← Back to കുരുതിമലക്കാവ് 10 [ Achu Raj ]

Comments

കുരുതിമലക്കാവ് 10 [ Achu Raj ] · approved reader discussion

പൊന്നു.? • 2018-07-03 22:07

അടുത്ത ഭാഗം വായിക്കാൻ ഞാൻ ഓടുകയാണ്..?

????

Deepu • 2018-06-18 02:13

Bro adutha part evidea marano..

achu raj • 2018-06-18 11:23

ഇന്ന് വരും ബ്രോ

VIP • 2018-06-15 14:03

ADUTHA PART VEGAM POST CHAIYU...

achu raj • 2018-06-15 15:34

നാളെ വരും ബ്രോ

Bhadra • 2018-06-15 08:54

Pls onnu vegam Adutha part post cheyyu. Don’t tease us like this. Desperately waiting for your story.

achu raj • 2018-06-15 15:35

AM not teasing bhadra... Time illathondaanu.... Ezhuthaan athinula oru mood kittande.... Pls be wt for two days

ലോലൻ • 2018-06-13 17:42

vegam edane next part

rahul • 2018-06-12 23:08

Poli Adutha part Eppo edum bro waiting so much boring

achu raj • 2018-06-18 11:27

Thanks bro

അജു.. • 2018-06-10 20:54

മസ്റ്ററിന്റെ chilandhivala വായിച്ചിട്ട് പോയതാ... കാലങ്ങൾക്കു ശേഷമാണ് ഞാൻ e സൈറ്റിൽ വീണ്ടും ഇപ്പോഴാണ് എത്തുന്നത്.... കഥയുടെ പേര് കേട്ടിട്ടു രാവിലെ മുതൽ ഇരുന്ന് ആദ്യ പാർട്ട് തൊട്ടു വായിക്കാൻ തുടങ്ങിയത്..... നല്ല അടിപൊളി കഥ.... നല്ല തീം... ഒട്ടും വയ്ഗിക്കാതെ അടുത്ത പാർട് ഇടുമെന്നു പ്രതീക്ഷിക്കുന്നു

achu raj • 2018-06-18 11:27

നന്ദി അജു...

Saji • 2018-06-09 12:24

രാധിക 2-0 ന് മുന്നിൽ നിക്കുവാ.. ഇനി രമ്യയുടെ കളികൾ വരട്ടെ

ഗോപി clo ഗോപി • 2018-06-09 12:23

രമ്യയെ കൂടെ ശരത്/വേറേ ആരേലും കളിക്കട്ടെ, രാധിക 2-0 ന് മുന്നിൽ നിക്കുവാ

achu raj • 2018-06-18 11:26

നമുക്ക് പരിഗണിക്കാം ബ്രോ

Saji • 2018-06-09 12:20

*കഥയിലെ എല്ലാ കളിയും സന്ദർഭത്തിന് യോജിച്ചത്????*

achu raj • 2018-06-18 11:26

നന്ദി shaji

ലോലൻ • 2018-06-09 12:16

World class Story, Superb... waiting 4 next Part(s)

achu raj • 2018-06-18 11:26

നന്ദി lolAn

achu raj • 2018-06-08 17:06

തിരക്കുകൾ ഉണ്ട് എന്നാലും എത്രയും വേഗത്തിലാക്കാൻ ശ്രമിക്കുന്നുണ്ട്..... പണിപ്പുരയിൽ ആണ്...

Kuttoos • 2018-06-08 16:50

Inganonnum kondu nirthalle
Next part pettennu thanne poratte

Sajesh • 2018-06-08 06:45

എവിടെ ബാക്കി എവിടെ
Katta waiting

Raj • 2018-06-08 00:43

Very good theme, and best narration. waiting for next part, impatiently.

Pls keep it up

Cheers

achu raj • 2018-06-17 19:11

നന്ദി raj

rahul • 2018-06-07 19:40

മച്ചാനെ അടുത്ത   പാർട്ട്   എപ്പോ വരും Iam waiting.....

achu raj • 2018-06-18 11:25

Udane വരും bro

ഈപ്പച്ചൻ മുതലാളി • 2018-06-07 16:38

മച്ചാനെ...കിടിലൻ കഥ.... പെട്ടെന്ന് നിർത്തിയത് മോശമായിപ്പോയി.... അടുത്ത ഭാഗം വേഗം പ്രതീക്ഷിക്കുന്നു...

achu raj • 2018-06-18 11:25

നന്ദി ഈപ്പച്ച

താക്കോൽക്കാരൻ • 2018-06-07 14:02

എടൊ ഞാൻ ഇത്‌ സിനിമയാക്കും ejathi കഥ

achu raj • 2018-06-18 11:25

സിനിമയാക്കിയാൽ ഞാൻ dirction ചെയ്തോട്ടെ ???

