← Back to കുറ്റബോധം

Comments

കുറ്റബോധം · approved reader discussion

Ajeesh • 03-04-2020 07:14

???

Psycho • 16-12-2019 17:54

kollam bro kadha adyathetaanenn thonnunnilla

Ajeesh • 03-04-2020 07:16

Aadyamayittanu

Psycho • 16-12-2019 17:10

bro story paryaan vakkukalilla ???

Ajeesh • 03-04-2020 07:14

???

പൊന്നു.? • 16-01-2019 21:51

സോഫി നീയാണ് ശരി.

????

Ajeesh • 03-04-2020 07:16

???

പൊന്നു.? • 16-01-2019 21:24

കൊള്ളാം അജീഷ്.... നന്നായിട്ടുണ്ട്.

????

Ajeesh • 03-04-2020 07:15

Thanks dear ???

പൊന്നു.? • 16-01-2019 19:51

കൊള്ളം..... സൂപ്പർ.

????

Akshay • 23-08-2018 14:48

Really superb love story broi

Ajeesh • 25-08-2018 18:27

Thanks da machane

Akshay • 23-08-2018 13:38

സൂപ്പർ

Ajeesh • 03-04-2020 07:14

???

Ajeesh • 19-08-2018 22:23

എന്നെക്കൊണ്ട് പറ്റുന്ന പോലെ ഒക്കെ ഞാൻ നന്നായി എഴുതാം ആമി...

കേശവൻ • 18-08-2018 14:16

കിടിലൻ

Ajeesh • 18-08-2018 20:31

കേശവേട്ടാ താങ്ക്സ് ഇണ്ട് ട്ടാ

smitha • 17-08-2018 19:05

നല്ല കഥ. സോഫി മനസ്സില്‍ നില്‍ക്കുന്നു.

Ajeesh • 18-08-2018 00:38

Chechiiiiii ചേച്ചിയല്ലേ എന്റെ പ്രചോദനം...  ഞാൻ ഈ പണിക്ക് ഇറങ്ങിയത് തന്നെ ശിശിര പുഷ്പം വായിച്ചു പ്രാന്തായിട്ടാ....  ചേച്ചിടെ കട്ട ഫാൻ

smitha • 17-08-2018 18:30

അജീഷ്, നന്നായി. ഇഷ്ടമായി.

Ajeesh • 18-08-2018 00:42

സ്മിത ചേച്ചി.... സത്യാണോ... ചേച്ചി ഒക്കെ നന്നായി എന്ന് പറയുമ്പോ ആകെ കുളിരുകോരുന്നു

rashid • 17-08-2018 16:01

അടിപൊളി, സോഫി കലക്കി, ഇതുപോലെ തന്നെ പോവട്ടെ.

Ajeesh • 17-08-2018 18:58

Thanks bro

Srilal • 17-08-2018 15:08

Super.... Sofyude yatra ivide tudangatte...rathiyathra...

Ajeesh • 17-08-2018 11:01

ഡിയർ അഡ്മിൻ....  എന്റെ കഥയ്ക്ക് ചേരുന്ന കവർ ചിത്രം അല്ല ഇത്....  ഒന്നുകിൽ ഇടാതിരിക്കണം...  അല്ലെങ്കിൽ ഇത്തിരി ക്യൂട്ട്നെസ്സ് ഉള്ള കൗമാരക്കാരിയുടെ ചിത്രം ഇടണം എന്ന് അപേക്ഷ....

ജോർദ്ദാൻ • 17-08-2018 11:19

സോറി ബ്രോ. അഡ്മിനെ പറയണ്ട. ഞാനാരുന്നു അയച്ചുകൊടുത്തത്. ?

കഴിവതും കഥയുടെ ഇടയ്ക്കിടെയുള്ള പേജുകൾ ഓടിച്ചു വായിച്ചേ ഇടാറുള്ളു. മുഴുവനും വായിക്കാനുള്ള സമയം കിട്ടാറില്ല ഇപ്പോൾ. കുറേയെണ്ണം ഒരുമിച്ചുണ്ടാക്കിയപ്പോൾ കഥകൾ തമ്മിൽ മാറിപ്പോയതാ. ആന്റി കഥയാണെന്ന് വിചാരിച്ചു.

