Chapter Title : കുറ്റന്വേഷണം 3 [Lee child]
ഡെക്കറേറ്റ് ചെയ്ത ഷോപ്പ്…
നല്ല ഇന്റീരിയർ ഡിസൈനിങ്…
ലൈറ്റ്റിംഗ് കണ്ടിട്ട് തന്നെ തല കറങ്ങുന്നു…
ഇത് കണ്ടു ഒരായിരം ചോദ്യങ്ങൾ തലയിൽ മിന്നി..
ഞാൻ ആ ഗ്ലാസിന്റെ വാതിൽ വലിച്ചു തുറന്നു..
ഒരു മായികലോകത്തേയ്ക്കെന്ന പോലെ മെല്ലെ നടന്നു നീങ്ങി..
അവിടുത്തെ കടകാരന്റെ മുന്നിൽ നിന്നു..
സർ, എന്താണ് വേണ്ടത്?
അയാൾ ചോദിച്ചു.
എന്റെ ഗേൾഫ്രണ്ടിന് ഒരു ഗിഫ്റ്റ് കൊടുക്കണം..കക്ഷിക്കു ഈ പഴയ സാധനങ്ങളോട് വലിയ താല്പര്യമാണ്…
അയാൾ :ആഹാ.. അത് കൊള്ളാം..അങ്ങനെയാണെകിൽ ഒരു ബെസ്റ്റ് സാധനമിറങ്ങീട്ടുണ്ട്…നിങ്ങളുടെ ബഡ്ജറ്റ് എത്രയാണ്..
2000…
അപ്പൊ ഇത് ചേരും..
പുള്ളി ഒരു സാധനം എടുത്തു തന്നു..
ഒരു സൺ ഡയൽ.. സൂര്യ ഘടികാരം…
പിച്ചളയിൽ നിർമിച്ച ഒരു മനോഹരമായ ആന്റിക്?…
കണ്ടപ്പോൾ തന്നെ വാങ്ങിക്കാൻ തോന്നി…
എത്രയാ..
യാന്ത്രികമായി ഞാൻ ചോദിച്ചു..
1000… ഡിസ്‌കൗണ്ടഡ് പ്രൈസ് ആണ്…
ശെരി..പിന്നെ ഒന്നും കൂടിയുണ്ട്…
ആ പറഞ്ഞോളൂ.
ഒരു moroccan candle lamp holder…
ഇപ്പോൾ കൊണ്ട് വരാം..
എന്നും പറഞ്ഞ അയാൾ പോയി..
അതിനിടെ അയാളുടെ ടേബിൾ ശ്രദ്ധിച്ചു…
ഒരു പേപ്പർ മടക്കിവച്ചിരിക്കുന്നു..
ഒരു മനോരമ പേപ്പറായിരുന്നു അത്.
മടക്കി വച്ചിരിക്കുന്ന രീതി കണ്ടാൽ..
അയാൾ നടുക്കത്തെ പേജ് വായിക്കുകയാണെന്ന് തോന്നുന്നു…
എഡിറ്റരിയൽ പേജ്..
ഞാൻ എടുത്തപ്പോൾ കണ്ടത് എഴുതായിരുന്നു…
ആന്റിക് മാഫിയകളുടെ വൻ നെറ്റ്‌വർക്ക് കേരളത്തിലേക്കും നീളുന്നു…
ഡേറ്റ് നോക്കി, 20 മെയ്
സാർ…
അയാൾ 7 നിറങ്ങളിലുള്ള വിളക്കുകൾ കൊണ്ട് വന്നു…
ഏത് വേണം…
കറുപ്പ്, ബ്രൗൺ, ഗോൾഡ്, സിൽവർ, എന്നിങ്ങനെ ഞാൻ സെലക്ട് ചെയ്തു..
അതിൽ മെറൂൺ
💬 Comments
View all comments