0%

Chapter Title : കുറ്റന്വേഷണം [Lee child] [Full Story]

Author : Lee child Read All Parts 1.9K

ഒരാൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു, അയാൾ പറഞ്ഞു,” പവിത്ര, ഒരാളെക്കുറിച്ചു അതും ഒരു പെണ്ണിനെ കുറിച്ച് ഇങ്ങനെ സംസാരിക്കാൻ പാടുണ്ടോ? എനിക്കവളെ അടുത്ത് പരിചയമുണ്ട്, അതുകൊണ്ട് തന്നെ അവൾ ചെയ്യുമെന്ന കാര്യത്തിൽ ഞാൻ വിശ്വസിക്കില്ല. ”

പങ്കജം :രാജേട്ടാ, നിങ്ങളെ എല്ലാരും അങ്ങനെ ആവണം എന്നുണ്ടോ? അങ്ങേര് അവരെ അഭിപ്രായം പറഞ്ഞു അത്ര മാത്രം.

അയാൾ മെല്ലെ ആ കൂട്ടത്തിൽ നിന്ന് മാറി..

പവിത്രൻ : എന്നാലും ബോഡി ആരാ ആദ്യം കണ്ടത്?

ഒരാൾ : അപ്പുറത്തെ ഫെലിക്സ് അണ്ണനാണ് കണ്ടേ.. അവിടെ ഡോർ തുറന്നിരുന്നത് കണ്ടപ്പോഴേ സംശയ വന്നു ഒന്ന് നോക്കിയതാ.. കണ്ടപ്പൊഴാ ആളുടെ ബോധം പോയത്..

അയാൾ ആ gentleman അല്പം ഡിഫറെൻറ് ആയി എനിക്ക് തോന്നി. അത് കൊണ്ട് തന്നെ അയാളെ ഒന്ന് സ്കാൻ ചെയ്യാൻ തീരുമാനിച്ചു.

അയാളെ അടിമുടി ഒന്ന് നോക്കി..

അയാൾ സ്വന്തം കൈയിൽ സമയം നോക്കി കൊണ്ടിരിക്കുകയായിരുന്നു..

'ഹലോ രാജേശേഖർ '

അയാളെ അഭിവാദ്യം ചെയ്യാനായി അടുത്ത് വന്നു..

അതെ നിമിഷം അയാളുടെ ഫോൺ റിങ് ചെയ്തു..

ഇടത്തെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു അയാൾ ആ ഫോണിന് മറുപടി നൽകി. അതെ സമയം, വന്നയാൽ അടുത്തപ്പോൾ ഫോൺ മറ്റേ കൈലാക്കി അഭിവാദ്യം ചെയ്തു കൊണ്ട് ഫോൺ കട്ടാക്കി.

ഓക്കേ, ഇനി പ്രധാനമായും 4 കാര്യങ്ങൾ നോക്കണം.

1. റീനയ്ക് ഒരു അലിബി ഉണ്ടൊ? 2. എവിടയാണ് ശരത് കൃഷ്ണ? 3. ആരാണാ ഇടംകയ്യൻ? 4. വാസവനും ശുഭരാജനും ഈ കേസിനെന്താണ് ബന്ധം ?

ആദ്യം റീനയുടെ കാര്യം നോക്കാം…

💬 Comments

View all comments