0%

Chapter Title : കുരുമുളക് [കുമ്പളം ഹരി]

Author : Kambikathakal Read All Parts 7.1K

ക്ലിനിക്കിലെക് വന്നു... ഒരാൾ ഓട്ടോയിൽ നിന്നും പുറത്തേക്കു ഇറങ്ങി അയാളുടെ ഉയരം കണ്ടു ഞാൻ ഞെട്ടി ശേഷം അയാൾ അകത്തേക്ക് കയറി... പെട്ടന്നു സെൽവൻ എന്റെ അടുത്തേക്ക് ഓടി വന്നു

സെൽവൻ : അക്ക സൂസൻ അക്ക...

ഞാൻ : എന്താ സെൽവ...

സെൽവൻ : അക്ക ഒരു ആക്‌സിഡന്റ് കേസ് ഉടമ്പ് എല്ലാം കീറി ഇറുക്ക്‌ രക്തം വരെ വരുത്.. സീക്രം വാങ്കോ...

ഞാൻ : ഡെയ് ഞാൻ എന്നാ സെയ്യാൻ.. നീ ഡോക്ടർ അയ്യവേ കൂപ്പിടു...

സെൽവൻ : കൂപ്പിട്ടു അക്ക മൊതല്ലെ അവങ്കിട്ട താൻ ഞാൻ കൂപ്പിട്ടെ ആണ ഡോക്ടർ സാർ വരാതുകു ഒരു മണി നേരം ലേറ്റ് ആക്കും അവർ സൊന്ന നീങ്ക മുറിവ് ഡ്രസ്സ്‌ പണിങ്ക ബാക്കി അവങ്ക പാതേൻ...

ഞാൻ : സെറി സെറി ഞാൻ വരേൻ.. ഓരോ വയ്യാവേലികൾ...

ഞാൻ അകത്തേക്കു ചെന്നു അയാളെ നോക്കി വസ്ത്രങ്ങൾ എല്ലാം നഞ്ഞ് കയ്യിലും എല്ലാം രക്തം ഒലിപ്പിച്ചു മുറിഞ്ഞു വാരി ജീൻസിന്റ മുട്ടിന്റെ ഭാഗം കീറി അവിടെയും മുറിഞ്ഞു നിൽക്കുന്നു എന്നെക്കാളും നല്ല ഉയരം ഉള്ള ഒരാൾ ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി നല്ല മുഖപരിചയം ഇവനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്...

ഞാൻ : ഡോ അവിടെ ആ ടെബാളിൽ പോയി കിടക്കു ഞാൻ അങ്ങോട്ട്‌ വരാം...

അയാൾ : ഓക്കേ സിസ്റ്ററെ...

അയാൾ എന്നെ അടിമുടി ഒന്ന് നോക്കി..... ഞാൻ തല തിരിച്ചു സെൽവനോട്..

ഞാൻ : സെൽവ ഇത് സ്കൂട്ടി താക്കോൽ നീ പോയി എന്നുടെ

💬 Comments

View all comments