← Back to കുരുതിമലക്കാവ് 13 [ Achu Raj ]

Comments

കുരുതിമലക്കാവ് 13 [ Achu Raj ] · approved reader discussion

Ammuzzzz • 06-07-2018 15:52

Adipoli....Ithrayum nalla katha njan horror movie yil polum kandit illa....Sherikkum oru movie kanda pole...Njan ee katha vayikkan mathramanu ithil kerunnath....next part vegam idane....

Achu raj • 06-07-2018 16:03

നന്ദി ammuzzzs...

KUTTAN • 06-07-2018 15:17

polichu achu nxt part pettanu ayakku
ingane suspence thannu kollarudhu plz

Achu raj • 06-07-2018 16:02

നന്ദി കുട്ടൻ അടുത്ത ഭാഗം പബ്ലിഷ് ചെയ്യാൻ കൊടുത്തിട്ടുണ്ട്

ലോലൻ • 06-07-2018 06:18

Classic and erotic story.. Eppazhengum അവസാനിപ്പിക്കരുത്

Achu raj • 06-07-2018 10:11

നന്ദി ലോലൻ... അവസാനമില്ലാത്തതെല്ലാം അപൂർണങ്ങളാണ്

Deepu • 06-07-2018 04:12

Enta ponno thakarthu adipoli kath erikan vaya adutha bahgam vegathil akkanea... supper muthea... Ethupola onn ethuvara vayichittila thakarthu.. Chechi marikaruth kuthiyath aran ariyam bt maranam athu venda... Oru request anu...

Achu raj • 06-07-2018 10:11

Thanks ദീപു Requestukal നമുക്ക് pariganikkam

പൊന്നു.? • 06-07-2018 01:19

തകർത്തു കളഞ്ഞു എന്റെ അച്ചൂ....

????

Achu raj • 06-07-2018 10:10

THanks പൊന്നു

Blackowl • 05-07-2018 23:15

Kidiloski.... thakarthu saho

Achu raj • 06-07-2018 10:10

Thanks bro

bhagavan • 05-07-2018 19:45

Nalla horror filim kanda pole anu thonniyath..ninga vere level anu achu raj...ningale pole ningal mathre ullooo..
Nxt partinayi kaathirikunnu....

Achu raj • 06-07-2018 10:10

നന്ദി bagavaan

Karthi • 05-07-2018 10:02

പൊളിച്ച്....
തക൪ത്ത്....
തിമി൪ത്തു....

I'm കട്ട waiting for the next part...

Achu raj • 05-07-2018 13:31

നന്ദി കാർത്തി

anas Kochi • 05-07-2018 05:33

സൂപ്പർ ... തുടരുക  ..

Achu raj • 05-07-2018 06:00

Thanks അനസ്

നടൻ • 04-07-2018 20:42

കോട്ടയം പുഷ്പനാഥ്‌
ബാറ്റൺ ബോസ്‌
ഇപ്പോൾ അച്ചു രാജ്

Achu raj • 04-07-2018 22:21

നന്ദി നടൻ... പക്ഷെ ഉപമ കുറച്ചു കൂടിപ്പോയിലെ എന്നൊരു സംശയം

Vasco • 04-07-2018 20:14

Ningalkk oru cinema cheyyan padillayurunnoo...ejjathi story...outstanding script...
Eagerly waiting for next part❤

Achu raj • 04-07-2018 22:20

നന്ദി വാസ്കോ... സിനിമ നമുക്ക് പരിഗണിക്കാം

ഈപ്പച്ചൻ മുതലാളി • 04-07-2018 20:13

കിടിലോസ്‌കി... പൊളി....

Achu raj • 04-07-2018 20:16

Thanks bro

Achu raj • 04-07-2018 20:17

Thanks broI

I • 04-07-2018 19:30

Nice bro

Achu raj • 04-07-2018 22:21

Thank u I

Tarzan • 04-07-2018 15:15

Kuruthimalakkav kadha orikkalum avasanikkaruthe ennanu ente prarthana. Kaamam mathramalla, vere enthokkeyo indrajalam kadhakaran kanikkunnund. Ningal manushyan thanneyano Kadhakara???

Achu raj • 04-07-2018 16:25

അഭിപ്രായങ്ങൾക്ക് വളരെ അധികം നന്ദി.... എല്ലാത്തിനും ഒരു അവസാനം ഉണ്ട്....ശരീരമില്ലാത്ത ആത്മാവ് ആണ് ഞാൻ എന്ന് കൂട്ടിക്കോളൂ

Merin • 04-07-2018 14:55

Chetta supper udanayonnum nirtheruthee
Oru cinema edukkanulla kadha undee
Ithe polathe horror kadhakal eniyum predishikkunnu ummmmaaa????

