← Back to കുരുതിമലക്കാവ് 11 [ Achu Raj ]

Comments

കുരുതിമലക്കാവ് 11 [ Achu Raj ] · approved reader discussion

പൊന്നു.? • 04-07-2018 00:09

ഈ ഭാഗവും തകർത്തു.

????

കുട്ടൻ • 21-06-2018 00:58

ശ്യാമിന് മാത്രം സുഖിച്ചാൽ മതിയോ ?  രമ്യക്കും അല്പം പുരുഷാസുഖം ആകാം . അതിന് ശ്യാം തന്നെ വേണം എന്നില്ല

Achu raj • 21-06-2018 10:46

എല്ലാം അതിന്റെ സമയത്തു നടക്കും കുട്ടൻ

ലോലൻ • 20-06-2018 00:43

സൂപ്പർ orikkal kudi..  ബട്ട്‌ ഈ  episodel തുണ്ട്  തീരെ കുറഞ്ഞു പോയി

achu raj • 20-06-2018 11:44

നന്ദി ലോലൻ.... തുണ്ട് അടുത്ത ഭാഗത്തിൽ ok ആകാം

അജ്ഞാതൻ • 19-06-2018 21:28

Veendum pwolichuu ... Udane aduthathum poratte.....??

achu raj • 19-06-2018 21:33

Thanks bro

Pareekutty • 19-06-2018 18:11

Adi poli estai... congrats
Vegam aduthad ezhudu..kshama kittunilla

achu raj • 19-06-2018 19:12

THanks bro

rashid • 19-06-2018 10:38

കഥ തകർത്തു, നല്ല സൂപ്പർ ആയി തന്നെ അവതരിപ്പിച്ചു. രമ്യയുടെ ചേച്ചി ആണോ അവസാനം വന്നത്? അടുത്ത ഭാഗം ഉഷാറായി വന്നോട്ടെ.

achu raj • 19-06-2018 10:40

നന്ദി റാഷിദ്... കാത്തിരുന്നു കാണാം

alby • 19-06-2018 07:32

Realistic aayi ezuthiyittund.manoharam

achu raj • 19-06-2018 08:08

Thanks bro

Joseph • 19-06-2018 03:42

Oru adaar horror love revenge story.kathirukunnu adutha partinaayi.ennu kuruthimalakavinte Oru eliyaa vayanakaaran.

achu raj • 19-06-2018 08:07

നന്ദി ജോസഫ്... കാത്തിരുപ്പുകൾ വെറുതെ ആകാതിരിക്കാൻ പരമാവധി ശ്രമിക്കാം

മാഡ് max • 19-06-2018 02:10

❤❤❤എന്റെ സുനന്ദകൊച്ചേ ?

achu raj • 19-06-2018 08:06

???

രാഹുൽ ആർ • 19-06-2018 00:52

മലയാള സിനിമയിൽ റിയലിസ്റ്റിക് സ്റ്റോറി സിനിമ ചെയ്യുന്നവർക്ക് നിങൾ ഒരു റോൾ മോഡൽ ആയിരിക്കും......

achu raj • 19-06-2018 08:06

നന്ദി രാഹുൽ.. ഉപമകളക്ക് നന്ദി പക്ഷെ ഞാൻ ചെറിയ ഒരു എഴുത്തുകാരൻ പോലുമല്ല എന്ന് വിനയപൂർവം ഓർമ്മിക്കാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു.

രേഖ • 19-06-2018 00:22

ചിലപ്പോൾ നല്ല അഭിപ്രായം പറയുമ്പോൾ അഭിനന്ദനങ്ങൾ പറയുമ്പോൾ വാക്കുകൾ തികയാതെ വരും ആ ഒരു അവസ്ഥയിലാണ് ഞാൻ. അത്രയും മനോഹരം

achu raj • 19-06-2018 08:04

നന്ദി rekha... മറുപടികൾക്കും വാക്കുകൾ ഇല്ലാതെ  വരുകയാണ് നിങ്ങളുടെയൊക്കെ സ്നേഹത്തിനുമുന്നിൽ

Akh • 19-06-2018 00:18

അച്ചു ഇത്രയും  നല്ലൊരു  കഥക്ക്  ഞാൻ  എന്തു  പറയാൻ  ആണു...

ശ്യാം  മിന്റെ  നിയോഗം  കേട്ട  ഞാൻ  എന്തു  ചെയ്യണം  എന്നു  അറിയാതെ  കുഴഞ്ഞു  പോയി... എന്റെ  അവസ്ഥ  ഇതാണെങ്കിൽ  അപ്പൊ  അവരുടെ  എന്തായിരിക്കും...