Shanu • 2018-06-07 00:31

എന്റെ മച്ചൂ.........
പെട്ടെന്ന് വരട്ടെ അടുത്ത ഭാഗം
ഇങ്ങനെ സസ്പെൻസ് ഇടാതെ

achu raj • 2018-06-18 11:24

നന്ദി ഷാനു

Dona • 2018-06-06 19:30

Nice please next part ithra vaikaruthe

Mani • 2018-06-06 12:41

കഥയുടെ 10 ഭാഗങ്ങളും വായിച്ചു..... സൂപ്പർ ആയിട്ടുണ്ട്.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

achu raj • 2018-06-18 11:23

നന്ദി മണി

കാ൪ത്തി • 2018-06-06 10:58

പൊളിച്ച് അടുത്ത ഭാഗം ഉടനെ വേണം

achu raj • 2018-06-18 11:24

നന്ദി karthi

വാസു • 2018-06-06 09:56

കലക്കി അച്ചു നീ മുത്താണ് ??????? വേഗം അടുത്ത ഭാഗം ഇടുവൊ കാത്തിരിക്കാൻ വയ്യാ

achu raj • 2018-06-18 11:23

നന്ദി വാസു

bladwin • 2018-06-06 09:47

bro ee partum thakarthu aakamshayode kaathirikumnu .

achu raj • 2018-06-18 11:24

നന്ദി bladwin

അറയ്ക്കൽ അബു • 2018-06-05 22:49

ഇത്  കലക്കി. പറയുവാൻ  വാക്കുകളില്ല അടുത്ത ഭാഗത്തിനായി  കാത്തിരിക്കുന്നു.....
ഈ  സൈറ്റിൽ  ഞാൻ എപ്പോൾ   വരുമ്പോഴും ആദ്യം  നോക്കുന്നെ   കുരുതിമലക്കാവ് അടുത്ത  ഭാഗം  എത്തിയോ  എന്നാണ്...

achu raj • 2018-06-06 05:07

നന്ദി അറക്കൽ അബു

കാ൪ത്തി • 2018-06-06 10:56

ഞാനും കുരുതിമലക്കാവ് അടുത്ത ഭാഗം ഉണ്ടോ എന്നാണ് നോക്കാറ്

Vijayakumar • 2018-06-05 15:01

Superb achu superb   ... ladipoliyakunnundu katto ..pinna samyakuravilum kadha post chayunna achuvinu orayiram congragulation ..pinna sunanthayuda prathikarathil ninnum remya rashapadatta annu prarthikkunnu...adutha bhagathinayee akamshayoda kathirikkunnu..

achu raj • 2018-06-05 16:05

നന്ദി വിജയകുമാർ

Akh • 2018-06-05 13:41

അച്ചു . ഇന്നലെ  രാത്രിയിൽ  വായിച്ചതാ  കഥ  ആ  നേരത്ത്  ഉറക്കം  തലയ്ക്കു  പിടിച്ചപ്പോൾ  കമന്റ്‌  ഇടാൻ  സാധിച്ചില്ല  സോറി .

എപ്പോഴെത്തെയും  പോലെ  ഈ  ഭാഗവും  കിടു . സൂപ്പർ  ആയിരുന്നു .

നൈസ്  ഫീലിംഗ്  അടുത്ത  ഭാഗം  എത്രയും  പെട്ടന്ന്  തരണം  പ്ലീസ് .......

achu raj • 2018-06-05 16:05

നന്ദി AKH

thamashakaran • 2018-06-05 12:54

ആകാംഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

achu raj • 2018-06-05 13:36

നന്ദി തമാശക്കാരാ

Thoufeek • 2018-06-05 12:12

Machanea ee partum kalakki adutha part udanea idanea ee partinu vendi wait cheydha pola post aakkarudh

achu raj • 2018-06-05 13:36

നന്ദി thoufeek... മാക്സിമം വേഗത്തിലാക്കും

Joseph • 2018-06-05 11:51

Kalakki achu ashaan poratte aduthu part

achu raj • 2018-06-05 13:35

നന്ദി ജോസഫ്

Vipi • 2018-06-05 11:42

Eda bhayagaraa nee Oru sambavam aanu, kidu, kalakkii....

achu raj • 2018-06-05 13:34

നന്ദി വിപി

asuran • 2018-06-05 11:12

കൊള്ളാം ബ്രോ.

