Chapter Title : കുരുമുളക് [കുമ്പളം ഹരി]
കഴിച്ചു കുട്ടികളും ഇച്ചായനും ഉറങ്ങി ഞാൻ നെറ്റ് ഓൺ ആക്കി...
സൂരജ് : ചേച്ചി....
ഞാൻ : എന്താ...
സൂരജ് : ക്രിസ്റ്റോ ഇപ്പൊ എന്ത് ചെയുവാ...
ഞാൻ : അവൻ പഠനം കഴിഞ്ഞു ഇപ്പോ നാട്ടിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയുന്നു... നീ എന്ത് ചെയുവാ...
സൂരജ് : ഞാൻ ജർമനിയിൽ ആണ്...
ഞാൻ : എവിടെ ജർമനിയിലോ.... ( ( ഞാൻ ഞെട്ടി ! ))
സൂരജ് : അതെ ചേച്ചി പഠിത്തം കഴിഞ്ഞു എന്റെ പേരെന്റ്സ് എന്നെ അവിടേക്കു കൊണ്ട് പോയി ഇപ്പോ ഞാൻ അവിടെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആയിട്ടു ജോലി നോക്കുവാ...
ഞാൻ : നീ പോയ കാര്യം ഒന്നും അറിയില്ലായിരുന്നു അപ്പൊ ഇപ്പോ നാട്ടിൽ വന്നത്...? ലീവിന് വന്നത് ആണോ...
സൂരജ് : അല്ല ചേച്ചി അതൊരു വലിയ കഥയ...
ഞാൻ : ആണോ ചുരുക്കി പറഞ്ഞാൽ മതി...
സൂരജ് : ഫേസ്ബുക് വഴി ഒരു പെൺകുട്ടിയെ ഞാൻ പരിചയപെട്ടു ഞങ്ങൾ നല്ല അടുത്ത് അവളും ആയി ഒരു ഡേറ്റിംഗ് വേണ്ടി ഞാൻ വന്നതാ ജർമിനിയിൽ നിന്നും പിന്നെ വീട്ടുകാരെയും ബന്ധുക്കളെയും വിസിറ്റ് ചെയാം എന്ന് കരുതി...
ഞാൻ : മ്മ് എന്നിട്ടു മീറ്റിംഗ് നടനോ
സൂരജ് : ഇല്ല ചേച്ചി അവൾ വന്നില്ല മീറ്റിംഗിന് ഞാൻ വന്നു എന്ന് അറിഞ്ഞു പേടിച്ചിട്ടു ഫോൺ പോലും എടുക്കുന്നില്ല... ആകെ നിരാശ ആയി ആഗ്രഹിച്ച കാര്യങ്ങൾ ഒന്നും നടന്നില്ല...
ഞാൻ : പോട്ടെ സാരമില്ല... വിഷമിക്കേണ്ട... നിനക്ക്
💬 Comments
View all comments