Achu raj • 04-07-2018 22:22

നന്ദി മെറിൻ... എല്ലാത്തിനും ഒരു അവസാനം ഉണ്ടാകില്ലേ

Merin • 04-07-2018 23:07

Avasanam illatha serial pole ange thudaratte

Achu raj • 05-07-2018 05:58

അങ്ങനെ തുടരുന്നതിൽ എന്താണ് അര്ഥമുള്ളതു

Merin • 05-07-2018 09:40

Ningal ezhuthunnath allee artham kanathirikkullaa

Achu raj • 05-07-2018 13:32

അവസാനമില്ലാത്തതെല്ലാം അപൂർണങ്ങളാണ്

Commenter • 04-07-2018 14:32

Arane avale kuthiyadhen enik ippo manasilayi but still waiting for the next part

Achu raj • 04-07-2018 16:25

കാത്തിരിപ്പിന് മധുരം കൂടും... Thanks for  ur cmnt

kevin • 04-07-2018 13:58

ithorujathi niruthalayallo bro..ingane suspense adippikkalle...waiting for next part

Achu raj • 04-07-2018 14:21

Thanks kevin... Next ll come soon

shas • 04-07-2018 11:49

tentionadippichu kollumallo bro....amaizing story...etrayum vegam adutha bagam venam...pls....kaathirikkan vayya

Achu raj • 04-07-2018 12:25

THanks shas

അഞ്ജാതവേലായുധൻ • 04-07-2018 09:57

തകർത്തു ബ്രോ.നല്ലൊരു സസ്പെൻസിലാ കൊണ്ടു നിർത്തിയത്.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Achu raj • 04-07-2018 10:17

നന്ദി bro

rashid • 04-07-2018 08:01

ഈ ഭാഗം തകർത്തു. ത്രില്ലിംഗ് ആയിരുന്നു. നല്ല സസ്പെൻസിൽ തന്നെ നിർത്തി.സുനന്ദയുടെ കൂടെ രാധികയും മരിക്കുമോ?  ശ്യാമിനെക്കാൾ ടെൻഷൻ വായനക്കാർക്ക് ആണല്ലോ, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

Achu raj • 04-07-2018 09:34

നന്ദി റാഷിദ്‌... Ellam. കാത്തിരുന്നു കാണാം

BenzY • 04-07-2018 03:10

Ethinu sunatha pakaram choYkkum ..sunatha choYchillangil njagal choYkkum ingane ok nirthan pattumo ..

Outstanding writing.... Superb & gorgeous ..

Waiting next part

Achu raj • 04-07-2018 09:34

Thanks bemzy

ഭഗീര • 04-07-2018 02:53

അച്ചു കിടുക്കി കളഞ്ഞല്ലോ...കട്ട വെയ്റ്റിംഗ്...അടുത്ത ഭാഗം ഉടനെ വരുലെ...

Achu raj • 04-07-2018 09:34

നന്ദി ബഗീര

Prakash • 04-07-2018 02:15

Ssho...ithu...oru vallatha cheythayi poyi..bhaynkara suspense....nxt part etrayum vegam idanam...

Achu raj • 04-07-2018 09:33

Thanks bro

shen • 04-07-2018 01:38

unbelievable writing from the author.. wonderfull ..
cant wait too long .. make it fast man ..

Achu raj • 04-07-2018 09:33

THanks shen

Joseph • 04-07-2018 01:23

Veendum minnichu adutha part poratte.

Achu raj • 04-07-2018 09:33

Thanks ജോസഫ്

Aromal • 04-07-2018 00:21

Gdmrng'''

Ente maasheeeeeeeeeeee nigalu thakarthu

e part nu vaakukal parayanavunnilla atra manoharam
Athupole suspense kalayathe Adutha part pettanu idane maashe

Achu raj • 04-07-2018 09:32

നന്ദി ആരോമൽ

Suni • 04-07-2018 00:14

Soooper.... Etrayum pettannu adutha fagam varatte

Achu raj • 04-07-2018 09:32

താങ്ക്സ് suni

അനീഷ് • 03-07-2018 23:57

അച്ചൂട്ടോ വല്ലാത്ത ചതി ആയി പോയി നിർത്തണ്ടയിരുന്നു ഹോ പെട്ടന്ന് ഇടണേ ബാക്കി

Achu raj • 04-07-2018 09:32

നന്ദി  അനീഷ്

Akh • 03-07-2018 23:50

അയ്യോ.... പേജ്  തീർന്നു....

എന്താണ്  അച്ചുവേ  ഇങ്ങനെ  ഒക്കെ  ചെയ്യാമോ.... വേഗം  അടുത്ത  പാർട്ട്‌ ഇട് ...

