0%

Chapter Title : കുരുതിമലക്കാവ് 5 [ Achu Raj ]

Author : Achuraj Read All Parts 2.4K

നുമ്മ പോയി കാടിയാച്ചും വരാം” അത് പറഞ്ഞു വീടിന്‍റെ മൂലയില്‍ ഇരുന്ന ഒരു തോട്ടി എടുത്തു കറുത്ത മുന്നോട്ടു നടന്നു.... കൈയില്‍ ഒരു ചെറു ചൂട്ടെടുക്കാനും അവള്‍ മറന്നില്ല... “ഞാനും വരാം കറുത്ത.... ഒറ്റക്ക് പോകണ്ട...” കിട്ടിയ അവസരം പാഴാക്കാന്‍ മനസു വരാതെ നിറയെ പ്രതീക്ഷകളും ആയി അനിരുദ്ധന്‍ അവള്‍ക്കു പിറകിലായി നടന്നു..... അല്‍പ്പ ദൂരം നടന്ന അവര്‍ ഒരു ചെറിയ കുന്നിന്‍ മുകളില്‍ കയറി..... അവിടെ അല്‍പ്പാല്‍പ്പം നിലാ വെളിച്ചം ഉണ്ടായിരുന്നു.... തന്‍റെ കയിലുള്ള ചൂട്ട് ഒരു കൊച്ചു മരത്തിന്‍റെ ശിഖിരത്തിനിടയില്‍ വച്ച കറുത്ത അവളുടെ ആ ചെറിയ തോട്ടി അല്‍പ്പം കൂടി വലിയൊരു മരത്തിലേക്ക് ലെക്ഷ്യം വച്ചു.... അനിരുദ്ധന്‍ മുകളിലേക്ക് നോക്കിയപ്പോള്‍ ആ മരത്തിന്‍റെ ഏറ്റവും താഴെയുള്ള ശിഖിരത്തില്‍ ഒരു ചെറിയ തേനീച്ച കൂട് അവന്‍ കണ്ടു,,,,, അതില്‍ നിന്നും തേന്‍ എടുക്കാനുള്ള പരുപാടിയാണ് അവള്‍ക്കു..... കറുത്ത തന്‍റെ കൈലുള്ള ചെറിയ തോട്ടി തേനീച്ച കൂട്ടിനെ ലക്ഷ്യമാക്കി ഉയര്‍ത്തി..... പക്ഷെ ആ ചെറിയ തോട്ടിയുടെ നീളകുറവ് അവളുടെ ഉദ്യമത്തെ ലക്ഷ്യ സ്ഥാനത് എത്തിച്ചില്ല... അവളുടെ മുഖത്ത് ചെറിയൊരു വിഷാദം നിഴലിച്ചു.... “കൊല് നീളമെത്തില്ല തബ്ര.... ബേറെ കൊല് മുയിച്ചു കെട്ടണം” കറുത്തയുടെ നിരാശാജനകമായ ശബ്ദം പക്ഷെ അനിരുദ്ധനില്‍ അവന്‍റെ കാമലോകത്തെക്കുള്ള വഴി തുറന്നു കൊടുത്തു..... “ഞാന്‍ ഒന്ന് നോക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് കറുത്തക്കൊപ്പം കുന്നിന്‍ ചരുവിലേക്ക് കയറിയ അനിരുദ്ധന്‍ അവളുടെ കൈയില്‍ നിന്നും തോട്ടി വാങ്ങാന്‍ ശ്രമിച്ചപ്പോള്‍... “നേരെ കുത്തണം തബ്ര.... ഈച്ച മൂക്കിലു കടിച്ചുകുത്തും...” അപകട സൂചന നല്‍കിയ കറുത്ത അവനു തോട്ടി

💬 Comments

View all comments