0%

Chapter Title : കുരുമുളക് [കുമ്പളം ഹരി]

Author : Kambikathakal Read All Parts 7.1K

പോകുന്ന വരിക ആയ കുരുമുളകിനെ patti നെറ്റിൽ കയറി പരിശോദിച്ചു ഉഫ്ഫ് സെക്സ് കഥകൾ എഴുതുന്ന ഒരു വരിക, എനിക്ക് ദേഷ്യം വന്നു ഇതിൽ അവൾ എന്ത് എഴുതാന അതും അവളുടെ കഥ... എനിക്ക് ദേഷ്യം കൂടി വന്നു ഒപ്പം ആകാംഷയും എന്തായാലും അവൾ എന്താ എഴുതിയിരിക്കുന്നത് എന്ന് അറിയാൻ ഞാൻ തുടർന്നു വായിക്കാൻ തീരുമാനിച്ചു....

കഥ തുടരുന്നു......

മൊബൈലിന്റെ അലാറം കേട്ടു പതിവ് പോലെ ഞാൻ കണ്ണ് തുറന്നു, സമയം നോക്കി നാലു മണി, വെളുപ്പിനെ എഴുനേൽക്കുന്നത് എനിക്ക് ശീലം ആയെങ്കിലും തണുപ്പു കാരണം എപ്പോഴും ശരീരത്തിന് ഒരു മടി ഉണ്ട്, എന്നാൽ മടി പിടിച്ചു ഇരുന്നാൽ കാര്യങ്ങൾ ഒന്നും നടക്കില്ല.... കുരിശു വരച്ചു കട്ടിൽ എഴുനേറ്റു ഇരുന്നു, പതിവ് പോലെ കൂർക്കം വലി കേട്ടു തിരിഞ്ഞു നോക്കി ഇച്ചായൻ നല്ല ഉറക്കം..

ഓഹ് ഒന്നും അറിയണ്ട സമയം ആകുമ്പോ എല്ലാം മേശ പുറത്തു എത്തും... കട്ടിലിൽ നിന്നും എണീറ്റു തോർത്ത്‌ എടുത്തു കുളിമുറിയിൽ കയറി ഒരു കുളി അങ്ങ് പാസ്സാക്കി, നല്ല തണുത്ത വെള്ളം ഐസ് പോലെ തണുപ്പ്, കുളി കഴിഞ്ഞു ഇറങ്ങി അലക്കി മടക്കി വെച്ചിരുന്ന മാക്സി എടുത്തു ഉടുത്തു തണുപ്പിൽ കിടുങ്ങി കിടുങ്ങി അടുക്കളയിലേക്ക് ഞാൻ നടന്നു..

ഇച്ചായനോട് ഒരു ഹീറ്റർ വെച്ച് തരാൻ പറഞ്ഞിട്ട് വർഷങ്ങൾ ആയി ഒരു ഫലവും ഇല്ല... മക്കൾക്കു സ്കൂളിൽ കൊണ്ട് പോകാനും എനിക്ക് ജോലിക്കു കൊണ്ട് പോകാനും ചോറിനുള്ള അരി കഴുകി അടുപ്പത്തു വച്ചു...

ഇച്ചായൻ : സൂസൻ ..

ഞാൻ : എന്താ

💬 Comments

View all comments