Chapter Title : കുരുമുളക് [കുമ്പളം ഹരി]
സൂരജ് ആദ്യമേ കഴിച്ചു കഴിഞ്ഞിരുന്നു എന്നിട്ടു കൈ കഴുകി എന്റെ അടുത്ത് വന്നു ഇരുന്നു.. ഞാൻ പതിയെ കഴിച്ചതുകൊണ്ടാകാം കഴിയാറായി വരുന്നതെ ഉള്ളു അപ്പോഴേക്കും വൈറ്റർ വന്നു...
വൈറ്റാർ : സർ വേറെ എന്തെങ്കിലും...
സൂരജ് : ചേച്ചി ജൂസ് വലതും വേണോ...
ഞാൻ : ഒരു ഗ്രേപ് ജ്യൂസ്..
സൂരജ് : എനിക്കും ഗ്രേപ് ജ്യൂസ് ആണ് ഇഷ്ട്ടം...
എന്നാ ചേട്ടാ രണ്ടു ഗ്രേപ് ജ്യൂസ്..
അല്പം കഴിഞ്ഞു വൈറ്റെർ വന്നു..
വൈറ്റെർ : സർ ഗ്രേപ് ജ്യൂസ് ഒന്നേ ഉള്ളു...
സൂരജ് : എന്നാ സാരമില്ല ഒരെണ്ണം മതി...
വൈറ്റെർ പോയി ഒരു ജ്യൂസ് കൊണ്ട് വന്നു..
ഞാൻ : നിനക്ക് വേണ്ടേ..
സൂരജ് : ചേച്ചി കുടി നമുക്ക് ഷെയർ ചെയ്യാം..
ഞാൻ : അയ്യേ പോടാ..
സൂരജ് : പ്ലസ് ചേച്ചി...
ഞാൻ സ്ട്രോ ഇട്ടു ജ്യൂസ് അല്പം കുടിച്ചു വെച്ച് പെട്ടന്നു അവൻ അത് പിടിച്ചു കുടിച്ചു ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല
സൂരജ് : വൗ നല്ല മധുരം...
ഞാൻ : ഞാൻ കുടിച്ചത് ആണലോ അത്ര മധുരം ഒന്നും ഇല്ല..
സൂരജ് : ഇതിൽ ചേച്ചിയുടെ ചുണ്ടിന്റെ മധുരം ഉണ്ട്..
അവന്റെ ആ മറുപടിയിൽ എനിക്ക് ഒന്നും പറയാൻ പറ്റിയില്ല ഞാൻ വീണ്ടും സ്ട്രോ എടുത്തു ജ്യൂസ് കുടിച്ചു, പിന്നെ അവനും ഞങ്ങൾ മാറി കുടിച്ചു തീർത്തു... എസിയിൽ ഇരുന്നിട്ടും എന്റെ ശരീരം വിയർക്കാനും വിറക്കാനും തുടങ്ങി രോമങ്ങൾ ഉണർന്നു നിൽക്കുന്നു അവന്റെ സ്പർശം എനിക്ക് മിന്നൽ പോലെ
💬 Comments
View all comments