ആര്യ  യുടെ  കണ്ണീർ  ആ  ഭാഗം എനിക്ക്  വല്ലാതെ  ഫീൽ  ചെയ്തു...

ശ്യാം  മും  ആര്യ യും  തമ്മിൽ  ഉളള  രംഗങ്ങൾ  വളരെ  അധികം  ഇഷ്ടായി.

ഒരു  സിനിമ  കാണുന്നതിനേക്കാൾ  മനോഹരം..

ശാന്തിയുടെ  കഥാപാത്രം നന്നേ  ബോധിച്ചു. പെൺ  കരുത്ത്  അവളിൽ  കണ്ടു .. ഒരു  നിമിഷം  അവൾ  സുനന്ദ  ആണെന്ന്  തോന്നി  പോയി...

സുനന്ദ യോട്  ചെയ്തതിനു  കാലം ശാന്തി  യുടെ രൂപത്തിൽ  കുറിച്ചിർ  ക്കു കൊടുത്ത  ശിക്ഷ  എനിക്ക്  നന്നേ  ബോധിച്ചു....

ആ ഭാഗങ്ങൾ  ഒക്കെ  ഒരു  തിയേറ്ററിൽ  ഇരുന്നു സിനിമ കാണുന്ന  ഫീൽ.

ഈ കഥയുടെ  പ്രതേകത  എന്തെന്നാൽ  കാമവും  കഥയും  ലയിച്ചു  പോകുന്നു. ത്രില്ലറിൽ  വളരെ  പാടുള്ള  ഒരു  കാര്യം  ആണു  അതു  അതു  താങ്കൾ  ഒട്ടും  മടുക്കാത്ത വിധം മനോഹരം  ആയി  എഴുതിയിരിക്കുന്നു . അതിനു  എന്റെ  വക  ബിഗ്  സല്യൂട്ട്....

അവസാനം  കേട്ട  ശബ്ദം  അതു  രമ്യ  യുടെ --------------- ആണെന്ന്  കരുതുന്നു  ...

അപ്പൊ  എങ്ങനെ യാ  അടുത്ത  ഭാഗം  വേഗത്തിൽ  കൊണ്ടുവരുകല്ലേ.....

achu raj • 19-06-2018 07:58

മനസിന്റെ അടിത്തട്ടിൽ നിന്നും ആത്മാർത്ഥയോടെ നന്ദി enna രണ്ടു വാക്കല്ലാതെ ningalude ഈ തുറന്ന അഭിപ്രായങ്ങൾക്കു മറ്റൊന്നും പകരം തരാൻ എനിക്കാവില്ല.... നിങ്ങളുടെ അഭിപ്രായങ്ങള് ശിലാ പാളികൾ കൊത്തിവച്ച സ്വർണലിപികൾ പോലെ ഞാൻ മനസിൽ സൂക്ഷിക്കുന്നു

Sameena • 19-06-2018 00:18

തികച്ചും പ്രശംസ അർഹിക്കുന്ന ഒരു അധ്യായം സമര്പിച്ചതിന് വളരെ ഏറെ നന്ദി.. കൂടുതൽ കാത്തിരിപ്പിക്കാതെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു..

achu raj • 19-06-2018 07:55

നന്ദി സമീന..

Dude mone • 18-06-2018 23:39

Sahoo idhum polich thanna sammadhikkanam Oru movie polum ethream interest aaayi kanatha njan eee kadha kathirunn vayikkuvannu
Machanea polich kadha parayan vakkukal kittunnilla Ella paratum havy

achu raj • 19-06-2018 07:54

ഒരുപാടു നന്ദി dude... നിങ്ങളെപോലുള്ളവരുടെ അഭിപ്രായങ്ങളും സപ്പോർട്ടുമാണ് എനിക്ക് എഴുതാനുള്ള പ്രെജോദനം... അടുത്ത പാർട്ട് വേഗത്തിലാക്കാൻ പരമാവധി ശ്രമിക്കാം

smitha • 18-06-2018 22:14

ഹോ!!! ഇത്തവണയും പ്രതീക്ഷക്ക് ഒപ്പം നിന്നു അച്ചു, നിങ്ങളുടെ[വായനക്കാരുടെയും] ചേതോഹരമായ ഈ നോവല്‍. ഒരു സസ്പെന്‍സ് അവശേഷിപ്പിച്ചിട്ടാണ് ഈ ഭാഗം തീരുന്നത്. വെളിപ്പെടുത്തലുകള്‍ക്കായി കാത്തിരിക്കുന്നു. ഹാറ്റ്സ് ഓഫ്.

achu raj • 18-06-2018 22:21

മനസിൽ നിന്നും നന്ദി എന്നൊരു വാചകം മാത്രമാണ് നിങ്ങളുടെ ഈ അഭിപ്രായങ്ങൾക്ക് എനിക്ക് പകരം തരാൻ ഉള്ളത്...

