0%

Chapter Title : കുരുമുളക് [കുമ്പളം ഹരി]

Author : Kambikathakal Read All Parts 7.1K

യെസ് യെസ് യൂ ആർ റൈറ്റ്,.. ആ വിസ ഒന്ന് കയ്യിൽ കിട്ടിയിട്ട് വേണം ഈ നാടും റേഷൻ കടയും വിട്ടു പോകാൻ...

സൂസൻ : നാളെ പോകുമ്പോ വഴിച്ചിലവിനു,

ഞാൻ : വാട്ട്‌ വഴിച്ചിലിവ് എല്ലാ കാര്യങ്ങളും അവൻ ശെരി ആക്കി തരാം എന്ന് അല്ല പറഞ്ഞത്, ദാറ്റ്‌ ഗയ്‌ സൂരജ്... പോകുന്നത് വരെ ഉള്ള കാര്യങ്ങൾ അവനെ കൊണ്ട് നോക്കിക്കുക, ഹി ഈസ്‌ റിച്ച്... നമ്മൾ ക്യാഷ് കൂടുതൽ ഇൻവെസ്റ്റ്‌ ചെയ്താൽ അത് അവനു ഷെയിം ആകും...

സൂസൻ : എന്നാലും അത് മോശം അല്ലെ...

ഞാൻ : ലുക്ക്‌ സൂസൻ ടു വാട്ട്‌ ഐ സെ, ഞാൻ പറഞ്ഞത് കേട്ടാൽ മതി, അത്യാവശ്യത്തിനു പോക്കറ്റ് മണി കാണുമോ...

സൂസൻ : മ്മ്..

ഞാൻ : യൂസ് ദാറ്റ്‌, പിന്നെ കുറച്ചു ബ്രെയിൻ യൂസ് ചെയ്യൂ അധികം ചിലവ് ഇല്ലാതെ നാട് വിടാൻ... ഓക്കേ...

സൂസൻ : ഓക്കേ...മറ്റെന്നാൾ ഇച്ചായൻ വരുമോ കൂടെ..

ഞാൻ : നോ നോ എനിക്ക് റേഷൻ കടയിൽ മസ്റ്ററിങ് ഉണ്ട് മറ്റൊരു ദിവസം ആയിരുന്നെങ്കിൽ വരാമായിരുന്നു...3 ഡേയ്‌സ് അതിന്റെ ഡ്യൂട്ടി ഉണ്ട്....

സൂസൻ : എന്നാലും ഒറ്റക്ക്...

ഞാൻ : ഹൌ ഓൾഡ് ആർ യൂ? മ്മ് ടെൽ മി എത്ര വയസു ആയി?

സൂസൻ : 38...

ഞാൻ : പോരാത്തതിന് രണ്ടു കുട്ടികളുടെ അമ്മ എന്നിട്ടാണോ ഇങ്ങനെ പേടി അപ്പോ ഫ്ളൈറ്റിൽ ഒറ്റക്ക് അങ്ങനെ യാത്ര ചെയ്യും ഡിയർ.. സൊ ബി ബ്രേവ, ധൈര്യമായിട്ട് ഇരിക്ക്,

💬 Comments

View all comments