0%

Chapter Title : കുറ്റന്വേഷണം [Lee child] [Full Story]

Author : Lee child Read All Parts 1.9K

വല്ലതും കിട്ടിയോ?

ഞാൻ : എനിക്ക് ഫോണിൽ പറയാൻ പറ്റില്ല..

ശ്രേയ : നാളെ ഒന്ന് മീറ്റ് ചെയ്താലോ?

ഞാൻ : എവിടെ വച്ചു?

ശ്രേയ : എനിക്കറിയാവുന്ന ഒരു സ്ഥലമുണ്ട്.ഞാൻ ലൊക്കേഷൻ അയക്കാം നാളെ..

ഞാൻ : ഉം

ശ്രേയ : അപ്പൊ ശെരിയെടാ, നാളെ കാണാം..

ഞാൻ : ഒരു മിനിറ്റ്..

ശ്രേയ : ഉം?

ഞാൻ :തന്റെ റൂം ശ്രെയയുടെ റൂമിൽ നിന്നു എത്ര ദൂരെയാണ്?

ശ്രേയ : സെയിം ഫ്ലോർ, ലെഫ്റ്റ് ഏറ്റവും അറ്റത്തു..

ഞാൻ : താങ്ക്സ്, പിന്നെ..

ശ്രേയ :എന്താ..

ഞാൻ : do u still believe me?

ഒരു നിമിഷത്തെ നിശബ്ദത. അതിനു യുഗങ്ങളുടെ ദൈർഗ്യം ഉള്ള പോലെ തോന്നിപോയി..

റ്റിംഗ്..

മെസ്സേജ് വന്നു..

എനിക്കെന്തെനില്ലാത്ത പ്രതീക്ഷയായിരുന്നു. ഞാൻ ആ നോട്ടിഫിക്കേഷൻ പ്രെസ്സ് ചെയ്തു.

ശ്രേയ : i don't have any other choice..

ടിം…

ദിൽവാലെ പുച്ടെനെ ജാ….

എപ്പോഴും നമ്മുടെ റൊമാന്റിക് ലൈഫ് മാത്രമെന്താ ഇങ്ങനെ…

വെറുതെ പലതും ആശിച്ചു..

പ്രണയമുണ്ടായിട്ടല്ല..

പക്ഷെ…

ഉണ്ടെങ്കിൽ…ഒരു സുഖമല്ലേ ?

ഓക്കേ.. കം ടു ദി പോയിന്റ്‌..?

ഇത് വരെ ഞാൻ കണ്ട, ഇൻവെസ്റ്റികഷനുമായി ബന്ധമുള്ള എല്ലാം ഒന്ന് റെവൈൻഡ് ചെയ്തു നോക്കി..

എല്ലാ ആളുകളും..

എല്ലാ സംഭാഷണങ്ങളും..

എല്ലാ സ്ഥലങ്ങളും..

എല്ലാം…

പ്രധാനമായും ഇത് പോലെ ഒരു സംഭവം നടക്കുമ്പോൾ 6 ചോദ്യങ്ങൾക് ഉത്തരം കണ്ടത്തേണ്ടതുണ്ട്..

ആര് കൊന്നു? ആരെ കൊന്നു? എന്തിന് കൊന്നു? എങ്ങനെ കൊന്നു? എവിടെ വച്ചു കൊന്നു? എപ്പോൾ

💬 Comments

View all comments