Bhadra • 18-06-2018 22:13

Stunning. But the break u r gonna take after this is haunting me. Joli thirakkinoppam ezhuthum koodi kondu povum enna viswasathode kathirikkunnu.

achu raj • 18-06-2018 22:22

നന്ദി ഭദ്ര... വേഗത്തിലാക്കാൻ കഴിവതും ശ്രമിക്കാം

Vipi • 18-06-2018 21:21

Polichu bro excellent work, vegam next part poratte....

achu raj • 18-06-2018 22:23

താങ്ക്സ് bro.... വേഗത്തിലാക്കാം

Srjh • 18-06-2018 20:13

അടിപൊളി... അടുത്ത ഭാഗം വേഗം പോരട്ടെ..

achu raj • 18-06-2018 20:16

Thanks bro

vijayakumar • 18-06-2018 20:07

kidu ,, adipoliyakunnundu katto ..superb avatharanam thanna ..enium kuruthimala kavila kuduthal visashagal ariyan kathirikkunnu achu...Remyauda chechi thanna ayirikkummalla aa sabdhthinte udama ...

achu raj • 18-06-2018 20:15

Nandi vijayakumar.... Ellam. Kaathirunnu kaanam

താക്കോൽക്കാരൻ • 18-06-2018 18:51

Da polichu... next part alojich correct exact oru date para....

achu raj • 18-06-2018 19:07

THanks... Date.... ???... Kazhivathum vegathilakkam bro

Akshay • 18-06-2018 18:51

Superb story .    .

achu raj • 18-06-2018 19:06

Thanks akshay

Leena • 18-06-2018 16:36

Super. Waiting for next part

achu raj • 18-06-2018 17:09

Thanks leena

bhagavan • 18-06-2018 15:52

Achuvee kidukii....nee oru sambavam thanneee..nxt part vegam idaneee

achu raj • 18-06-2018 16:26

Thanks bagavaan

achu raj • 18-06-2018 15:46

നന്ദി മൈക്കിളാശാൻ...

പട്ടാളം • 18-06-2018 15:45

Supper

achu raj • 18-06-2018 16:26

Tq bro

വാസു • 18-06-2018 15:27

അച്ചു എന്താ ഞാൻ പറയണ്ടേ വാക്കുകൾ കിട്ടുന്നില്ല അത്രക്ക് മനോഹരം  കിടിലൻ ?????? അടുത്ത ഭാഗം അധികം വയികരുത് its  a request

achu raj • 18-06-2018 16:26

നന്ദി വാസു വേഗത്തിലാക്കാൻ ശ്രെമിക്കാം

ഭഗീര • 18-06-2018 15:06

ഒന്നും പറയാനില്ല ....കിടുക്കി

achu raj • 18-06-2018 16:27

നന്ദി ബ്രോ

asuran • 18-06-2018 15:01

കൊള്ളാം നന്നായി പോകുന്നു. കുറിച്യർക്കുള്ള പണി ശാന്തിക്ക് പകരം ശാന്തിയുടെ രൂപത്തിൽ വന്ന സുനന്ദ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. ബാക്കി കൂടി പോരട്ടെ ഇങ്ങനെ ആകാംക്ഷയിൽ നിർത്താതെ.

achu raj • 18-06-2018 16:27

നന്ദി അസുരൻ...

BenzY • 18-06-2018 14:58

Ufff ... Ingane nirthallee ponnee ...

Thrilling .... Entha Oru ithu ...

Waiting next part

achu raj • 18-06-2018 16:27

നന്ദി benzy

അഞ്ജാതവേലായുധൻ • 18-06-2018 13:48

കിടിലൻ..ഈ ഭാഗം തകർത്തു.അടുത്ത ഭാഗം ഇതിലും നന്നാക്കണം.

achu raj • 18-06-2018 15:46

നന്ദി ബ്രോ.... നന്നാക്കാൻ മാക്സിമം ശ്രെമിക്കാം

RDX • 18-06-2018 13:36

Super...next part pettannu edane.

achu raj • 18-06-2018 15:46

Thanks bro

വാസ്കോ • 18-06-2018 13:30

Ramya de Chechi aarikkum ?