Chapter Title : കുറ്റന്വേഷണം 3 [Lee child]
റെസ്റ്റോറന്റ് ആണ് ബാക്ക്ഗ്രൗണ്ട്..
അവൾ : ഇതെങ്ങനെ?..
ഞാൻ : നിങ്ങളെ ആരെങ്കിലും ബ്ലാക്‌മെയ്ൽ ചെയ്യുന്നുണ്ടോ?
അവൾ : ഞാൻ… അത്… എനിക്ക് ഒരു ലെറ്ററിൽ ഇതേ ഫോട്ടോ വന്നായിരുന്നു.
ഞാൻ :ഈ കാര്യം നീ ശ്രേയയോട് പറഞ്ഞായിരുന്നോ?..
ആ.. പറഞ്ഞു..
അതിന്റ കാര്യമായിരുന്നോ നിങ്ങൾ രാത്രി വരെ സംസാരിച്ചത്?..
അതെ…
എന്ത് പറഞ്ഞാണ് ഭീഷണി?..
അത്.. ശരത് ആൾറെഡി മാരീഡ് ആണ്.. ആ സമയം ഇത് പോലെ ഫോട്ടോ അവരുടെ കുടുംബത്തിനയച്ചാൽ..
നിനക്കവനോട് പ്രണയമുണ്ടായിരുന്നോ?
അവൾ:....
ഞാൻ : ഓക്കേ, നിങ്ങളുടെ ചാവി നിങ്ങളുടെ കൈയിലല്ലാത്തെ മാറ്റാരുടെയെങ്കിലും കൈയിലുണ്ടോ?
അവൾ : ഇല്ല.
ഞാൻ : ആലോചിച്ചു നോക്ക്, എന്നിട്ട് പറ..
അവൾ :അങ്ങനെയൊന്നും..
പെട്ടന്ന് അവളുടെ മനസിലെന്തോ ഓർമ വന്നു..
Oh fuck..
ഞാൻ : എന്ത് പറ്റി?
അവൾ:അയാൾക്കു…കൊടുത്തായിരുന്നു...
ആർക്കു?
അവൾ : ശുഭരാജിന്..
ഞാൻ :അതാരാ?…
അവരാണ് എനിക്ക് അവിടെ അപാർട്മെന്റ് സെറ്റാക്കിയത്..വാട്ടർ മൈന്റൈനാൻസിന്
ഞാൻ :അയാളുടെ അഡ്രെസ്സ്..
"ആ മതി… 5 മിനുട്ടായി…"
ഓ സമയം കഴിയാറായി…
അവൾ :ശുഭരാജ് ആന്റിക്‌സ്..
അതിനിടെ തന്നെ ആ കോൺസ്റ്റബിൾ വന്നു..
ഞാൻ റീനയോടു :മതി.. മതി..
തിരിച്ചു പോവാൻ നേരം വനിതാ കോൺസ്റ്റബിലിനു ഒരു താങ്ക്സും പറഞ്ഞു.
ഞാൻ ഇനി അടുത്തതെന്താണ് ചെയേണ്ടതെന്ന് ആലോചിച്ചു…
രണ്ട് സ്ഥലത്തേക്ക് പോവേണ്ടതുണ്ട്.. 1.ആ റെസ്റ്റോറന്റ് 2.ശുഭരാജ് ആന്റിക്‌സ്
ആദ്യം റെസ്റ്റോറന്റ്.. അങ്ങോട്ട് തിരിക്കാം..
വൈകാതെ ഞാൻ റെസ്റ്റോറന്റിൽ എത്തി..
Lakeview restaurant അതാണ് മുഴുവൻ പേര്..
ഞാൻ വീണ്ടും ആ ഫോട്ടോവിലേക്ക് നോക്കി.
ബാക്ഗ്രൗണ്ടിൽ
💬 Comments
View all comments