Chapter Title : കുരുമുളക് [കുമ്പളം ഹരി]
അതും നിന്റെ നാട്ടുകാരൻ നിനക്ക് പറഞ്ഞൂടായിരുന്നോ നമ്മുടെ കൂടെ താമസിക്കാൻ.. ഒന്നുമില്ലെങ്കിലും നമ്മളെ ഇത്ര ഹെല്പ് ചെയുന്ന ഒരാളല്ലേ..
ഒരു ഇടറിയ ശബ്ദത്തിൽ..
സൂസൻ : ഇച്ചായന് ഇഷ്ടപ്പെടുമോ എന്ന് അറിയില്ലായിരുന്നു അതാ ഞാൻ പറയാഞ്ഞത്..
ഞാൻ : എന്നാൽ ഞാൻ തന്നെ പറയുന്നു തിരിച്ചു ജർമനിയിലേക്ക് പോകാൻ ഇനി രണ്ടു ആഴ്ച്ച മാത്രം അല്ലെ ഉള്ളു സൂരജ് അതുവരെ ഞങ്ങളുടെ കൂടെ നിൽക്കു..
സൂരജ് : ഓക്കേ അങ്കിൾ.. എല്ലാം അങ്കിൾ പറയുന്നപോലെ..
അവരുടെ രണ്ടു പേരുടെയും മുഖത്തു ഒരു സന്ദോഷം ഞാൻ ശ്രേദ്ധിച്ചു...
സൂരജ് : ടു ഡേയ്സ് കഴിഞ്ഞു ഞാൻ വരാം അങ്കിൾ കുറച്ചു സാദനങ്ങൾ പാക്ക് ചെയ്യാനും പർച്ചേസ് ചെയ്യാനും ഉണ്ട്...
ഞാൻ : ഓക്കേ ആസ് യൂ വിഷ്....
രണ്ടു ദിവസം സമയം ഉണ്ടായിരുന്നു എനിക്ക്.. ഈ സമയത്തുള്ളിൽ ഞാൻ ഒരു കാര്യം സങ്കടിപ്പിച്ചു...ഞാൻ വീട്ടിൽ ഇല്ലാത്തപ്പോൾ അവർ വീട്ടിൽ വച്ചു എന്തേലും ചെയ്താൽ എനിക്കതു അറിയാൻ വേണ്ടി എന്റെ ഒരു പഴയ സുഹൃത്തിന്റെ സഹായത്തോട് കൂടി ഒരു ചെറിയ ക്യാമറ സംഘടിപ്പിച്ചു.. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഞാൻ അത് എന്റെ ബെഡ്റൂമിൽ സെറ്റ് ചെയ്തു അങ്ങനെ പതിയെ രണ്ടു ദിവസം കടന്നു പോയി... സൂരജ് ലാഗ്ജ് ആയി വീട്ടിൽ വന്നു, സൂരജ് വന്നപ്പോൾ സൂസന്റെ മുഖത്ത് നല്ല സന്ദോഷം ആയിരുന്നു...
അങ്ങനെ സൂരജ് വീട്ടിൽ ഉള്ള മൂന്ന് ദിനങ്ങൾ കടന്നു പോയി.. അങ്ങനെ നാലാം ദിനം രാവിലെ അവൾ ജോലിക്കും അവൻ പുറത്തേക്കു പോയി ഉച്ചക്ക് പതിവ് പോലെ
💬 Comments
View all comments