← Back to കുറ്റബോധം 8 [Ajeesh]

Comments

കുറ്റബോധം 8 [Ajeesh] · approved reader discussion

പൊന്നു.? • 21-11-2019 17:55

കൊള്ളാം.......

????

Ajeesh • 03-04-2020 07:20

???

JOSEPH • 17-05-2019 15:52

സൂപ്പർ ബ്രോ സ്റ്റോറി മനസിലാക്കാൻ ഒന്നു കൂടി ആദ്യം മുതലേ വായിക്കേണ്ടി വന്നു.

Ajeesh • 17-05-2019 18:33

വൈകിപ്പോയതിന് ക്ഷമിക്കണം.... ചില ഒഴിവാക്കാൻ ആവാത്ത പ്രശ്നങ്ങൾ വന്നുപെട്ടുപോയി...
എങ്കിലും തുടർന്ന് വായിച്ചതിന് വളരെ നന്ദി

Anu • 17-05-2019 15:23

Priya
Suhruthe.
   Njan ee kadha vaayich thudangunnath kure naal munne yaan.njan karuthi thaan ee kadha vittenn pakshe pettann ethinte Puthiya part kandappool santhosham thonni.kambikadha maathram vaayikkunnathil thalparyam ellathath kondaakaam Pranayam ezhuthunna manasinod oru pretheka araadhana thonnaarund.ethile oru vari enikkishtaaayi.

Snehathode adutha partukalkk kaathirupp thudarunnu.

Snehapoorvam
  ANU

Ajeesh • 17-05-2019 18:31

എത്രയും പ്രിയപ്പെട്ട അനു...
       ഞാൻ എഴുതിയ ആദ്യത്തെ കഥ എന്ന നിലക്ക് ഇതിന് ഒരുപാട് കുറവുകൾ ഉണ്ട് എന്ന് എനിക്ക് തന്നെ നന്നായി അറിയാം... എന്നിരുന്നാലും നിങ്ങൾ ഓരോരുത്തരും തരുന്ന പ്രചോദനം ചെറുതല്ല... എനിക്ക് ഒരു കാര്യമേ പറയാനുള്ളു... കാമിക്കാൻ വേണ്ടി മാത്രം ഉള്ള പ്രണയത്തെ ഞാൻ പ്രോത്സാഹിപ്പിക്കില്ല... പ്രണയത്തിന്റെ പാരമ്യത്തിൽ മതിമറന്ന് ഭോഗിക്കണം... അപ്പോഴാണ് അതിന് പൂർണ്ണത വരുന്നത്.. അതിന് തന്നെയായിരിക്കും എന്റെ പ്രായണവും....

ആദിദേവ് • 17-05-2019 12:56

ഇന്നീ കഥ വന്നപ്പോഴാണ് ഇതിന്റെ മുമ്പുള്ള ഭാഗങ്ങൾ വായിക്കാൻ ഉള്ള അവസരം ഉണ്ടായത്. ഒറ്റയടിക്ക് 8 ഭാവവും വായിച്ച് തീര്‍ത്തു... എന്താ പറയാ.... വളരെ നല്ല കഥ. ഇതേ രീതിയില്‍ മുന്നോട്ട് പോവുക. All the very best. ❤️?

എന്ന്
ആദിദേവ്

Ajeesh • 17-05-2019 13:24

വളരെ നന്ദി ആദി... ???

Anandhu • 02-06-2019 19:37

Adutha part eppazha udavuka

Ajeesh • 08-08-2019 07:47

അപ്ലോഡ് ചെയ്തിട്ടുണ്ട്... ഉടനെ വരും

MR.കിംഗ്‌ ലയർ • 17-05-2019 11:46

ഒറ്റയിരിപ്പിനു 8 ഭാഗവും വായിച്ചു, അടിപൊളി ഫീൽ. പിന്നെ വരും ഭാഗങ്ങളെ കുറിച്ചോർത്തു ഒരു ചെറിയ പേടി, പരസ്പരം സ്നേഹിക്കുന്നവർ തമ്മിൽ  പിരിയേണ്ടത് കാണേണ്ടി വരുമോ എന്നോർത്ത്. അങ്ങനെ ഒന്നും സംഭവിക്കല്ലേ എന്ന് പ്രാർത്ഥിക്കുന്നു. പ്രണയാർദ്രമായ സുന്ദരനിമിഷങ്ങൾ ആസ്വദിക്കുവാൻ കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം

MR. കിംഗ്‌ ലയർ

Ajeesh • 17-05-2019 13:23

കുമാരനാശാൻ പറഞ്ഞത് കേട്ടിട്ടില്ലേ സുഹൃത്തെ...
ശ്രീ ഭൂവിലസ്ഥിര ?
കാത്തിരുന്നു കാണു...

Anu • 17-05-2019 15:32

Avar piriyanam bro annale athin poornatha varu.but avar engane piriyum? avideyaan twist.onnikkendath rajeeshum reshmayum thammilaan but avideyaan cheriyoru confusion illaaathillaaathillaaathilla.

Ajeesh • 17-05-2019 18:26

അണ്ണൻ പുലിയായിരുന്നല്ലേ ??

JOSEPH • 17-05-2019 20:27

അപ്പൊ റൈറ്റർ കൊണ്ടു സെന്റി eruthikan ഉള്ള പരുപാടി ആണ്.????

Ajeesh • 17-05-2019 22:48

അങ്ങനെ പറഞ്ഞൂടാ??

MaX • 17-05-2019 05:55

ഇഷ്ട്ടപെട്ടു അടിപൊളി എന്നൊക്കെ പറഞ്ഞാൽ മതിയാവില്ല ഇരുത്തിച്ചുകളഞ്ഞു.... 100% പ്രണയമാണ് ഇവിടെ മൊത്തം.... ❤

Ajeesh • 17-05-2019 07:56

Thanks da muthe ???

MaX • 17-05-2019 00:00

പഴയ ഒക്കെ വായിച്ചേച്ചും വരാം.... കുറെ ഗ്യാപ് വന്നതല്ലേ... ?

Ajeesh • 17-05-2019 00:15

???