← Back to കുറ്റബോധം 5 [Ajeesh]

Comments

കുറ്റബോധം 5 [Ajeesh] · approved reader discussion

പൊന്നു.? • 08-02-2019 08:48

സൂപ്പർ......

????

Ajeesh • 03-04-2020 07:17

???

Sreekumar • 20-10-2018 23:53

Polichu muthe

Ajeesh • 21-10-2018 23:15

Thanks broi

Joseph • 19-10-2018 23:14

Ee partum polichu ajeesh

Ajeesh • 20-10-2018 03:22

Thanks Joseph...!!!

Akshay • 19-10-2018 22:48

പൊളിച്ചുബ്രോയ്‌യ?? ഈ കഥ എന്റെ ലൈഫ്ഉമ്മയി വളെരെ അധിക സ് സാമ്യം ഉണ്ട് ബ്രോയ്‌ a എന്ത്ആയാലും കൊള്ളാംബ്രോയ്‌e എന്റെ ലോവർ ന്റെയും name രേഷ്മ എന്നാണ്
Adutha bhagam vegam idne bro

Akshay • 19-10-2018 22:47

പൊളിച്ചുബ്രോയ്‌യ?? ഈ കഥ എന്റെ ലൈഫ്ഉമ്മയി വളെരെ അധിക സ് സാമ്യം ഉണ്ട് ബ്രോയ്‌ a എന്ത്ആയാലും കൊള്ളാംബ്രോയ്‌e എന്റെ ലോവർ ന്റെയും name രേഷ്മ എന്നാണ്
Waiting for next part

Ajeesh • 20-10-2018 03:21

Ohh thanks bro...

asuran • 19-10-2018 18:11

കിടുക്കി. പഴയ കലാലയ ഓർമ്മകളിലേക്ക് ഒന്ന് കൂടി കൊണ്ടു പോയി.

Ajeesh • 19-10-2018 18:59

Asuran love failier aano???

asuran • 19-10-2018 22:15

ഒരു complicated റിലേഷൻ ആയിരുന്നു. രണ്ടു സമുദായം അത് കൊണ്ട് തന്നെ നടക്കില്ല എന്ന് ആദ്യമേ പറഞ്ഞിരുന്നു. പക്ഷെ ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു. അത് ഒരു ലവ് ഫെയിലർ ആയി കണക്കായിട്ടില്ല.

കലാലയ ഓർമ്മ എന്ന് പറഞ്ഞത് ആർട്‌സ് ഫെസ്റ്റിവൽ അതിലെ കുതന്ത്രങ്ങൾ ആണ്.

Ajeesh • 20-10-2018 03:20

Hmmm

shen • 19-10-2018 17:10

unbelievable writing..
??????
waiting..

Ajeesh • 19-10-2018 17:45

Goosebumps in your comment..

rashid • 19-10-2018 10:08

സൂപ്പർ ആയിട്ടുണ്ട്, രാഹുലിന്റേം രേഷ്മയുടെയും കോളേജ് പ്രണയം കലക്കണം

Ajeesh • 19-10-2018 17:44

Thanks.... Kalakkum njaan

smitha • 19-10-2018 08:49

ഈ ഭാഗവും നന്നായി. കഥ വളരെ ഇഷ്ടമായി.

Ajeesh • 19-10-2018 17:42

Thanks chechi...  Kuzhappangal okke undengil must aayum parayane.... 
Njan ithu first time aanu...
Vallye pidi onnum illa... ☺☺☺

Baghavan • 19-10-2018 08:20

Thakarthu ajeesheee...manoharam..adutha part late avathe ittal valiya upakaram...

Ajeesh • 19-10-2018 17:44

Aagraham undu machaane....  Ithu ithrayum vaikaan kaaranam pub g game vannathaanu... 
Pinne madiyum...  Ini Njan vegan post cheytholam

അസുരവിത്ത് • 19-10-2018 01:51

മനോഹരം...athisundharam... വേറൊന്നും പറയാൻ പറ്റുന്നില്ല.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Ajeesh • 19-10-2018 05:24

Thanks bro..... ????

Max • 19-10-2018 01:21

5th പാർട്ട്‌ ഈശ്വര ഇതിലെങ്കിലും കുറ്റബോധം തോന്നിയ മതിയായിരുന്നു

MAX • 18-10-2018 23:49

5th പാർട്ട്‌ വായിക്കുവാൻ പോവാ ഈശ്വരാ ഇതിലെങ്കിലും എനിക്ക് കുറച്ച് കുറ്റബോധം തോന്നിയാൽ മതിയായിരുന്ന് ?

Ajeesh • 19-10-2018 05:23

Ennittu thonniyaa???