← Back to കുറ്റബോധം 7 [Ajeesh]

Comments

കുറ്റബോധം 7 [Ajeesh] · approved reader discussion

??വായിക്കാൻ ഏറെ ഇഷ്ടം?? • 22-02-2022 21:33

എന്താ ഫീല് ഒരു പാട് ഇഷ്ടമായി

Psycho • 17-12-2019 18:07

Njaan ningade fan aaye ..enn oru trissurkaran

Ajeesh • 03-04-2020 07:19

Thanks ബ്രോ

പൊന്നു.? • 21-11-2019 07:52

സൂപ്പർ...... അങ്ങിനെ പറഞ്ഞാൽ കുറഞ്ഞ് പോകും. അതിൽ കൂടുതൽ പറയാൻ അറിയാത്തോണ്ടാ..... അങ്ങിണ പറഞ്ഞത്.

????

Ajeesh • 03-04-2020 07:18

???

Adi • 28-03-2019 22:07

Bro next part vegam iduoo

Ajeesh • 10-05-2019 09:30

Vegam thanne varum bro...

Ajeesh • 13-02-2019 07:07

ആശാനേ.... ???
Thankyou ആശാനേ...

Baghavan • 10-02-2019 20:05

Ajeeshee innanu vayikkan time kittiyath...athum 2beer adichond anu vayichath..adichapo thonni adikkandayirunnu ennu...last avarude frendshipinte sneham kandapo kannu niranju poyi...odukkathe feel ayirunnu sathyam paranjal.....eni ingane late avathe pettannu adutha art ittude....please...

Ajeesh • 10-02-2019 22:50

ഭഗവാൻ പറഞ്ഞാൽ വേറെ അപ്പീൽ ഇല്ല....
എന്റെ നാട്ടിൽ പൂരം ആണ്... ഞാൻ ഒരു തൃശ്ശൂർ കാരനാണെ... 2 ദിവസം കഴിഞ്ഞാൽ അടുത്ത പാർട്ടിന്റെ പണി തുടങ്ങിയിരിക്കും ഞാൻ....

smitha • 10-02-2019 13:48

ആദ്യമായാണ്‌ ഒരു കഥയുടെ പല ഭാഗങ്ങള്‍ ഒരുമിച്ച് വായിക്കുന്നത്. അവയൊക്കെ വായിക്കാന്‍ വിട്ടിപോയത്തില്‍ വിഷമിക്കുന്നു.റെഗുലര്‍ വിസിറ്റര്‍ അല്ലാത്തതിന്‍റെ ഒരു പ്രോബ്ലം ഇപ്പോള്‍ മനസ്സിലായി. ഇതുപോലുള്ള നല്ല കഥകള്‍ മിസ്സാകും.

ഇനി അങ്ങനെ സംഭവിക്കില്ല, ഉറപ്പ്.

വളരെ  ഇഷ്ടപ്പെട്ടു.

Ajeesh • 10-02-2019 20:04

ചേച്ചി... ചേച്ചിയുടെ കഥയുടെ 17 അയലത്ത് പോലും ഇത് വന്നിട്ടില്ല...... എന്നെ കഥ എഴുതാൻ inspire ചെയ്തത് ചേച്ചിയുടെ കഥകൾ ആണ്...
എന്തായാലും സന്തോഷം ആയി... ഇന്ന് എനിക്ക് ഉറങ്ങാൻ പറ്റും എന്ന് തോന്നുന്നില്ല... ചേച്ചീടെ കട്ട ഫാൻ ❤️❤️❤️

Pothuval • 09-02-2019 21:27

എന്റെ പൊന്നോ മനുഷ്യനെ ഇങ്ങനെ ഫീൽ അടിപ്പിക്കരുത്. അത്രക്കും മനോഹരം. ഓരോന്നും എത്ര മനോഹരമായാണ് അവതരിപ്പിച്ചത്, മുഖക്കുരുവിന്റെ രാഷ്ട്രീയം പോലും. എന്താണ് പറയേണ്ടത് എന്നറിയില്ല ഇംഗ്ലീഷിൽ ആണെങ്കിൽ  overwhelmed എന്നൊക്കെ പറയാം, അതും പറഞ്ഞാൽ പോരാ.....

Ajeesh • 09-02-2019 22:22

അതൊക്കെ ഓരോരോ അനുഭവങ്ങളീന്ന് അറിയാതെ വരുന്നതാ ചേട്ടാ...
ചേട്ടന് ഇഷ്ടപ്പെട്ടല്ലോ...
അത് മതി ???

asuran • 09-02-2019 18:12

എന്റെ പൊന്നു ബ്രോ അസാധ്യ ഫീൽ ആയിരുന്നു വായിച്ചപ്പോൾ. സൗഹൃദം, പ്രണയം സ്നേഹം എല്ലാം തുളുമ്പി നിന്ന ഒരു ഭാഗം.

