← Back to കുരുതിമലക്കാവ് 14 [ Achu Raj ]

Comments

കുരുതിമലക്കാവ് 14 [ Achu Raj ] · approved reader discussion

Bhadra • 07-07-2018 21:33

ആഖ്യാന ശൈലിയും ഭാവനയും അതിമനോഹരമായി കോർത്തിണക്കിയിരിക്കുന്നു.  ഇനിയും ഒരുപാട് നല്ല കഥകൾ താങ്കളുടെ തൂലികയിലൂടെ പിറവിക്കായി കാത്തിരിക്കുന്നു, ഞങ്ങളും ........

Achu raj • 07-07-2018 22:29

നന്ദി ഭദ്ര... കാത്തിരിപ്പുകൾ വെറുതെയാകാതിരിക്കാൻ പരമാവധി ശ്രമിക്കാം

ഗൗരി നന്ദന • 07-07-2018 20:33

ക്ലൈമാക്സ് എന്ന ലേബലില്ലാതെ വരുന്ന നല്ല കഥകളിൽ ഒന്ന്,എന്റെ പ്രിയപ്പെട്ട കഥകളിൽ(pdf ആകുമ്പോൾ) ഒന്ന്.

Achu raj • 07-07-2018 22:28

നന്ദി ഗൗരി

asuran • 07-07-2018 20:31

ബ്രോ കഥ പൊളിച്ചു. രാധികയെ കൊന്നത് ഒട്ടും ഇഷ്ടപ്പെട്ടില്ല. ആ പാവത്തിന് ഒരു ജീവിതം കൊടുക്കാമായിരുന്നു. പിന്നെ സുനന്ദയെ ദേവിയായി പ്രതിഷ്ഠിച്ചത് നന്നായി. അനിരുദ്ധൻ ആയുള്ള ബന്ധം ശ്യാമിന് ആണ് പ്രതീക്ഷിച്ചത് പക്ഷെ അത് ശരത്തിന്റെ മേൽ ചാർത്തി കൊടുത്തു. ശരത്തിനെ അനിരുദ്ധന്റെ മകൻ ആക്കിയത് ലോജിക്കിൽ തെറ്റി. 80 വർഷം മുൻപ് മരിച്ച അനിരുദ്ധന് ഇത്രയും ചെറുപ്പമായ മകനോ?

അവസാനം ഇംഗ്ലീഷ് സിനിമകളിൽ കാണുന്ന പോലെ ഒരു അന്ത്യവും. എല്ലാം കൊണ്ട് അടിപൊളി ആയി.

Achu raj • 07-07-2018 22:27

നന്ദി അസുരന്.. കഥയുടെ മുഴുനീളെ ഉള്ള നിങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും എന്നെ ഒരുപ്പാട് കഥയിൽ മാറ്റങ്ങൾ വരുത്താൻ സഹായിച്ചു... നിങ്ങളുടെ നിർദേശമാണ് സുനന്ദയെ സ്ഥിരം ശൈലികളിൽ നിന്നും വ്യത്യസ്തമാക്കാൻ സഹായിച്ചത്... നല്ലൊരു കഥ എന്ന നിങ്ങളുടെയെല്ലാം വാക്കുകൾ എനിക്ക് എഴുതാനുള്ള എഴുത്താണി ആയി... ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി...സുനന്ദയുടെ ശ്രെദ്ധ തിരിക്കണം എന്നൊരു ഉദ്ദേശം മാത്രമേ അനിരുദ്ധന്റെ മകനെന്ന പട്ടം ശരത്തിൽ ചാർത്തുമ്പോൾ മനസിൽ ഉണ്ടായിരുന്നുള്ളു... ഒരു കഥാകൃത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ നിങ്ങൾ കാണിച്ച വലിയ മനസിനെ അംഗീകരിക്കുന്നു....

Achu raj • 07-07-2018 20:09

ഡിയർ അഡ്മിൻ...

  Akh എന്ന സുഹൃത്തു എനിക്കായി നൽകിയ വിലയേറിയ അഭിപ്രായങ്ങൾ ഇപ്പോൾ കാണുന്നില്ല... Aa വാക്കുകൾ വളരെ പ്രിയപ്പെട്ടതാണ്... ദയവു ചെയ്തു പരിഗണിക്കുമല്ലോ

Gk • 07-07-2018 19:49

തുടക്കം മുതൽ അവസാനം വരെ ത്രില്ലിംഗ്.... അവസാനം ഒരു ഹോളിവുഡ് ത്രില്ലറിന്റെ തിരക്കഥ പോലെ അവസാനിപ്പിച്ചു.... മച്ചാന്റെ എഴുത്തു ശൈലി നന്നേ ഇഷ്ടപ്പെട്ടു.... ഇത്തരം കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു....

Achu raj • 07-07-2018 20:07

നന്ദി ജികെ... കഥകൾ മനസിൽ ഉണ്ട് അതു എഴുത്തുലോകത്തിലേക്കു പകർത്താൻ സമയം നല്ലപ്പോലെ ആവശ്യമാണ്...

