0%

Chapter Title : കുറ്റന്വേഷണം 1 [Lee child]

Author : Kambikathakal Read All Parts 189

കണ്ണുകൾക്ക് നല്ല തിളക്കം..

എനിക്ക് അത് വളരെ കുളിർമ തന്നു..

ഞാൻ മെല്ലെ നടന്നു

സത്യത്തിൽ അമ്മയെ അനുസരിക്കാൻ മടിയുണ്ട്..

വേറൊന്നും കൊണ്ടല്ല..

ക്ലാസ്സൊക്കെ ബോറാണ്..

മാഷുമാർക്കു കുട്ടികളെ പഠിപ്പിക്കാൻ അറില്ല..?

അവര് കടലാസുകളിൽ, ബുക്ക്കളിൽ കുടുങ്ങിയിരിക്കുകയാണ്..?

സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ വെറും കടലാസ് ചീളുകളിൽ ഒതുക്കുന്നക് ശെരിയല്ല. ?

അത് കൊണ്ട്..

ഞാൻ ലൈബ്രറിയുടെ അഗാധകളിൽ പോകുന്നു.?

അവിടുത്തെ ആൾക്ക് എന്നെ നല്ല പരിചയമാണ്..

പുള്ളിക്കാരന്റെ പേര് സജി.

കല്യാണം കഴിഞ്ഞു ഒരു മാസമായി..

അതിലും എന്റെ കറുത്ത കരങ്ങളാണ്‼️ ?..

കക്ഷി കെട്ടിയത് കോളേജിലെ ഒരു സ്റ്റാഫിനെയാണ്.

അത്ര വല്യ സുന്ദരിയല്ലെങ്കിലും.. ആമിന ഇത്ത ഒരു ചന്തമുള്ള ചേച്ചിയാണ്.

അവരെ ഞാനാണ് സജിയേട്ടന് സെറ്റക്കിയത്..

അത് പിന്നെ പറയാം..

സജിയേട്ടൻ : എന്താ നിശാന്തേ, ഇവിടെ?

ഞാൻ :ഒന്നുമില്ല.. ചുമ്മാ..

സജിയേട്ടൻ :ക്ലാസ്സില്ലേ?

ഞാൻ :ഉണ്ട്, പക്ഷെ താല്പര്യമില്ല ?❌️

സജിയേട്ടൻ:ഡാ, ചെറുക്കാ, ഒരു ചേട്ടന്റെ സ്ഥാനത്ത് നിന്ന് പറയാം…മര്യാദയ്ക്കൂ പഠിച്ചില്ലെകിൽ പണി കിട്ടും ?.

ഞാൻ : ഞാൻ പഠിക്കുന്നില്ലെന്നു ആരാ പറഞ്ഞെ

സജിയേട്ടൻ:പിന്നെ എന്താ ഇവിടെ?

ഞാൻ :പഠിക്കാൻ.. ?

സജിയേട്ടൻ:പൊട്ടനാക്കല്ലേ നീ.. ആകെ വായിക്കുന്നത്.. ഉമ്മാദത്തന്റെയും, ഡോയ്‌ലിൻതെയും, ക്രിസ്റ്റിയുടെയും, ബുക്കുകളാ..

ഞാൻ : അത് പണ്ട്…ഇപ്പൊ ട്രാക്ക് മാറ്റി.. ഡാൻ ബ്രൗൺ, ലീ ചൈൽഡ് etc.

സജിയേട്ടൻ:ഉം ശെരി ശെരി സ്വന്തം ഭാവി കളഞ്ഞു കുളിക്കരുത്.. കേട്ടോ..

ഞാൻ :ഉം..

ഞാൻ നേരെ റീഡിങ് റൂമിലേക്ക് നടന്നു. അടുത്തത് ജാക്ക് റിച്ചർ ന്റെ ബുക്ക്‌..

പെട്ടന്ന് പുറത്ത് എന്തോ ശബ്ദം

💬 Comments

View all comments