കഴിഞ്ഞ ഭാഗത്തെ എന്റെ ഒരു സംശയം ഇവിടെ തീർത്തു തന്നു. - ഗരുഡനും പൂച്ചയും-. ഇനിയും കുറെ അറിയാനുണ്ട്. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

achu raj • 2018-06-05 13:34

നന്ദി അസുരൻ

അനീഷ് • 2018-06-05 11:00

അടിപൊളി സൂപ്പർ

achu raj • 2018-06-05 13:33

നന്ദി aneesh

മൈക്കിളാശാൻ • 2018-06-05 09:58

ഈ കഥ വായിച്ച് ഹാർട്ട് അറ്റാക്ക് വന്ന് ചാവാണ്ടിരുന്നാൽ മതിയായിരുന്നു. അജ്ജാതി മുൾമുനയിൽ അല്ലെ അച്ചുവേട്ടാ നിങ്ങൾ നിർത്തിയത്.

achu raj • 2018-06-05 10:42

നന്ദി മൈക്കിളാശാൻ

achu raj • 2018-06-05 09:52

നന്ദി pk

achu raj • 2018-06-05 09:49

ALppam. Koodi kaathirikkunne

bhagavan • 2018-06-05 08:15

Nee muthanu achuveee...nalla edivettu kadha

achu raj • 2018-06-05 09:47

THanks bagavan

അഞ്ജാതവേലായുധൻ • 2018-06-05 08:13

ടെൻഷൻ അടിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് ഇട് ബ്രോ

achu raj • 2018-06-05 09:48

EZhuthaan alppam samayam tharu bro

RDX • 2018-06-05 06:13

പെട്ടെന്ന് അടുത്ത ഭാഗം ഇടൂ....ടെൻഷൻ അടിച്ച് മരിക്കും...
കഥ തകർപ്പൻ ആകുന്നുണ്ട്...

achu raj • 2018-06-05 09:48

Thanks RDX

Tarzan • 2018-06-05 03:24

Ennalum achuve iniyum kaathirikkano...

achu raj • 2018-06-05 09:49

Alppam koodi kaathirikkunne

ഭഗീര • 2018-06-05 03:05

അച്ചു മോനെ....പൊളിച്ചെടാ...വേറെ ലെവൽ...അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ്...

achu raj • 2018-06-05 09:49

നന്ദി ബഗീര

മാഡ് max • 2018-06-05 02:45

ശെരിക്കും പൊളിച്ച പാർട്ട്‌ ?? 2 പേജ് കൂടി ഇണ്ടായിരുനെങ്ങിൽ എന്ന് ആശിച്ചു.... അടുത്ത പാർട്ട്‌ വൈകിക്കല്ലേ

achu raj • 2018-06-05 09:50

നന്ദി Mad max... വേഗം idaam

Leena • 2018-06-05 01:56

Ho romancham kondulla feel adipoli...

achu raj • 2018-06-05 16:06

നന്ദി ലീന

shen • 2018-06-05 01:48

adipoly .. what a feelings ?.. thakarthu ..
bakki pettann aykkotte

achu raj • 2018-06-05 16:06

നന്ദി shen

Raj • 2018-06-05 01:40

super!! Pls keep it up

Cheers

achu raj • 2018-06-05 16:07

Thanks bro

BenzY • 2018-06-05 00:47

Ennalum nte achuveeee ithu vallatha Oru cheYthaYpoY ....

Superb & outstanding presentation ...
Nalla sugamulla avathranam ...

Waiting next part

achu raj • 2018-06-05 09:51

നന്ദി benzy

Pavam njan • 2018-06-05 00:19

Ee velli azcha serial ethelum oru pradana bhagath kond stop cheyyunna pole ayi. Super story. Adutha bhagathinay ee pavam njanum ellarum kathirikkunnu

achu raj • 2018-06-05 16:07

Thanks bro

Srjh • 2018-06-05 00:05

കാത്തിരുന്നതിന് ഫലമുണ്ടായി... നല്ല അവതരണം..

achu raj • 2018-06-05 09:51

നന്ദി srjh

Akshay • 2018-06-04 23:40

Super story

achu raj • 2018-06-05 16:07

Thanks akshay

Pk • 2018-06-04 23:26

Polich...  Bhayankara feel.. Mulmunayil Nirthy...