Chapter Title : കുറ്റബോധമില്ലാതെ 2 [ Lover Malayalee]
. കാർ കീ തൻ എടുത്തോ . എനിയ്ക്കു നടക്കാൻ ഉള്ള ദുരമല്ലേ ഉള്ളു ഇവിടുന്നു .
വിഷ്ണു : അയ്യോ സർ അതൊന്നനും വേണ്ട.
ഞാൻ ; കൊണ്ട് പോടോ . ഒരു ദിവസം നടന്നാൽ ഒന്നും സംഭവിക്കില്ല . അല്ലെങ്കിലും അശ്വതിടെ ആഹാരം കഴിച്ചു എന്റെ കൊളെസ്ട്രോൾ ഒകെ ഇപ്പൊ വേറെ ലെവൽ ആണ് . അതൊക്കെ ഒന്ന് കത്തിക്കുകയും ആകാമല്ലോ .. ഞാൻ ചിരിച്ചു പറഞ്ഞു . താൻ ഇറങ്ങിക്കോ.
പിറ്റേന്ന് രാവിലെ ഞാൻ ഉണർന്നു നോക്കിയപ്പോൾ കാർ പോർച്ചിൽ കണ്ടില്ല . വിഷ്ണുവും അശ്വതിയും പോയി കാണും എന്ന് ഞാൻ മനസിലാക്കി .. അവരെന്തായാലും രാത്രി ആകും തിരികെ എതാൻ . പറഞ്ഞു വിട്ട സ്ഥലം ഏകദേശം 300 കിലോമീറ്റർ എങ്കിലും ദൂരെ ആണ് . മനഃപൂർവം അല്ല. ഇവിടത്തെ അവസ്ഥ അതാണ് .അടുത്തൊന്നും ഒരു ATM കൌണ്ടർ പോലും ഇല്ല. ഈ സമയം ഞാൻ എന്റെ സ്വാതന്ത്ര്യത്തെ വീണ്ടും കയ്യടക്കി. എന്നാലും കുറച്ചു കാലമായി പല ശീലങ്ങളും ഇപ്പോൾ ഇല്ല. കുടുംബത്തിൽ ഒരു പെൺകൊച്ചു കേറിവന്നാൽ മാറ്റങ്ങൾ ഉണ്ടാകും എന്ന് പറയില്ലേ . അത്തരം കുറെ മാറ്റങ്ങൾ.
സമയം പോകാൻ ഞാൻ എന്ത് വഴി സ്വീകരിക്കും എന്ന് ആലോചിച്ചു , പല വിധ വഴികളിലൂടെയും സഞ്ചരിച്ചു . അതിൽ അവസാന ഇനങ്ങളിൽ ഒന്നായ ഫേസ്ബുക് ഓപ്പൺ ചെയ്തു . ഒരു 10 മാസമെങ്കിലും ആയിട്ടുണ്ടാകും ഞാൻ ആ സദനം തുറന്നു നോക്കിയിട്ടു. മനഃപൂർവം ആണ് . അല്പം പോലും സമയം നമ്മുക്ക് വേണ്ടി കണ്ടെത്താൻ സാധികാത്ത 1500 ഫ്രണ്ട് ഉണ്ട് അതിൽ. നമ്മൾ എന്തെങ്കിലും കുറിച്ചാലോ ഒരു പോസ്റ്റ് ഇട്ടാലോ ഒരു "thumps up" ഇട്ടു കാര്യം തീർക്കുന്നവർ. എന്റെ ഒരു സുഹൃത്ത് മരണപെട്ടു എന്ന് ഞാൻ ഫേസ്ബുക്കിലൂടെ ഒരിക്കൽ അറിയിച്ചപ്പോൾ കരയുന്ന എമോജി ഇട്ടു ദുഃഖം പങ്ക് വെച്ച അവന്റെയും എന്റെയും കൂടെ പഠിച്ച ചില പരിഷകളും ഒകെ ഉള്ള ആ വ്യാജ ലോകം അധികം ഞാൻ ഉപയോഗിക്കാറില്ല. ഇന്നത്തെ [രത്യേക സാഹചര്യത്തിൽ ഞാൻ അതിൽ ഒന്ന് കൈ വെച്ചു. 1000 നോട്ടിഫിക്കേഷനും 30ഓളം ഫ്രണ്ട് റിക്യുസ്റ്റും.
ഞാൻ നോക്കി . 2 പരിചത മുഖങ്ങൾ ഞാൻ കണ്ടു. വിഷ്ണുവും അശ്വതിയും റിക്വസ്റ്റ് അയച്ചിട്ടുണ്ട് . ഒട്ടും അമാന്തിക്കാതെ ഞാൻ അവരെ ഞാൻ
💬 Comments
View all comments