിയും തനിക്കല്ലേ പറ്റൂ. all the best bro

Ajeesh • 13-04-2020 22:06

???

MR. കിംഗ് ലയർ • 09-04-2020 13:51

നേരത്തെ വായിച്ചതാണ് പക്ഷെ അഭിപ്രായം എഴുതാൻ സാധിച്ചില്ല.

അപ്പൊ മംഗല്യം കഴിഞ്ഞു... ഇനി പ്രണയം ആവാം.. വാക്കുകളിൽ വിസ്മയം തീർക്കുന്ന അങ്ങേക്ക് എന്റെ ആശംസകൾ. അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

Ajeesh • 09-04-2020 14:04

എന്റെ വാക്കുകളിൽ ഒക്കെ വിസ്മയം ഉണ്ടോ ???
ഇനി king liar ആയതുകൊണ്ട് തള്ളുന്നതാണോ???
?☺️☺️

MR. കിംഗ് ലയർ • 09-04-2020 14:22

പേരിൽ മാത്രം ഉള്ളൂ നുണ.

Ajeesh • 09-04-2020 18:55

എന്നാ പിന്നെ ഒരു 2 ഇഞ്ചു പൊങ്ങാം

Shazz • 08-04-2020 11:55

അടിപൊളി മുത്തേ......
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഇനി ഒരിക്കലും കാണാൻ ഇടയുണ്ടാവില്ലെന് കരുതിയിരുന്നതാണ് വീണ്ടും കാണാൻ സാധിച്ചപ്പോൾ വാക്കുകൾ അതീതമാണ്. തുടർച്ചയായി 2 ഭാഗങ്ങൾ സമ്മാനിച്ചതിന്ന് നന്ദി. അടുത്ത ഭാഗം പെട്ടന് ഞങ്ങളുടെ മുമ്പിൽ എത്തിക്കണേ...........

എന്ന്

സ്നേഹപൂർവ്വം

Shuhaib(shazz)

Ajeesh • 08-04-2020 12:03

വേഗം തന്നെ ഇടാൻ ശ്രമിക്കാം

JOSEPH • 08-04-2020 11:45

സജീഷ് രേഷ്മ കഥ വായിക്കുമ്പോൾ ഒരു നൊമ്പരം ആയി മനസിൽ തളം കെട്ടി നിൽക്കുന്നു. ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടും ദുഃഖവും വേദനയും ചേർന്ന രണ്ടു ജീവിതം ഒന്നായി ചേർന്ന്. പരസ്പരം ജീവന്റെ പാതിയായി ഒരേ ജീവിതം ശിഷട്ട കാലം ജീവിച്ച് തീർക്കാൻ പോകുന്നു. വീണ്ടും അടു പാർട്ട് നായി കാത്തിരിക്കുന്നു ബ്രോ.

Ajeesh • 08-04-2020 12:03

അതല്ലേ ജീവിതം... ???

Macho • 08-04-2020 07:36

Vegam adutha part poratte

Ajeesh • 08-04-2020 07:45

ശ്രമിക്കാം ബ്രോ ???

Ahammed • 08-04-2020 00:55

പെട്ടെന്ന് തരാം എന്ന് പറഞ്ഞപ്പോ ഇത്രയും പെട്ടെന്ന് കിട്ടും എന്ന് വിചാരിച്ചില്ല വായിച്ചു തൃപ്തിയായി ശിവേട്ടനെ കണ്ടുപിടിക്കാൻ സജീഷിന് സാധിക്കട്ടെ രേഷ്മയുടെ സന്തോഷം തിരിച്ചു കിട്ടട്ടെ എന്നാശംസിക്കുന്നു
സ്നേഹത്തോടെ
അഹമ്മദ്

Ajeesh • 08-04-2020 07:44

രേഷ്മയുടെ പ്രശനം അതൊന്നും അല്ല അഹമ്മദ്...
അത് ഇത്തിരി കൂടിയ ഇനം ആണ്...
എനിക്ക് ഇപ്പോഴും അറിയില്ല അത് കഥയിൽ ഇങ്ങനെ കൊണ്ടുവരും എന്ന്

rashid • 08-04-2020 00:29

അടിപൊളി, അങ്ങനെ ചേരേണ്ടവർ തന്നെ ചേർന്ന്, കല്യാണത്തിന് ശിവേട്ടൻ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷെ രേഷ്മയെ കാണാതെ പോകും എന്ന് കരുതിയില്ല. അവർ തമ്മിലും കൂടി എല്ലാം ഒന്ന് set ആകണം.

