← Back to കുറ്റന്വേഷണം 2 [Lee child]

Comments

കുറ്റന്വേഷണം 2 [Lee child] · approved reader discussion

Das • 17-06-2022 14:46

തുടരുക ❤

Lee child • 07-06-2022 19:14

ഗയ്‌സ്,

ഇന്നുച്ചയ്ക്കു ഞാൻ മൂന്നാം ഭാഗം അപ്‌ലോഡ് ചെയ്തതാണ്.എന്ത്‌ കൊണ്ടാണ് ഇത്ര ടൈം എടുക്കുന്നതെന്ന് അറിയില്ല.ഹോപ്‌ ഇത് വില്ൽ ബി അപ്‌ലോഡ്ഡ് സൂൺ... ?

ശിവ • 09-06-2022 08:40

ഓവർ ആക്കി മടുപ്പിക്കരുത് എന്നൊരു അപേക്ഷ ......
പിന്നെ പൂർത്തിയാക്കാൻ പറ്റാതെ മുങ്ങരുത് എന്നും ,
ഇതിനും വലിയ വാക്കുകൾ ഇവിടെ ഒരുപാട് കേട്ടതാ
അതുകൊണ്ടു പറഞ്ഞു

SJT • 07-06-2022 18:16

കുറെ കാലമായി ഒരു ഡിറ്റക്റ്റീവ് കഥ വായിച്ചിട്ട് ഇത് കിടുക്കും

Cyrus • 05-06-2022 13:28

സർ ആർതർ കോനൻ ഡോയൽ ആകാനുള്ള ശ്രമത്തെ അഭിനന്ദിക്കുന്നു.. ഈ ടൈപ്പ് സാധനത്തിനുള്ള കുഴപ്പം, എഴുതി കുറേ ആവുമ്പോൾ കൈ വിട്ട് പോകും... എങ്ങോട്ട് കൊണ്ടു പോകണം, എങ്ങനെ നിർത്തണം എന്നറിയാതെ കുഴങ്ങും... പിന്നെ ഇടയ്ക്ക് വച്ച് ഇട്ടേച്ചു ഒളിച്ചോടും...
ഇപ്പോൾ തന്നെ ഇതിന്റെ ബേസിക് സ്ക്രിപ്റ്റ് - skeleton - എഴുതി വയ്ക്കണം... വില്ലനെ ആദ്യമേ തീരുമാനിച്ചാൽ പണി എളുപ്പമായി... പിന്നെ തിരക്കഥയ്ക്ക് മജ്ജയും, മാംസവും ഫിറ്റ്‌ ചെയ്യാൻ വളരെ എളുപ്പമാണ്...
ഈ കഥ പൂർത്തീകരിക്കുമെന്ന് വിശ്വസിച്ചോട്ടെ....???
പേജുകൾ ഒരു 20 വരെ എങ്കിലും എഴുതുവാൻ ശ്രമിക്കുക...

Lee child • 05-06-2022 16:50

പ്രിയ സുഹൃത്തെ

   ഒരു വായനകാരൻ എന്ന നിലയിൽ നിങ്ങളുടെ അഭിപ്രായം ഞാൻ മാനിക്കുന്നു. അത് കൊണ്ട് പേജ് കൂട്ടുവാൻ ഞാൻ പരമാവധി ശ്രമിക്കാം.
   പിന്നെ ചുമ്മാ കുത്തിനിറച്ചു ഒരു കഥയെഴുതുന്നതിൽ ഒരർത്ഥവുമില്ല. വായനകാരനെ എല്ലാ വിധത്തിലും ആസ്വദിപ്പിക്കണം എന്നുണ്ട്. വില്ലനും മറ്റു കാര്യങ്ങളും ആൾറെഡി ആയി കഴിഞ്ഞു.

Balu • 05-06-2022 00:24

Page+ aakku

Njan • 04-06-2022 23:39

Page kuranjal aalukalude ennavum interestumkurayum. Kurach time eduthalum lenghthy part mathi..

Pinne njan.. Njangal. Upayogikkandave nammal enn keliumbol nthopole oru strangeness feel aavnu.. Venamenkil matiyal mathito.. Ezhuthoke nallatha..

Jabbar • 04-06-2022 23:03

അഭിപ്രായം ഒക്കെ പറയാം, ലൈക്ക് കമന്റ് ഒക്കെ കിട്ടും...
പക്ഷെ ഇടക്ക് വച്ച് നിർത്തി മുങ്ങരുത്..
ഇവിടെ ഇതൊരു സ്ഥിരം ഏർപ്പാടാ, അതുകൊണ്ട് പറഞ്ഞതാ...

എഴുത്തു നന്നാവുന്നുണ്ട്. ആർതർ കോനനൻ ഡോയൽ അണോ ഇസ്പിരേഷൻ?

Fasilragmahal • 04-06-2022 21:32

Thrilling

Neyyattinkara kurup??? • 04-06-2022 16:20

Sambavam polichu but pages kuravanallo bro. Kurach koodi pages kootti ezhuthanam bro.. All the best

Lee child • 04-06-2022 15:39

കഥ അധികമാർക്കും ഇഷ്ടപ്പെടുന്നില്ല എന്ന് തോന്നുന്നു ?.

Daisy • 04-06-2022 14:50

കുറ്റം തെളിയട്ടെ.. സത്യം പുറത്ത് വരട്ടെ

Akku • 04-06-2022 14:47

കൊള്ളാം
പേജ് കൂട്ടി എഴുതാൻ പറ്റുമോ

Naizi • 04-06-2022 17:49

Nice
Please add more pages

AJ AJ • 04-06-2022 13:41

❤️

Kadha • 04-06-2022 13:40

ഷെർലക് ഹോംസ് ടച്ചുണ്ടോ ചെറിയ സംശയമില്ലാതില്ല