അഞ്ജാതവേലായുധൻ • 07-07-2018 19:36

പൊളിച്ചു ബ്രോ.ഇങ്ങനൊരു കഥ ഞങ്ങൾക്ക് തന്നതിന് നന്ദി.ആ ട്വിസ്റ്റെല്ലാം അടിപൊളിയായിരുന്നു.രാധികയുടെ മരണവും രമ്യയുടേയും ശ്യാമിന്റേയും ആദ്യരാത്രിയും കഥ അവസാനിച്ച രീതിയുമെല്ലാം കഥയുടെ മാറ്റ് കൂട്ടി.
അടുത്ത കഥയുമായി വീണ്ടും വരിക.

Achu raj • 07-07-2018 20:05

ഒരുപാട് നന്ദി സുഹൃത്തേ... വാക്കുകൾ നെഞ്ചോടു ചേർക്കുന്നു

Srjh • 07-07-2018 19:27

കഥ പൊളിച്ചു... കഥ അവസാനിച്ചതില്‍ സങ്കടമുണ്ട്... അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു ...

Achu raj • 07-07-2018 20:05

നന്ദി bro... എന്തിനും ഒരു അവസാനമില്ലേ... അടുത്ത കഥ മനസിലുണ്ട്... ഒരു ചെറിയ ഇടവേളയ്ക്കു ശേഷം എഴുതും

Srjh • 08-07-2018 10:02

പക്ഷേ ആദ്യ ഭാഗത്തില്‍ കുരുതിമലക്കാവിലേക്ക് പുറപ്പെടും മുന്പ് പഠിപ്പിക്കുന്ന മിസ്സിന്റെ ഒരു കളി കണ്ടിരുന്നു.. ശ്യാം തിരിച്ചു കോളേജിലെത്തിയാല്‍ അവിടെ  ഒരു കളി പ്രതിക്ഷിച്ചു.. Bro പ്രതീക്ഷ എല്ലിം തെറ്റിച്ചു കഥ നിര്‍ത്തി ... നിരാശ ഉണ്ട്..

Achu raj • 08-07-2018 10:40

മൃദുല മിസ്സിനെ നമുക്ക് അടുത്ത കഥയിൽ കൊണ്ടുവരാം

RDX • 07-07-2018 18:58

വളരെ നന്നായിട്ടുണ്ട്...കഥ അവസാനിച്ചതിൽ സങ്കടം ഉണ്ട്.. അടുത്ത കഥയുമായി ഉടൻ തന്നെ വരണം ?

Achu raj • 07-07-2018 20:03

നന്ദി RDX... നിങ്ങളുടെ അഭിപ്രായങ്ങൾ ആദ്യാവസാനം വരെ കണ്ടതിൽ വളരെ സന്തോഷം

RDX • 07-07-2018 20:44

?

Achu raj • 07-07-2018 22:35

?????

സുഹൃത്ത് • 07-07-2018 18:49

നിങ്ങൾ ഒരു സംഭവം തന്നെ സഹോ...
ഇത്രയും നല്ല ഒരു കഥ ഞാൻ ഇതുവരെ വായിച്ചില്ല. നിങ്ങക്ക് നല്ലൊരു ഭാവി ഉണ്ട്. അത് ഇവിടെ മാത്രമായി നശിപ്പിക്കരുത്.

Achu raj • 07-07-2018 22:23

നന്ദി bro

ഋഷി • 07-07-2018 18:34

നീണ്ട കഥ. നന്നായിത്തന്നെ അവസാനിപ്പിച്ചു. അഭിനന്ദനങ്ങൾ, അച്ചുരാജ്‌.

Achu raj • 07-07-2018 20:03

നന്ദി ഋഷി

Vijayakumar • 07-07-2018 18:34

Thakarthu ,polichu ,thimarthu ..manasinu eshttapatta nalloru move kanda feeligs annu eppol ente manasil ..manasu niranju..athodappam orayiram abhinandanagalum narunnu priya achu ..enium evida achuvinte puthiya novelukalkkayee kathirikkunnu vazhikannumayee.

Achu raj • 07-07-2018 20:02

നന്ദി വിജയകുമാർ... എന്റെ കഥയിലുടനീളം താങ്കളുടെ അഭിപ്രായങ്ങൾ ഞാൻ ശ്രദ്ധിച്ചിരുന്നു... ഓരോ പാർട്ടിനും അതിന്റേതായ രീതിയിൽ താങ്കൾ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും നൽകികൊണ്ട് എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു.. അതിനു അകമഴിഞ്ഞ നന്ദി snehathode ഞാൻ ഇവിടെ രേഖപ്പെടുത്തിക്കൊള്ളുന്നു

Akh • 07-07-2018 22:20

സ്വപ്നം  ആയിരുന്നു  എങ്കിലും  അതിനൊരു ജീവൻ  ഉണ്ടായിരുന്നു  അച്ചു...

എന്തോ  മനസ്സിൽ വല്ലാതെ  സ്പർശിച്ചു...