എത്ര  മനോഹരം  ആയ  കഥ ... അധികം  ഒന്നും  പറയാൻ  ഇല്ല ... എല്ല ഭാഗത്തും  പറയാറുള്ള  പോലെ  തന്നെ..  ഓരോ  പാർട്ടും  ഒന്നിനൊന്നു  മെച്ചം....  സിനിമയേക്കാൾ  മനോഹരം.... വായിച്ചു  ലയിച്ചു  ഇരുന്നു അതിൽ .....

Achu raj • 04-07-2018 09:32

നന്ദി akh വാക്കുകൾ എല്ലാം ഹൃദയത്തോട് ചേർക്കുന്നു

Akhi • 03-07-2018 23:32

Ponnu machane oru rakshem illa..  katta waiting for the next part...

Achu raj • 04-07-2018 09:31

Thanks akhi

RDX • 03-07-2018 23:31

വളരെ നന്നായിട്ടുണ്ട്.. അടുത്ത ഭാഗം ഉടൻ തന്നെ ഇടാൻ നോക്കണെ...

Achu raj • 04-07-2018 09:31

നന്ദി rdx

Achu • 03-07-2018 22:59

Vegam idamo adutha part...
Ee oru kadhayude part iranghiyo enn nokkan vendi mathram daily oru 3 thavana enkilum njan ithil Keri nokkum...
Athrak nannayittund kadha

Achu raj • 04-07-2018 09:31

മാക്സിമം വേഗത്തിലാക്ക bro... Thanks ഫോർ the coment

Akshay • 03-07-2018 22:22

Adipoli story Adutha bhagam vegan idane. ,

Achu raj • 04-07-2018 09:30

Thanks akshy

Krish • 03-07-2018 22:11

Kalakki bro
Waiting for next part

Achu raj • 04-07-2018 09:30

Thanks krish

asuran • 03-07-2018 22:06

വല്ലാത്ത ഒരു സ്ഥലത്ത് ആണലോ ബ്രോ കൊണ്ടു പോയി നിർത്തിയത്. ബാക്കി വേഗം തന്നെ പോരട്ടെ.

പിന്നെ ഒന്ന് രണ്ട് റിക്വസ്റ്റ് ഉണ്ട്.

രാധികയെ കൊല്ലരുത്. പാവത്തിനെ ശരത് കല്യാണം കഴിക്കട്ടെ.

സ്ഥിരം പല്ലവി ആയ സുനന്ദക്ക് ആവാഹനം, മോക്ഷം എന്നൊന്നും വേണ്ട. അവളിലെ നന്മയെ എടുത്ത് ഒരു ദേവിപ്രതിഷ്ഠ ആയി മാറട്ടെ.കുരുതിമല കാവിലമ്മ.

Achu raj • 04-07-2018 09:29

വാക്കുകൾ എല്ലാം സന്തോഷത്തോടെ സ്വീകരിക്കുന്നു... പിന്നെ റിക്‌സ്റ്റുകൾ നമുക്ക് പരിഗണിക്കാം

ജബ്രാൻ (അനീഷ്) • 03-07-2018 20:54

എല്ലാ പാർട്ടുകൾ പോലെ ഇതും തകർത്തു. ടെൻഷൻ അടിപ്പിക്കാതെ അടുത്ത പാർട്ട്‌ പെട്ടെന്ന് ഇടാൻ നോക്കണം. Outstanding Story. Hats Off You.....

Achu raj • 03-07-2018 21:52

Thanks bro

aba babu • 03-07-2018 20:41

good one

Achu raj • 04-07-2018 09:29

Thanks bro

Vipi • 03-07-2018 20:13

Ente achu nee polichu , kidilan avatharanam , excellent creation , hats off

Achu raj • 03-07-2018 21:52

THanks vipi

Vijayakumar • 03-07-2018 18:52

Antha eppo parayuka polichu ,thakarthu ,thimarthu ...oru nalloru move kanunna feel ..pinna avatharanam vedikettu thanna ...pinna adutha bhagan pattannu ayikote allengil tension adichu chakum katto achu..

Achu raj • 03-07-2018 19:05

നന്ദി വിജയകുമാർ... വേഗത്തിലാക്കാൻ ശ്രമിക്കാം... അഭിപ്രായങ്ങൾ മനസ്സാൽ സ്വീകരിക്കുന്നു

thamashakaran • 03-07-2018 18:07

വമ്പൻ ട്വിസ്റ്റ്‌. ഇതുപോലത്തെ കഥക്ക് ഓക്കേ കമന്റ്‌ ഇടാൻ നമ്മൾ ആൾ അല്ല. എത്രയും പെട്ടന്ന് അടുത്ത പാർട്ട്‌ ഇടണം.

