Chapter Title : കുരുമുളക് [കുമ്പളം ഹരി]
ജീവിതത്തിൽ എന്റെ ഏക ആശ്വാസം സെൽവരാജ് എന്നാ അറ്റെൻഡർ ആയിരുന്നു, ഞാൻ ജോലി ചെയുന്ന ചെറിയ ക്ലിനിക്കിൽ ഞാൻ ഉൾപ്പെടെ രണ്ടു നഴ്സും ഒരു അറ്റെൻഡർ ഒരു ഡോക്ടർ മാത്രമേ ഉള്ളു,
അവിടെ ഉള്ള ഡോക്ടറിന്റ സ്വന്തം ക്ലിനിക് ആണ്.. ഒരു ചെറിയ വീട് ആണ് ക്ലിനിക് ആക്കി മാറ്റിയത്.. ഡോക്ടറിന്റ പരിചയകരൻ ആയ സെൽവരാജ് എന്നാ തമിഴൻ അറ്റെൻഡർ ആയിരുന്നു എന്റെ ഒരു ആശ്വാസം.. ആശ്വാസം എന്ന് പറയുമ്പോൾ നിങ്ങൾ തെറ്റി ധരിക്കല്ലേ... സെൽവരാജ് എന്നെയും മറ്റേ നഴ്സിനെയും ഒളികണ്ണ് ഇട്ടു ഇടക്ക് ഇടക്ക് ഞങ്ങളെ ചൂഴ്ന്നു നോക്കും,
പിനിനീർ റോസിന്റെ നിറം ഉള്ള ഒരു ഇളം സാരി ആയിരുന്നു ഞങ്ങളുടെ യൂണിഫോം അതിന്റെ പുറത്തു വെള്ള കോട്ട് ഇടും, ആഹാരം കഴിക്കാൻ നേരം ഞങ്ങൾ നഴ്സുമാർ കോട്ട് ഇടാറില്ല സാരീ മാത്രം ആയിരിക്കും ആ സമയം ഞങ്ങളുടെ കൂടെ കഴിക്കാൻ വന്നിരിക്കുന്ന സെൽവരാജ് ഞങ്ങളുടെ ശരീരത്തിലേക്കു ചൂഴ്ന്നു നോക്കും.. ഷീബ എന്നാണ് മറ്റേ നഴ്സിന്റെ പേര് വിവാഹിത അല്ല..
സെൽവരാജിന് അവളെ ഒരു നോട്ടം ഉണ്ട് വിവാഹം കഴിക്കാൻ ആണെന്ന എന്നോട് പറഞ്ഞിട്ടുള്ളത്, അവളോട് പ്രണയഭ്യർത്ഥന നടത്തിയിട്ടുണ്ട് എന്നാൽ അവൾ നിരസിച്ചു അവൾക്കും എന്റെ അതെ ആഗ്രഹം ആണ് വിദേശത്ത് ഉള്ള ഒരു ആളെ വിവാഹം ചെയ്തു നാട് വിടണം അതുവരെ ഇവിടെ പിടിച്ചു നിൽക്കണം..
എന്നാൽ സെൽവന്റെ പ്രണയ ശല്യം നിരന്തരം ആയപ്പോൾ അവൾ ഡോക്ടറോട് പറഞ്ഞു എന്നാൽ അയാൾ അത് കാര്യം ആകില്ല, കാരണം സെൽവൻ വെറും ഒരു അറ്റെൻഡർ അല്ല
💬 Comments
View all comments