പിന്നെ ക്വാളിറ്റി പലപ്പോഴും പ്രശ്നം വരുന്നത് എല്ലാം ഒരുമിച്ച് ക്രിയേറ്റ് ചെയ്യുമ്പോൾ ഉണ്ടാവുന്ന fatigue കൊണ്ടാണ്. പിന്നെ എല്ലാം ഒരുപോലെയായി പോവുമോ എന്ന പേടികൊണ്ടും. ദയവായി ഇതു വായിക്കുന്ന എഴുത്തുകാർ ക്ഷമിക്കുമല്ലൊ.  എന്തായാലും ഇതിന് പകരം ഒരെണ്ണം ഉടനെ ശരിയാക്കി അയക്കാം. താങ്ക്യൂ

Ajeesh • 17-08-2018 13:15

Thanks bro

Ajeesh • 17-08-2018 13:17

ഇപ്പോൾ ഇട്ടിട്ടുള്ള ചിത്രം വളരെ മനോഹരമായിട്ടുണ്ട്....  വളരെ നന്ദി

ജോർദ്ദാൻ • 17-08-2018 21:19

ഇപ്പൊ കഥ മുഴുവനും വായിച്ചു കേട്ടോ.. ??? കിടിലനായിട്ടുണ്ട്. ഇത് താങ്കളുടെ ആദ്യത്തെ കഥയാണോ? കണ്ടിട്ട് ആദ്യത്തേതാണെന്ന് തോന്നുന്നില്ല. അസുരൻ ബ്രോ പറഞ്ഞപോലെ നല്ല ഫീൽ.  കാത്തിരിക്കുന്നു. ?

Ajeesh • 19-08-2018 22:21

ആദ്യത്തെ തന്നെ ആണ്...  താങ്ക്സ് മച്ചാനെ

കാലിയ • 17-08-2018 08:42

കൊള്ളാം ബ്രോ. ശരിക്കും ഇഷ്ടപ്പെട്ടു.

Ajeesh • 17-08-2018 10:47

Tanks bro

asuran • 17-08-2018 08:20

അടിപൊളി. നല്ല ഫീൽ ഉണ്ടായിരുന്നു വായിക്കാൻ. കഥയുടെ പോക്ക് കണ്ടു അവസാനം സജീഷ് രേഷ്മയെ കെട്ടും എന്നാണ് തോന്നുന്നത്.

Ajeesh • 17-08-2018 10:48

മുൻവിധികളാണ് പലപ്പോഴും നമ്മുടെ രസം കെടുത്തുന്നത്.....

asuran • 17-08-2018 14:45

ചിലപ്പോൾ നമ്മുടെ ആകാംഷകളോ അല്ലെങ്കിൽ ഇങ്ങനെ നടന്നിരുന്നുവെങ്കിൽ എന്ന ആഗ്രഹങ്ങൾ ആണ് ഇത് പോലത്തെ അഭിപ്രായങ്ങൾ ആയി പുറത്ത് ചാടുന്നത്.

Ajeesh • 17-08-2018 21:08

കാത്തിരിക്കൂ സുഹൃത്തേ ..

BenzY • 17-08-2018 02:11

Adipoli

Ajeesh • 17-08-2018 10:49

താങ്ക്സ് ചേച്ചി...

nts • 17-08-2018 00:33

Da koppe maassu karanju chathu enna feelingada macha we premathinte virahaam ho!!!!

Ajeesh • 17-08-2018 10:51

ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്....  nts തുടർന്നും വായിക്കുക..

bhagavan • 16-08-2018 23:31

Monee ajeeshee polichu kettooo..enna feelinga..thakarthu....aduthathinu kathurikunnu

Ajeesh • 17-08-2018 10:53

അടുത്തത് കുറച്ച് സമയം പിടിക്കും... വെള്ളപ്പൊക്കം അല്ലേ...ചത്തില്ലേൽ ബാക്കി ezhutham

ajith • 16-08-2018 23:28

super dear

Ajeesh • 17-08-2018 10:55

അജിത്ത് മച്ചാനെ....  നന്ദി....

