0%

Chapter Title : കുറ്റന്വേഷണം [Lee child] [Full Story]

Author : Lee child Read All Parts 1.9K

ഉള്ളവർക്ക് അവളെ കുറിച്ച് അത്ര മതിപ്പില്ല..

ഞാൻ :ഉം..

രാജ് : കുടിക്കാനെന്താ വേണ്ടത്?

ഞാൻ :ഒരു ഗ്ലാസ് വെള്ളം മതി..

അയാൾ അകത്തേക്ക് പോയി..

ഞാൻ ആ ചുറ്റും ഒന്ന് നോക്കി..

അവിടെ പല സാധനങ്ങളും pack ആയി കിടക്കുന്നുണ്ട്.. അതിൽ തമിഴിൽ എന്തോ എഴുതി വച്ചിരിക്കുന്നു..

പിന്നെ ഞാൻ മെല്ലെ ബാൽക്കണിയിലേക്ക് നോക്കി, കാഴ്ചകൾ കണ്ടു.. ചിലത് ക്യാമെറയിൽ ഒപ്പിയെടുത്തു..അതിൽ ചില ഫ്രെയിം ചെയ്ത ഫോട്ടോസും പെടും…

എന്താ ചെയ്യുന്നേ..

ഞാൻ പിന്നിലേക്ക് നോക്കി..

അയാൾ ഒരു ട്രെയിൽ ഗ്ലാസ്‌ വെള്ളവുമായി നിക്കുന്നു…

ഞാൻ :ഇവിടെ റേഞ്ചില്ലല്ലോ ചേട്ടാ..

ആ സമയം കൊണ്ട് അയാൾക്ഭിമുഖമായി നിന്നു..

രാജ് : അത് ചിലപ്പോൾ അങ്ങനെയാ, വാരിയേഷൻ കാണിക്കും അത് കൊണ്ട് ഞാനിവിടെ wi fi യൂസ് ചെയ്യുന്നേ..

ഞാൻ :ഓക്കേ വെള്ളം..

അയാൾ എനിക്ക് വെള്ളം തന്നു..

കുടിക്കുന്നതിനിടെയിൽ ഞാൻ ചോദിച്ചു..

നിങ്ങളുടെ ജോലി?

കോൺട്രാക്ടർ.. ഇവിടെ അടുത്താ സൈറ്റ്..

ഞാൻ : നിങ്ങൾക്ക് തമിഴ്റിയാമോ?

അയാൾ ഒന്ന് ഞെട്ടിയത് പോലെ തോന്നി എനിക്ക്…

വേഗം മറുപടിയും വന്നു..

ഇല്ലാലോ എന്ത്‌ പറ്റി?..

ഞാൻ :നിങ്ങളുടെ ബോക്സിൽ എഴുതിട്ടുണ്ടല്ലോ?

രാജ :അതു…ആ ഇങ്ങോട്ട് സാധനങ്ങൾ ഷിഫ്റ്റ്‌ ചെയ്ത ആൾകാർ തമിഴന്മാരായിരുന്നു…അതാ..

ഞാൻ അവിടുന്ന് പോകാൻ നോക്കവേ അവിടുത്തെ ഒരു കലണ്ടർ ശ്രദ്ധിച്ചു.. അതിൽ തമിഴിൽ എന്തോ എഴുതിയിരിക്കുന്നു..

ഞാൻ :അപ്പൊ താങ്ക്സ് ചേട്ടാ..

അയാള് ഒന്ന് ചിരിച്ചു…

മെല്ലെ അവിടുന്ന് വിട്ടു..

________________

ഞാൻ മെല്ലെ ആ അപാർട്മെന്റിൽ നിന്ന് ഇറങ്ങി..പെട്ടന്നു തല ചുറ്റുന്നതു പോലെ

💬 Comments

View all comments