Ajeesh • 09-02-2019 20:43

സന്തോഷായി അസുരാ...
ഇപ്പഴാ എനിക്കൊരു സന്തോഷം ആയത്...
??

alby • 09-02-2019 05:27

അജീ,otta ഇരുപ്പിൽ എല്ലാം പാർട്ട്‌ ഉം വായിച്ചു തല പെരുത്തു.ഇതിൽ ഹൈലൈറ് ഫ്രണ്ട്ഷിപ് ആണു.ഇതിൽ കുറെ നല്ല ബന്ധങ്ങൾ വരച്ചു കാട്ടി.സജി യുടെ കഥ കുറച്ചൂടെ ഓരോ പാർട്ടിൽ ഉം എഴുതി പാരലൽ ആയി കൊണ്ട് പോകാമായിരുന്നു എന്ന് തോന്നി.ഒരു ക്ലാസ്സ്‌ സ്റ്റോറി.വെയ്റ്റിംഗ്  ഫോർ നെക്സ്റ്റ് പാർട്ട്‌

Ajeesh • 09-02-2019 06:56

ഇതൊരു ഫ്ളാഷ്ബാക് അല്ലെ ബ്രോ... വൈകാതെ ഉൾപ്പെടുത്താം... അതിനു മുൻപേ കുറച്ചു സൈറ്റുവേഷൻ കൂടി കംപ്ലീറ്റ് ചെയ്യണം

jo • 08-02-2019 21:10

എന്താ പറയുക... പൊളിച്ചടുക്കി സഹോ... അസൂയ മൂത്തുമൂത്തു ഞാൻ എന്തേലും ചെയ്യും...ഉറപ്പാ...

കൊതിവരുന്നു...ഈ എഴുത്തു കണ്ടിട്ട്.!!! അടുത്ത പാർട്ടിനായി കൊതിയോടെ കാത്തിരിക്കുന്നു

Ajeesh • 08-02-2019 23:41

കരയിപ്പിക്കല്ലേടാ പൊന്നു നായിന്റെമോനെ ???

കടുവ • 08-02-2019 11:47

കലക്കീടാ ചക്കരേ ഇതു പോലൊരു feel അടുത്ത കാലത്തൊന്നും കിട്ടിയിട്ടില്ല Good keepit UP അടുത്തത് വരട്ടെ

Ajeesh • 08-02-2019 16:55

❤️❤️❤️

കടുവ • 08-02-2019 11:41

കലക്കീടാ ചക്കരേ ഇതു പോലൊരു feel അടുത്ത കാലത്തൊന്നും കിട്ടിയിട്ടില്ല Good keepit UP

Ajeesh • 08-02-2019 16:53

കടുവ ബ്രോ സ്മിത ചേച്ചീടെ ശിശിരപുഷ്പം വായിക്ക്... ഞാൻ ഒക്കെ ചെറുത്...
വെറും ശിശു... എങ്കിലും സന്തോഷമായി ടാ

അഞ്ജാതവേലായുധൻ • 08-02-2019 10:00

ബ്രോ അടിപൊളിയായിട്ടുണ്ട്.30 പേജ് കഴിഞ്ഞതറിഞ്ഞില്ല.കഴിഞ്ഞ രണ്ട് മൂന്ന് പാർട്ട് വായിക്കാൻ കഴിഞ്ഞില്ല.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Ajeesh • 08-02-2019 16:51

വായിക്കു നിങ്ങളൊക്കെ ഇല്ലെങ്കിൽ പിന്നെ എന്നെ എന്തിന് കൊള്ളാം

MaX • 08-02-2019 04:29

30 പേജ് തീർന്ന വഴി.... പ്വോളി പാർട്ട്‌ ആയിരുന്നു ?

Ajeesh • 08-02-2019 08:48

Broo thanks da☺️☺️☺️

ഗൗരിനന്ദന • 08-02-2019 02:22

ട്രാജിക്ക്ക് എൻഡിനായി കൊതിയോടെ കാത്തിരിക്കുന്നു

Ajeesh • 08-02-2019 16:50

അതെന്താ നഷ്ടപ്രണയം കൊണ്ട്‌ നടക്കുന്ന ആളാണോ താൻ???

rashid • 08-02-2019 00:15

സൂപ്പർ, ഇതുവരെയുള്ള ഭാഗങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഭാഗം ഇതാണ്, രേഷ്മയുടെ ക്യാരക്റ്റർ ഒരുപാട് ഇഷ്ടായി.

Ajeesh • 08-02-2019 16:28

വളരെ സന്തോഷം

Joseph • 07-02-2019 23:46

Ee പാർട്ട്‌ സൂപ്പർ

Ajeesh • 08-02-2019 16:27

താങ്ക്സ് ബ്രോ