0%

Chapter Title : Kurumban

Author : kkstories Read All Parts 139

“എന്റെ ബൈക്കിന്റെ കീ തരുമോ?”, അവൾ ഒന്നും മിണ്ടിയില്ല. പ്ലീസ് തരാമോ, ഞാൻ കണ്ടു താൻ അതെടുക്കുന്നത്. അവൾ ബാഗിൽ നിന്നും കീ എടുത്ത് തന്നിട്ട് ഒന്നും പറയാതെ തിരിഞ്ഞ് നടന്നു. ഞാൻ നോക്കി നില്ക്കെ അവൾ തൊട്ടടുത്ത വീട്ടിലേക്ക് കയറി പോയി. അത് അവളുടെ വീടാണെന്ന് എനിക്ക് തോന്നി.
പിറ്റേ ദിവസം ഞാൻ അവളുടെ വീടിന്റെ മുൻപിലൂടെയാണു വന്നത്. അവൾ വരുന്നതും നോക്കി ഞാനവഴിയരുകിൽ നിന്നു. അവൾ ഇറങ്ങിയതും എന്നെ കണ്ടു. എന്റെ അടുത്തെത്തിയപ്പോൾ ഞാൻ അവളോട് താങ്ക്സ് പറഞ്ഞു. അവളതു കേൾക്കാത്തതുപോലെ നടന്നു. അന്നു മുതൽ ഞാൻ വരുമ്പോഴും പോകുമ്പോഴും അവളുടെ പിന്നാലെയായി. ഒരു ഞായറാഴ്ച ഞാൻ അവളെ കാണുവാൻ തോന്നിയിട്ട് അവളുടെ വീടിന്റെ ഭഗത്തേക്കു പോയി. ഭാഗ്യത്തിനു അവൾ ടെറസ്സിൽ നില്ക്കുന്നു. എന്നെ കണ്ടതും അവളുടെ മുഖത്തൊരു ഭാവ വ്യത്യാസം ഞാൻ കണ്ടു.അവളെ പാവാടയും ബ്ലൌസും ഇട്ടു കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ആ സന്തോഷം അധികം നേരം ഉണ്ടായില്ല. എന്നെ പിന്നിൽ നിന്നും ഒരാൾ തട്ടി വിളിച്ചു. ഞാൻ പേടിച്ച് തിരിഞ്ഞു നോക്കിയപ്പോൾ എന്റെ ഒപ്പം സ്കൂളിൽ പഠിച്ച കൂട്ടുക്കാരൻ, എന്താ കണ്ണാ നീ എവിടെ, അവനോട് എല്ലാം ഞാൻ പറഞ്ഞു. അതു കേട്ടപ്പോഴേക്കും അവൻ ചിരിക്കാൻ തുടങ്ങി. കാര്യം കേട്ടപ്പോൾ എനിക്കും സങ്കടവും വന്നു കൂടെ അവനു വേണ്ടി ചിരിക്കാനും ഞാൻ ശ്രമിച്ചു. സങ്കടം എന്താണെന്നോ? അവൾക്കൊരു ഭർത്താവും കുട്ടിയുമുണ്ട്, അവളുടെ കല്ല്യാണം കഴിഞ്ഞിട്ടുണ്ടെന്നു. പിന്നെ ഞാൻ അധികനേരം അവിടെ നിന്നില്ല, വേഗം വീട്ടിലേക്ക് പോന്നു. അന്ന് എനിക്കാകെ ചമ്മലും വിഷമവും കൊണ്ട് വേഗം കിടന്നുറങ്ങി.
പിറ്റെ ദിവസം ഞാൻ നോക്കുമ്പോൾ അവൾ നെറ്റിയിൽ കുങ്കുമം തൊട്ട് വന്നിരിക്കുന്നു. എന്നെ കാണിക്കാൻ വേണ്ടിയാണെന്ന് എനിക്ക് തോന്നി. എനിക്കാകെ തരിച്ചു കേറി, ദേഷ്യം വരുന്നു. അവൾ ബത് റൂമിൽ പോകുന്നത് ഞാൻ കണ്ടു. ഞാനൊന്നും നോക്കിയില്ല ഞാൻ വേഗം പുറത്തേക്ക് ഇറങ്ങി അവൾ ബാത് റൂമിൽ നിന്നും ഇറങ്ങുന്നത് നോക്കി ബത് റൂമിന്റെ വാതിലിന്റെ അടുത്ത് നിന്നു. അവൾ ഇറങ്ങിയതും എന്നെ കണ്ടപ്പോൾ

💬 Comments

View all comments