Achu raj • 03-07-2018 19:04

നന്ദി തമാശക്കാരാ... വമ്പൻ ട്വിസ്റ്റുകൾ ഉണ്ടെന്നു കരുതി കഥാകാരൻ പൂർണനാവണം എന്നില്ല... നിങ്ങളുടെയൊക്കെ അഭിപ്രായങ്ങൾ ആണ് എന്റെ പ്രെജോദനം

Dileep • 03-07-2018 17:55

കലക്കൻ കഥ. അടുത്ത ഭാഗം വൈകല്ലേ

Achu raj • 03-07-2018 19:03

നന്ദി ദിലീപ്

smitha • 03-07-2018 17:25

പൊതുവികാരത്തിനൊപ്പം ഞാനും ചേരുന്നു. ടെന്‍ഷന്‍. അടുത്ത ഭാഗം വായിച്ചില്ലെങ്കില്‍ പ്രഷര്‍ ഗുളികകള്‍ ഒരു പാട് ചിലവാകും.

ഏതോ മുഖ്യധാരാ എഴുത്തുകാരന്‍ തന്നെയാണ് അച്ചുരാജ് എന്ന്‍ മുമ്പ് തോന്നിയത് ഞാന്‍ ഇവിടെ ഇപ്പോള്‍ ഉറപ്പിക്കുന്നു.

Achu raj • 03-07-2018 19:03

നന്ദി സ്മിത... വാക്കുകളെ നെഞ്ചോടു ചേർക്കുന്നു... കാത്തിരുപ്പുകളെ കാത്തിരുന്നു തന്നെ നേരിടുന്ന സുഖം പ്രഷർ ഗുളികകളാൽ ഇല്ലാതാകരുതേ...

Dragon • 03-07-2018 17:05

Orumathiri mattedathe cliffhanger aayippoyi
Love it

Achu raj • 04-07-2018 09:35

Thanks dragon

താക്കോൽക്കാരൻ • 03-07-2018 17:03

Da sathyam para.... niyalle aa syam allate ejathi narration ho namichu oru 4 divasathinullil adutha part idavo

Achu raj • 03-07-2018 19:01

നന്ദി താക്കോൽക്കാരാ... എഴുതിക്കൊണ്ടിരിക്കുമ്പോൾ ഞാൻ thanne ആണ് ശ്യാമും രമ്യയും സുനന്ദയുമെല്ലാം

alby • 03-07-2018 16:46

Kolachathi aayippoyi.next part pettennu idu.tension adich aalu vadiyakumallo

Achu raj • 03-07-2018 18:49

നന്ദി ആൽബി

ജോർദ്ദാൻ • 03-07-2018 16:45

അച്ചുവേ.. കിടുക്കി കളഞ്ഞല്ലൊ. രണ്ടർത്ഥത്തിലും 'കിടുക്കി' കളഞ്ഞു. അല്ല, അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ. ബ്രോ ആണോ ബാഹുബലി 1ന്റെ ക്ലൈമാക്സ് എഴുതിയെ? ??  കിടിലൻ cliffhanger!

Achu raj • 03-07-2018 18:49

കട്ടപ്പാ.... ?????????
നന്ദി ജോർദ്ദാൻ.... വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു..

Bhadra • 03-07-2018 16:31

Achutta thanne onnu kidnap cheyyan valla vazhiyum undo????

Achu raj • 03-07-2018 18:34

ശരീരമില്ലാത്ത എന്നെ അഭിപ്രായങ്ങൾ എന്ന അക്ഷരങ്ങൾ കൊണ്ട് നിങ്ങൾ എന്നെ തട്ടിയെടുത്തു കഴിഞ്ഞു ഭദ്ര.... നിങ്ങളുടെ മനസിൽ എനിക്കായി നൽകിയ ചെറിയ ഇടത്തെ നന്ദിയോടെ ഓർക്കുന്നു

Bhadra • 05-07-2018 18:06

ആർക്കും ആരുടെയും ഒന്നും ആവാൻ കഴിയില്ല എന്ന തിരിച്ചറിവിന് ഒരു ജന്മത്തിന്റെ വിലയുണ്ടോ ?????
Reply me if u r time permits

bhadramenon.000@gmail.com

Achu raj • 05-07-2018 19:39

Sure badra... U can see ur inbox

മൈക്കിളാശാൻ • 03-07-2018 16:22

ഛെ. ഇനി വീണ്ടും ഈ കഥയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കണല്ലോ കർത്താവെ.

Achu raj • 03-07-2018 18:32

കാത്തിരിപ്പിന്റെ സുഖം അതു കാത്തിരുന്നു തന്നെ അറിയണ്ടേ... അഭിപ്രായങ്ങൾക്ക് നന്ദി

Leena • 03-07-2018 16:22

Thrilling. Adutya bhagam udane idu bro

Achu raj • 03-07-2018 18:32

താങ്ക്സ് ലീന

Leena • 03-07-2018 16:21

Thrilling. Adutya bhagam udane idu bro