← Back to കുരുതിമലക്കാവ് 13 [ Achu Raj ]

Comments

കുരുതിമലക്കാവ് 13 [ Achu Raj ] · approved reader discussion

അഭിരാമി • 03-07-2018 15:56

അച്ചുവെട്ട ഒരുമാതിരി മറ്റേ പണി കാണിക്കല്ലേ. ഇതു എവിടത്തെ ഏർപ്പാടാണ്. പെട്ടന്നു അടുത്ത പാർട് ഇട്ടോളനം അല്ലേല് കൊല്ലും ഞാൻ. പൊളിച്ചുട്ടോ ഈ ഭാഗം

Achu raj • 03-07-2018 18:31

നന്ദി അഭിരാമി... വേഗത്തിലാക്കും എന്ന് തന്നെ ആണ് എന്റെയും ഒരു വിശ്വാസം

Gk • 03-07-2018 15:29

എന്നാ പണിയാണെടാ ഉവ്വേ ഇത്.... ബാക്കി എപ്പിസോഡിനേക്കാൾ ഹരം പിടിച്ചു വന്നേ ആയിരുന്നു... അതങ്ങു നശിപ്പിച്ചല്ലോടെയ്

Achu raj • 04-07-2018 09:36

നന്ദി ജികെ
... കാത്തിരിപ്പിനും ഒരു സുഖം ഇല്ലേ

VIP • 03-07-2018 14:28

ORUMATHIRI MATTADATHA EZHUTHAYI POZHI..TENSION ADICHU CHAKUM PETTANU NEXT PART INDU..ITHUM KIDUKI

Achu raj • 03-07-2018 14:50

THankz VIP

Prajeesh • 03-07-2018 13:18

Excellent.....

Achu raj • 04-07-2018 09:36

Thanks പ്രജീഷ്

ലക്ഷ്മി എന്ന ലച്ചു • 03-07-2018 13:15

ഇതിലും ഭേദം എന്നേ അങ്ങ് കൊല്ലുന്നതായിരുന്നു ടെൻഷൻ അടിപ്പിച്ചു കൊല്ലാൻ ഒരു കഥയുമായി ഇറങ്ങിയ പിശാച്

Achu raj • 03-07-2018 14:49

?????????

JR • 03-07-2018 12:45

അടുത്ത ഭാഗം വൈകിക്കല്ലേ

Achu raj • 03-07-2018 14:50

Sure bro

JOKER • 03-07-2018 12:35

Bro ithu last bhagam aanennanu karuthiyathu
Inganeyonnum oru episode nirthalle
Vallatha suspense
Pettennu thanne adutha bhagam pratheekshikkunnu

Achu raj • 04-07-2018 09:37

നന്ദി ജോക്കർ... അടുത്ത ഭാഗം avaasaanam

blackcat • 03-07-2018 12:27

Ithu oru maatiri Cheythayallo broi.. Ingane konduvannu nirthiyathu...

Backi Pettannu idane.
Sunandaye chathicha Poole Njagale Chatikkalle.. .

Achu raj • 04-07-2018 09:38

താക്സ് ബ്ലാക്ക് cat...