Achu raj • 07-07-2018 22:36

ആ സ്വപനം നിങ്ങളിലേക്ക് പകർത്തി നൽകാൻ കഴിഞ്ഞതിൽ ഞാൻ ചാരിതാർത്യനാണ്

Abin • 07-07-2018 18:28

Achue... aliya climax twist pwolichuuttoo...
Thanks for this story.

Achu raj • 07-07-2018 20:00

നന്ദി ആൽബിൻ

Achu raj • 07-07-2018 20:00

നന്ദി എബിൻ

Blackowl • 07-07-2018 17:39

Super bhaaii... ezhuth kidilolkkidilam.... adaar feelings...congratulations... with lots of love n respect

Achu raj • 07-07-2018 22:38

നന്ദി blackowl

alby • 07-07-2018 17:30

Do thskarthu.

Achu raj • 07-07-2018 17:34

Thanks bro

Aromal • 07-07-2018 17:21

Gdevng''''

Ganbheeram mashe 

Ithante oru dout clear chayyuvanu
Pakshe oru karayam paranjotta Appo itrayam neram shyam oru swapnamayiruno kandirinuth adho Eni nadakan pokunathina pattityano?

Enthayalum kadha mansu nirachu 

Eniyum maash nte Adutha kadhakkai kathirikkunnu

Achu raj • 07-07-2018 17:25

കണ്ടത് സ്വപ്നമാണ് നടക്കണോ വേണ്ടയോ എന്നത് പ്രകൃതി തീരുമാനിക്കട്ടെ... വാക്കുകൾക്കു നന്ദി

smitha • 07-07-2018 17:06

മനസ്സിനെ പലദിക്കിലേക്കും നടത്തിപ്പിക്കുക നല്ല കഥകളുടെ ലക്ഷണമാണ്. അച്ചുരാജ് എന്ന സര്‍ഗ്ഗധനനായ എഴുത്തുകാരന്റെ വൈഭവം അതാണ്‌. വിശേഷണങ്ങള്‍ക്ക് വാക്കുകള്‍ മതിയാകാതെ വരുമ്പോള്‍ ഞാന്‍ ഓര്‍മ്മിക്കുന്ന ഒരു പേര് അച്ചുരാജിന്‍റെയാണ്.

Achu raj • 07-07-2018 17:12

വാക്കുകൾ കൊണ്ട് എന്റെ മനസ് നിറച്ച സ്മിതക്ക് ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി... നിങ്ങളുടെ വിശേഷണങ്ങൾക്ക് മറുപടി തരാൻ വാക്കുകൾ മതിയാകാതെ വരുന്നു.. ഈ സൈറ്റിലെ എന്റെ ആദ്യ കഥക്ക് ലഭിച്ച സ്വീകാര്യത ഒരു തുടക്കകാരനെന്ന നിലയിൽ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്... കൂട്ടത്തിൽ നിങ്ങളെ പോലുള്ളവരുടെ വിലയേറിയ അഭിപ്രായങ്ങൾ അതിനു ആക്കം കൂട്ടി... കഥയുടെ ആദ്യം മുതൽ വായിച്ചു അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകിയ നിങ്ങളുടെ വലിയ മനസിന്‌ മുന്നിൽ ശിരസ്സാൽ നമിക്കുന്നു

Amar • 07-07-2018 17:03

Super polichu

Achu raj • 07-07-2018 20:07

Thanks bro

Dileep • 07-07-2018 16:47

പ്രിയ സുഹൃത്തേ ,

കലക്കി . ഈ കഥക്കുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. എന്ന് രാവിലെ മുതൽ ഇടക്കിടെ ഈ കഥ വന്നോ എന്ന് നോക്കുകയായിരുന്നു. സുഹൃത്തേ , താങ്കളുടെ ഭാവനയും എഴുത്തിന്റെ ശൈലിയും തികച്ചും ഉത്തമം .നല്ലൊരു കഥ തന്നതിന് നന്ദിയും അഭിനന്ദനങ്ങളും .

സ്നേഹാദരങ്ങളോടെ
ദിലീപ്

Achu raj • 07-07-2018 17:14

ഒരുപാട് നന്ദി ദിലീപ്... താങ്കളെ പോലുള്ള വായനക്കാരിൽ നിന്നും എനിക്ക് കിട്ടിയ ഊർജത്തിന്റെ പരിണിത ഫലമാണ് കുരുതിമലക്കാവ്... ആദ്യം മുതൽ അതിനെ നെഞ്ചേറ്റിയ എല്ലാവർക്കും നന്ദി... നിങ്ങളുടെ വാക്കുകൾ njaan എന്നും മനസിൽ സൂക്ഷിക്കും....

Kuttoos • 07-07-2018 16:38

superb story

Achu raj • 07-07-2018 17:14

നന്ദി കുട്ടൂസ്

Akh • 07-07-2018 16:33

????

Achu raj • 07-07-2018 16:35

?????

dr.kambikuttan • 07-07-2018 21:47

comment evide poyi

Achu raj • 07-07-2018 22:22

അതു തന്നെ ആണ് ഞാനും chodichathu... Akh മറ്റൊരു comet കൂടെ ഇട്ടിരുന്നു അതു കാണ്മാനില്ല