0%

Chapter Title : കുറ്റന്വേഷണം 2 [Lee child]

Author : Kambikathakal Read All Parts 195

വിത്ത്‌ ബ്ലാക്ക് ജീൻസ് (ബ്രാൻഡ് chanel). ഞാൻ മനസ്സിൽ,'ബ്രാൻഡഡ് മാത്രമേ പിടിക്കത്തുള്ളു '? അത്യാവശ്യം തടിച്ച തുടകൾ. ഫാഷനബളായ ചെരിപ്പ്. (ബ്രാൻഡ് നോക്കണമെങ്കിൽ കാലു പൊക്കി നോക്കേണ്ടി വരും ).അത് പിന്നെ വേറെ പ്രശ്നമുണ്ടാകും.

കുറച്ചു നേരം അവളെ നോക്കി നിന്ന ശേഷം ഞാൻ വീണ്ടും ഞെട്ടി. കാര്യം മറ്റൊന്നുമല്ല, ഞാൻ ആദ്യമായിട്ടാ ഒരു പെണ്ണിനെ ഇങ്ങനെ നോക്കുന്നെ..

അവൾ : എടൊ..

പെട്ടന്ന് സ്ഥലകാലബോധം വീണ്ടെടുത്ത ഞാൻ,

ശ്രേയ : (അല്പം ദേഷ്യത്തോടെ)വഴി മാറ്, ഞാൻ പോകട്ടെ ?

ഞാൻ :അല്ല, എന്താ പരിപാടി?

അവൾ :എന്ത്?

ഞാൻ : അതല്ല, അവളെ പുറത്തിറക്കണ്ടേ?

അവൾ :എനിക്ക് എന്ത് ചെയ്യാൻ കഴിയും?

ഞാൻ : ഇൻഫർമേഷൻ..

അവൾ :മനസിലായില്ല..

ഞാൻ: പറയാം..അതിന് മുമ്പ്..

അവളിൽ ആകാംഷ നിറഞ്ഞു തുളുമ്പുന്നത് ഞാൻ കണ്ടു.

ഞാൻ :ഭക്ഷണം കഴിക്കാം..

അവളുടെ മുഖത്തെ ആകാംഷ ദേഷ്യമായി മാറുന്നത് കണ്ടു.

ഞാൻ :എടൊ, വെറുതെയല്ല, നിന്റെ കൂട്ടുകാരിയെ കുറിച്ച് കൂടുതറിയണം അതാ..

അവൾ മനസില്ലമനസോടെ സമ്മതിച്ചു.

ഞാൻ :അല്ലെങ്കിലും താൻ ഒന്നും രാവിലെ കഴിച്ചില്ലലോ.

അവൾ അത്ഭുതത്തോടെ ചോദിച്ചു :അതെങ്ങനെ നിനക്കറിയാം?

ഞാൻ :തന്റെ മേക്കപ്പ് കണ്ടപ്പോ മനസിലായി, പെട്ടന്നു ചെയ്തതാണ് എന്ന്, പിന്നെ തന്റെ അടുത്ത് നിന്ന് പെർഫ്യൂംന്റെ 'അതിപ്രസരം ' ഫീൽ ചെയ്തു ?. അപ്പൊ താൻ കുളി..

അവൾ :നമുക്ക് ഭക്ഷണം കഴിക്കാൻ പോവാം.

അത് പറഞ്ഞപ്പോ അവളുടെ മുഖം പിങ്ക് നിറമായി മാറിയിരുന്നു. പാവം ??

**********************

ഞാനും ശ്രെയയും ക്യാന്റീനിൽ പോയി. ഞാൻ ഒരു

💬 Comments

View all comments