ആമി • 16-08-2018 22:59

നിങ്ങൾ പൊളിയാണ്....

പേജിന്റെ കാര്യത്തിലും കഥ പറയുന്ന രീതിയിലും.....

Ajeesh • 17-08-2018 10:57

ആമി....  നിന്റെ ഈ പേരിനോട് എനിക്ക് വല്ലാത്ത ഇഷ്ട്ടമാണ്.... ഇനിയൊരു കഥ ഞാൻ എഴുതുന്നുണ്ടെങ്കിൽ മിക്കവാറും ഈ പേര് ഞാൻ എടുക്കും....  അനുവാദം തരണം

ആമി • 18-08-2018 00:10

പേരൊക്കെ എടുത്തോ...

പക്ഷെ വായിക്കുമ്പോ നിക്ക് ഇഷ്ടമാവണം...

ഇല്ലെങ്കിൽ നിക്ക് സങ്കടാവും....

shen • 15-08-2018 01:43

nice

Ajeesh • 15-08-2018 03:40

Thanks

Mayavi • 15-08-2018 01:34

കൊള്ളാം നന്നായിട്ടുണ്ട്

Ajeesh • 15-08-2018 03:40

മായിൻകുട്ടി.v താങ്ക്സ്

മാഡ് max • 15-08-2018 01:17

?ഇഷ്ടായി.. നല്ല രസായിരുന്നു വായിക്കാൻ?, എന്തോ ഒരു സ്പെഷ്യൽ ഇന്ഡഡ്?... Pages കൂട്ടി എഴുതിയാൽ ആസ്വദിച്ചു വായിക്കായിരുന്നു?....

Ajeesh • 15-08-2018 03:39

നോക്കട്ടെ മച്ചാനെ

Bagavan • 14-08-2018 23:30

Kollam moneee

Sreekutten • 14-08-2018 20:32

Super story

Ajeesh • 15-08-2018 03:38

Thanks

Bhagavan • 14-08-2018 20:31

Kollam..nannayitund

Bhagavan • 14-08-2018 20:29

Nannayi avatharipikan thanne thankalk kazhinjitund...page kuravanu enna poraimayee ullooo...baki ellam nannayitund

Ajeesh • 15-08-2018 03:38

കടവുളേ നന്ദി

അഞ്ജാതവേലായുധൻ • 14-08-2018 20:17

ശ്ശെ പെട്ടെന്ന് തീർന്ന് പോയി.നല്ല രസമായിരുന്നു വായിക്കാൻ.

Ajeesh • 14-08-2018 20:39

വേലായുധേട്ടാ അനുഗ്രഹിക്കണം....

Ajeesh • 14-08-2018 19:02

ഞാൻ പോസ്റ്റുമ്പോ കൊറേ പേജ് ഉണ്ടാർന്നു അസുരാ....  ഇവിടെ വന്നപ്പോഴാ ആകെ ഇത്ര പേജേ ഉള്ളു എന്ന് മനസ്സിലായത്.... ഇനി ഞൻ കൊറേ എഴുതട്ടെ പോസ്റ്റുന്നുള്ളു...

BenzY • 14-08-2018 18:06

Adipoli avathranam ....

But page Valare kuranju poY ...????

Ajeesh • 14-08-2018 18:56

ബെൻസി ചേച്ചി....  ഈ കഥയെഴുത്ത് വളരെ സിമ്പിൾ ആണെന്ന് വിചാരിച്ച് തുടങ്ങിതാ....ഇത് എളുപ്പം ഉള്ള പണി അല്ല എന്ന് ഇപ്പൊ മനസ്സിലായി....

Rajavinte maghan • 14-08-2018 16:15

Ithil ithuvare kuttabhodham vannillallo

Ajeesh • 14-08-2018 18:57

വരും രാജാവിന്റെ മകാ...

rashid • 14-08-2018 14:36

കൊള്ളാം സൂപ്പർ ആവുന്നുണ്ട്.

