Chapter Title : കുറ്റബോധമില്ലാതെ 3 [ Lover Malayalee]
പറയണം എന്നറിയില്ല . നല്ല ജോർ ആയി നടന്നു .സിര് അവരുടെ ഫ്രണ്ട് ആണോ .?
ഞാൻ : അല്ലടോ അറിയാം . അവരുടെ ഭർത്താവു എന്റെ കൂട്ടുകാരൻ ആണ്
വന്ന സമയത്തു മലയാളീ സമാജത്തിലൊക്കെ പോകുമായിരുന്നു ഞാൻ. ആ ഇടയ്ക്കു പരിചയപ്പെട്ട ഒരാളാണ് ആ ഷോപ്പിന്റെ ഓണർ. ഇപ്പൊ അയാളുടെ വൈഫ് ആണ് നടത്തുന്നത്.
വിഷ്ണു : ഇവിടെ സമാജം ഒകെ ഉണ്ടോ. സർ മുമ്പ് പറഞ്ഞിട്ടില്ലല്ലോ . പോകാറില്ല അവരുടെ പരിപാടികൾക്കൊന്നും
ഞാൻ : വന്നകാലത്തു പോയിട്ടുണ്ട്. പിന്നെ പോയിട്ടേ ഇല്ല . അവിടെ ചുമ്മാ പെണ്ണുങ്ങളുടെ ഷോ ഓഫ് ആണ്.( ഞാൻ അല്പം പുച്ച്ചഭാവത്തിൽ പറഞ്ഞു ).
വിഷ്ണു : അതെന്താ സർ ഒരു പുച്ച്ചം ( വിഷ്ണു പതിവിൽ കൂടുതൽ സ്വാതന്ത്ര്യത്തിൽ ചോദിച്ചു)
ഞാൻ : എനിയ്ക്കു ബോർ അടിക്കും വിഷ്ണു . ഓണത്തിനും ജീൻസും ചായവും പൂശി വരുന്ന കോലങ്ങളാടോ അവിടെ . എന്റെ കണ്ണിന്നു പിടിക്കില്ല .
വിഷ്ണു : സർ .....ഒരു കാര്യം കൂടെ....... ചോദിക്കട്ടെ ... വിഷ്ണു മടിച്ചു മടിച്ചു ചോദിച്ചു
ഞാൻ : ചോദിക്കേടോ ..
വിഷ്ണു : സർ വിവാഹിതൻ ആണോ ?
ഞാൻ : അല്ലെ അല്ല . ഞാൻ സന്തുഷ്ടൻ ആണ് :)
നല്ല അവസരം എന്ന് കരുതി ഞാനും ചോദിച്ചു .
ഞാൻ : നിങ്ങൾ ലവ് മാര്യേജ് ആണോ . അതോ arranged ?
വിഷ്ണു : എന്റെ അച്ഛന്റ്റെ സുഹൃത്തിന്റെ മകൾ ആണ് അശ്വതി. ചില
💬 Comments
View all comments