0%

Chapter Title : കുറ്റബോധം 9 [Ajeesh]

Author : Ajeesh Read All Parts 624

അവൾ തന്റെ ഇടുപ്പ് താനെ ഉയർത്തിപ്പോയി... അവന്റെ കടഞ്ഞെടുത്ത പാലാഴി അവളിൽ ഒളിച്ചിറങ്ങിയപ്പോൾ അതിന് പ്രതിഷേധമെന്നോണം അവളിൽ നിന്നും ഒരു പേമാരി ഒലിച്ചിറങ്ങി... രാഹുൽ തന്റെ പ്രാണനെ ചുംബനങ്ങൾ കൊണ്ട് മൂടി.... അവന്റെ മുഖം വല്ലാതെ പ്രകാശപൂര്ണമായിരുന്നു... എന്തിനോ വേണ്ടി അവന്റെ ഹൃദയം തുടിക്കുന്നത് അവൾ അറിഞ്ഞു... അവൻ അവളിൽ നിന്നും അകന്ന് പോകാതെ തന്നെ തന്റെ പുല്ലാങ്കുഴൽ എടുത്ത് അവളുടെ ഇടുപ്പിൽ നിവർന്നിരുന്ന് അവൻ ഒരു ഈണം വായിക്കാൻ തുടങ്ങി... അവൾ ആ ഗാനം ഇതുവരെ കെട്ടിട്ടില്ലായിരുന്നു... എന്തോ ഒരു മായിക സൗന്ദര്യം ആ ഗാനത്തിന് ഉണ്ടായിരുന്നു... ആനന്ദത്തിന്റെ പരാമകൊടിയിൽ നിന്ന് അടർന്നു വീണ ഒരു തൂവൽ പോലെ അവന്റെ സംഗീതം ആ മുറിക്കുള്ളിൽ തിങ്ങി നിന്നു... രേഷ്മ അവൻ വായിക്കുന്ന രീതി സസൂക്ഷ്മം വീക്ഷിച്ചു... മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരു നിർവൃതിയോടെ മതിമറന്നാണ് അവൻ ഇത്തവണ വായിക്കുന്നത്... വലിയൊരു കോംബോസിഷൻ അവസാനിപ്പിക്കുന്ന പോലെ താളാത്മകമായി അവൻ ആ ഗാനം അവസാനിപ്പിച്ചു... രേഷ്മ അവന് അഭിമുഖമായി എഴുന്നേറ്റ് ഇരുന്നു... അപ്പോഴും അവളുടെ മടിയിൽ തന്നെ ആയിരുന്നു അവൻ ഇരുന്നിരുന്നത്... രാഹുലിന്റെ കയ്യിൽ നിന്നും ആ ഓടക്കുഴൽ വാങ്ങി കിടക്കയിലേക്ക് ഇട്ടശേഷം അവൾ അവന്റെ നെറ്റിത്തടത്തിൽ ഒരു ചുംബനം നൽകി... അതിൽ മതിമറന്ന് കണ്ണുകൾ അടച്ചു നിന്നിരുന്ന അവനെ അവൾ തന്റെ നഗ്നമായ മാറോട് ചേർത്തു പിടിച്ചു... പെട്ടന്നായിരുന്നു ശക്തിയായി വാതിലിൽ ഉള്ള ഒരു അടി അവൻ കേട്ടത്... " തോറക്കാടാ... ഇല്ലേൽ ഇത് ഞാൻ ചവിട്ടി പൊളിക്കും... " രാഹുൽ ഞെട്ടിത്തരിച്ചു... രേഷ്മ നിസ്സഹായതയോടെ അവനെ നോക്കി...

💬 Comments

View all comments