Chapter Title : കുറ്റന്വേഷണം [Lee child] [Full Story]
ഇമ്പോര്ടന്റ്റ് എന്ന് തോന്നിക്കാത്ത 3പേരുണ്ടായിരുന്നു.. സെന്തിൽ, വാസവൻ, ശുഭരാജ്.. ശ്രദ്ധിച്ചു നോക്കിയാൽ സെന്തിൽ നോക്കുന്നത് ഫോട്ടോ എടുക്കുന്ന ആളെയും പിന്നെ ശുഭരാജ്ഉം വാസുവും നോക്കുന്നത് സെന്തിലിനെയും.. So that' s a golden triangle..
പിന്നെ ഞാൻ അവളെ ആ പേപ്പർ കറ്റിങ്ങിലെ ഫോട്ടോ കാണിച്ചു..
ഞാൻ : ഇതാരാണെന് മനസിലായോ?
ശ്രേയ ആ ഫോട്ടോയിലേക്ക് നോക്കി.. ആ മുഖം കണ്ടപ്പോ അവളുടെ മുഖത്തു ഭീതി നിറഞ്ഞു..അവളെ നശിപ്പിക്കാൻ ശ്രമിച്ച അതെ മുഖം..
"രാജാശേഖരൻ.."
അവൾ മെല്ലെ പറഞ്ഞു…
ഞാൻ : രാജാശേഖരൻ aka മുത്തുശേൽവം..
ഞാൻ തുടർന്നു :കോയമ്പത്തൂർ സ്വദേശി, ജോലി കൂലിപ്പണി,2 വർഷം മുൻപേ അവിടുത്തെ ഒരു ടൂറിസ്റ്റ് വിദേശ വനിതയെ ബലാത്സംഗം ചെയ്ത കേസിൽ കോയമ്പത്തൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു..പക്ഷെ തെളിവിന്റെ അഭാവത്തിൽ കോടതി അയാളെ വെറുതെ വിട്ടു..
ഇനിയാണ് കഥ തുടങ്ങുന്നത്.. കേസിനു ശേഷം അയാൾ നാട് വിട്ടു.. രാജാശേഖരനെന്ന പേരിൽ ഇവിടെ താമസം തുടങ്ങി.. ഇവിടെ നല്ല ജോലിയും ചെയ്തു തുടങ്ങി.. പക്ഷെ അയാളുടെ മനസ്സിൽ പഴയ രതിവൈകൃതം അപ്പോഴുമുണ്ടായിരുന്നു.. അയാൾ സ്വന്തം ഇരയെ കണ്ടെത്താനുള്ള ശ്രമത്തിലായി.. അങ്ങനെയാണ് നിങ്ങൾ രണ്ട് പേരും അയാളുടെ കണ്ണിൽ പെടുന്നത്.. നിങ്ങളെ അയാൾ സ്വന്തം ലക്ഷ്യമാക്കി.. പക്ഷെ ആദ്യത്തെ പ്രാവശ്യം ചെയ്ത അതേ തെറ്റ് ഇവിടെ ആവർത്തിക്കാൻ അയാൾ തയ്യറായില്ല.. അത് കൊണ്ട് അയാൾ പറ്റിയ അവസരം കാത്തിരുന്നു.. അങ്ങനെ അയാൾക്കു ഒരു അവസരം വീണു കിട്ടി..അതാണ് റീനയുടെ അഫ്‌യർ.. അതു അറിഞ്ഞതാവട്ടെ അയാളുടെ ബാൽക്കണിയിൽ നിന്നും..
ശ്രേയ :അതെങ്ങനെ..
ഞാൻ
💬 Comments
View all comments