Ajeesh • 14-08-2018 18:57

താങ്ക്സ് മച്ചാനെ...

asuran • 14-08-2018 14:21

കൊള്ളാം. ആസ്വദിച്ചു വായിച്ചു വരുമ്പോഴേക്കും പേജ് തീർന്നു പോകുന്നു എന്ന ഒരു പരാതി മാത്രമേ ഉള്ളൂ.

Ajeesh • 14-08-2018 19:05

ഞാൻ പോസ്റ്റുമ്പോ കൊറേ പേജ് ഉണ്ടാർന്നു അസുരാ…. ഇവിടെ വന്നപ്പോഴാ ആകെ ഇത്ര പേജേ ഉള്ളു എന്ന് മനസ്സിലായത്…. ഇനി ഞൻ കൊറേ എഴുതട്ടെ പോസ്റ്റുന്നുള്ളു…

JR • 13-08-2018 18:16

പേജ് കൂട്ടി എഴുതാൻ ശ്രമിക്കു .ഇത് പോലെ തുടരുക

Ajeesh • 13-08-2018 23:03

Sure bro

asuran • 13-08-2018 00:32

തുടക്കം കൊള്ളാം. പേജ് കൂട്ടി എഴുതണം.

Ajeesh • 13-08-2018 03:38

ശ്രമിക്കാം സുഹൃത്തേ ....

ലോലൻ • 12-08-2018 22:20

Kambikuttanil kadha ezhuthuanenkil ellam venam.. ath avihitham anelum.. Comment edunnavanmarude abhiprayam anusarich kadha ezhuthan nikkanda..

rashid • 12-08-2018 10:52

കൊള്ളാം വായിക്കാനൊരു ഫീലോക്കെയുണ്ട്. പേജ് കൂട്ടണം

Ajeesh • 12-08-2018 18:40

തീർച്ചയായും...

Ajeesh • 13-08-2018 03:39

ശ്രമിക്കാം സുഹൃത്തേ ....

പ്രിയംവദ കാതരയാണ് • 12-08-2018 10:35

പ്രണയം ആണ് എഴുതുന്നെങ്കിൽ സഹോ.. ഇടക്ക് അവിഹിതം കുത്തികയറ്റരുത്.. നല്ല പ്രണയകഥകൾ അതിന്റെ വഴിക്ക് പോവട്ടെ... പേജ് കൂട്ടാൻ നോക്കിക്കോളൂ...

Ajeesh • 12-08-2018 18:42

അനാവശ്യ സെക്സ് കടന്നുവരില്ല എന്ന് ഞാൻ ഉറപ്പ് തരുന്നു....  വിലപ്പെട്ട പ്രതികരണത്തിന് നന്ദി...

jo • 12-08-2018 09:41

എന്നാ ഫീലിംഗാ മച്ചാനെ... ഓരോ വരിയിലും പ്രണയം തുളുമ്പുന്ന പോലെ...????... കഴിയുമെങ്കിൽ ഇതേ ഫ്ലോയിൽ ഒരൽപ്പം പേജുകൂടി ചേർത്ത് എഴുതാൻ ശ്രമിക്കുമല്ലോ...പെട്ടന്ന് തീർന്ന പോലെ ഫീൽ ചെയ്യുന്നു?????

ഹൃദയപൂർവ്വം

ജോ

Ajeesh • 12-08-2018 18:37

jo.... തന്റെ വിലപ്പെട്ട പ്രതികരണത്തിന് നന്ദി.....  നവവധു വായിച്ചു.... ഞാൻ നിന്റെ ഒരു കട്ട ഫാൻ കൂടി ആണ്....
കാത്തിരിക്കുക വേഗം എഴുതാൻ ശ്രമിക്കാം...

bhagavan • 11-08-2018 23:53

Kollam... page kootan nokkanam

Ajeesh • 12-08-2018 09:33

തീർച്ചയായും ശ്രമിക്കാം....