0%

Chapter Title : കുരുതിമലക്കാവ് 5 [ Achu Raj ]

Author : Achuraj Read All Parts 2.4K

കൂട്ടികൊടുക്കുന്നതോ വൈദ്യത്തില്‍ അതി പ്രാവണ്യമുള്ള കുഞ്ഞമ്പുവും..... കാമകെളികള്‍ക്കായി വലിയൊരു കളപ്പുര തന്നെ കൊലോത്തുണ്ടായിരുന്നു ..... എന്നാല്‍ അവിടെ എത്താറുള്ള സ്ത്രീകള്‍ക്ക് മാത്രമേ അതിനെ കുറിച്ച് അറിയാവു..... കുറിച്യര്‍ക്കു ഇങ്ങനെ ഒരു സ്വഭാവമുള്ളതു അയാള്‍ക്ക്‌ കീഴ്പെട്ടവര്‍ക്ക് മാത്രമേ അറിയാവു..... കുറിച്യരുടെ അവസരം കഴിഞ്ഞാല്‍ കുഞ്ഞബുവിനു അതായിരുന്നു അവിടുള്ള കീഴ് വഴക്കം...... ഉത്സവത്തിന്‍റെ അവസാനദിവസം കാവിലെ പൂജകള്‍ക്ക് ശേഷം ജനങ്ങളുടെ സുഖ വിവരം അന്വേഷിക്കാന്‍ കുറിച്യര്‍ കുഞ്ഞബുവുമായി നാട്ടിലേക്കിറങ്ങി....... ജനങ്ങളുടെ സുഖ വിവര അന്വേഷണം സത്യത്തില്‍ പുതിയ കിളുന്തുകളെയും സ്ത്രീകളെയും കാണാനുള്ള നാടുവാഴിയുടെ രഹസ്യ അജണ്ട ആയിരുന്നു..... വൈകുനേരം അതും ഉത്സവ ദിവസം അവിടുള്ള സ്ത്രീ ജനങ്ങളെല്ലാം സുന്ദരിമാരകാന്‍ മത്സരിക്കുമെന്ന് കുറിച്യര്‍ക്കു അറിയാം..... അങ്ങനെ കുഞ്ഞബുവിനോപ്പം കുറിച്യര്‍ നാട്ടിലൂടെ നടന്നു..... നാടുവാഴിയെ കണ്ട എല്ലാവരും അയാളെ വണങ്ങി നിന്നു.... പലരും അയാള്‍ക്ക്‌ കാണിക്കയര്‍പ്പിച്ചു...... അതെല്ലാം വാരികെട്ടി കൊലോത്തെക്ക് കൊണ്ടുപോകാന്‍ കുഞ്ഞമ്പു സഹായികളോട് പറഞ്ഞു..... കുറിച്യര്‍ അവിടുള്ള പല സ്ത്രീകളെയും ചൂഴ്ന്നു നോക്കി... പലരും അതില്‍ കാമം കണ്ടു..... ചിലര്‍ക്ക് അത് സഹിക്കാന്‍ ആകാതെ അവര്‍ തലവെട്ടി മാറ്റിയപ്പോള്‍ .... പതിവൃതക്കാരിയായ സ്ത്രീകളെ അയാളെ പുച്ഛത്തോടെ നോക്കി...... അല്‍പ്പം നടന്ന കുറിച്യര്‍ തന്‍റെ മുന്നിലേക്ക്‌ നടന്നു വരുന്ന സുനന്ദയെ കണ്ടു..... തന്‍റെ മകളെ പോലെ ആയിരുന്നു കുറിച്യര്‍ സുനന്ദയെ അന്നുവരെ കണ്ടിരുന്നത്‌..... സദാ സമയവും ചക്കിയുടെ കൂടെ ചിലവഴിക്കുന്ന സുനന്ദ താമസിക്കുന്നതും ചക്കിയുടെ കൂടെ തന്നെ..... മറ്റാരും ഇല്ലാത്ത സുനന്ധക്ക് എല്ലാം ചക്കിയും കുടുംബവും ആയിരുന്നു.....അതുകൊണ്ട് തന്നെ കുറിച്യര്‍ വല്ലപ്പോളുമേ അവളെ കാണാറുള്ളു...... കാണുമ്പോഴെല്ലാം സുനന്ദ കുറിച്യരുടെ കാലു തൊട്ടു വന്ദിക്കുന്ന

💬 Comments

View all comments