Ajeesh • 08-04-2020 07:41

എന്തിനും ഒരു അവസാനം ഉണ്ട്...
എന്റെ മനസ്സിലെ കഥ അവസാനിക്കുന്ന രീതി എല്ലാവർക്കും ഇഷ്ടമാവുമോ എന്ന ഭയം എനിക്ക് ഇപ്പൊ ഉണ്ട്

rashid • 08-04-2020 11:22

ആ ഡയലോഗിൽ ഒരു tragedyയുടെ smell വരുന്നുണ്ടല്ലോ

Ajeesh • 08-04-2020 12:07

Hey... അങ്ങനെ predict ചെയ്യല്ലേ... ട്രാജെഡി ആവുമ്പോൾ ഇഷ്ടപ്പെടുമോ എന്നതല്ല എന്റെ പേടി... ഇത് വരെ പറഞ്ഞ കഥ പോലെ എളുപ്പം പറഞ്ഞു ഫലിപ്പിക്കാൻ പറ്റാത്ത വികാര തലങ്ങളിലേക്ക് കഥ കടക്കുമ്പോൾ എന്നെക്കൊണ്ട് ഇതൊക്കെ താങ്ങുമോ എന്നൊരു പേടി...
ഇത് ഞാൻ ആദ്യമായി എഴുതുന്ന കഥ ആണ്... ചിലപ്പോൾ അതിന്റെ ആവും

Devadettan • 08-04-2020 00:01

Good nannayittundu bro

Ajeesh • 08-04-2020 00:22

Thanks  bro ???

Akhil • 07-04-2020 20:29

വീണ്ടും  നല്ലൊരു പാർട്ട്‌ ??

Ajeesh • 07-04-2020 20:37

???

Akhil • 08-04-2020 15:13

Aa quastion mark ariyathe vannathan

Ajeesh • 08-04-2020 17:17

എന്ത് പ്രശനം ഉണ്ടെങ്കിലും പറയാടോ... പരിഹരിക്കാൻ പറ്റോ എന്ന് നോക്കാം...
പറഞ്ഞാലല്ലേ പറ്റൂ...

MaX • 07-04-2020 20:06

കാത്തിരുന്ന പാർട്ട് എത്തി ചേർന്നു ഒരുപാട് സന്തോഷം ആയി bro ❤
ഇനി അങ്ങോട്ട് സന്തോഷത്തിന്റെയും പ്രണയത്തിന്റെയും ദിനങ്ങൾ ആവട്ടെ..

ശിവേട്ടനെ ഒരുപാട് miss ചെയ്യുന്നു...
വൈകാതെ അടുത്ത പാർട്ട് തന്നു ഈ സന്തോഷം ഇരട്ടിയാക്കാൻ ഉള്ള പരുപാടി തുടങ്ങുക അല്ലെ ?
?

Ajeesh • 07-04-2020 20:25

ഇനി ഇപ്പൊ തന്നെ തുടങ്ങാണോ... ഒരു മൂഡ് വരുന്നില്ല ബ്രോ... കുറെ ഇരുന്ന് എഴുതീട്ടാ ഇത് തന്നെ തീർത്തത്... ഒരു ചെറിയ ഗ്യാപ്പ് വേണം... plzzz

Unni • 07-04-2020 18:24

Onnum parayanila chetta. Super chunkil vellathoru sankadam pole, vayichu kazhinjappol. Ini ath maranel avarude jeevidathile santhoshangal koodi vayikanam
Ath kond pettennu nxt part idane

Ajeesh • 07-04-2020 19:54

കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം...
അടുത്ത ഭാഗം ഞാൻ എഴുതി തുടങ്ങിയിട്ടില്ല...
മടി...
നാളെ വീണ്ടും എഴുതി തുടങ്ങണം എന്ന് വിചാരിക്കുന്നു..

മാലാഖയുടെ കാമുകൻ • 07-04-2020 18:19

ഇപ്പോഴും പോലെ തന്നെ... നല്ല ഒഴുക്കുള്ള എഴുതൽ... രേഷ്മയുടെ ജീവിതം സന്തോഷകരം ആകുന്നതും കാത്തിരിക്കുന്നു

Ajeesh • 07-04-2020 19:53

ഒരു കരടുണ്ട് ആ മനസ്സിൽ... അത് പോവാതെ രേഷ്മക്ക് സന്തോഷം ഉണ്ടാകില്ല...
Thanks for your kind mention