0%

Chapter Title : കുറുക്കൻ മൂലയിലെ വെടിവഴിപാട് [സൂര്യപുത്രൻ കർണൻ]

Author : kkstories Read All Parts 1K

ഈ മാഡത്തിന്റെ പ്രായം എത്രയുണ്ട്? കുടുംബം ഒക്കെയുള്ളതാണോ?”

“പ്രായം കൃത്യമായിട്ട് എനിക്ക് അറിയില്ല. കല്യാണം കഴിഞ്ഞ്, രണ്ടു പിള്ളേരുണ്ട് ആൾക്ക്. എനിക്ക് തോന്നുന്നു ഒരു 32-33 ഒക്കെ കാണും. സന്ധ്യ മാഡത്തിനെ കാണാൻ ഏതാണ്ടും മോളെപോലെയൊക്കെ തന്നെ ഇരിക്കും”

“ഉം….”

അങ്ങനെ മിണ്ടിയും പറഞ്ഞും ഒക്കെ അവർ കുളക്കടവിൽ എത്താറായി.

“അതേതാ ആ പയ്യൻ?” കുളത്തിന്റെ അടുത്ത് എത്താറായപ്പോൾ, അവിടെ ഒരു ചെറുപ്പകാരനായ പയ്യൻ മുങ്ങി കുളിക്കുന്നത് കണ്ട ശരണ്യ ചോദിച്ചു.

“ഓ. അതാണ്‌ ആര്യൻ. ചന്ദ്രൻ പോറ്റിയുടെ പുത്രൻ. കൊടുമാനൂർ മനയുടെ അടുത്ത തമ്പുരാൻ.” കുറച് അഭിമാനത്തോടെ ഷീബ അവളോട് പറഞ്ഞു.

“അയ്യോ നമ്മക് എന്നാൽ ഇവിടെന്ന് മാറാം.” ശരണ്യ പറഞ്ഞു.

“ഏയ്യ് അതിന്റെ ഒന്നും ആവിശ്യം ഇല്ല. ഞാൻ ഇതൊക്കെ ഇട… ക്….

ന്നാ വാ ഈ മതിലിന്റെ അവിടെ ചാരി നിക്ക്.” ഷീബ ഒരു നാണത്തോടെ പറഞ്ഞു.

രണ്ടു പേരും കുളത്തിന്റെ പുറത്തെ മതിലിനു ച്ചേരെ രണ്ടു വശത്തായി ഒളിച് നിന്നു.

“ചേച്ചി?” ഷീബ നേർത്തെ പറഞ്ഞ കാര്യത്തിൽ സംശയം തോന്നിയിട്ട് ശരണ്യ അവളോട് മെല്ലെ ശബ്ദം കുറച്ചു കൊണ്ട് വിളിച്ചു.

ഈശ്വര… പെട്ടലോ… ഞാൻ ഇവിടെ സ്ഥിരം ആര്യന്റെ കുളി കാണാൻ വരുന്ന കാര്യം, എങ്ങനെ ഇവളോട് പറയും? ഷീബ മനസ്സിൽ ആലോചിച്ചു.

“ചേച്ചി…. “

“ഒന്നും ഇല്ല. നീ ഇപ്പൊ കേട്ട കാര്യം മറന്നേക്ക്.” ഷീബ സ്വകാര്യത്തിൽ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു.

ഇപ്പോൾ രണ്ടു പേരും കുളത്തിന്റെ പുറത്തു നിന്നും, ഉള്ളിലേക്കു ആര്യൻ കുളികഴിഞ്ഞു നടന്നു വരുന്നത് ഒളിഞ്ഞു

💬 Comments

View all comments