Chapter Title : കുരുതിമലക്കാവ് 5 [ Achu Raj ]
കൊണ്ട് നാണത്താല്‍ പൂത്തുലഞ്ഞ മാധവി പറഞ്ഞു... “ആ പെണ്ണ് വന്നായിരുന്നേല്‍ നിന്നെ ഞാന്‍ കൊണ്ട് പോകാം എന്ന് വച്ചിരിക്കു വാരുന്നു.... കുഞ്ഞമ്പു ഊര്‍ന്നിറങ്ങിയ മുറുക്കാന്‍ ചുവപ്പ് തന്‍റെ ചുണ്ടില്‍ നിന്നും തുടച്ചു കളഞ്ഞുകൊണ്ട് പറഞ്ഞു .... “തമ്പുരാന്‍റെ കഴിഞ്ഞിട്ട് ഞാന്‍ അങ്ങ് വരാന്നെ....” ഒരു ഭാര്യയെ പോലെ മാധവി പറഞ്ഞു.... “ഹും എന്നാല്‍ അങ്ങനെ ആകട്ടെ..... കുറച്ചു കഴിഞ്ഞു നീ കളപ്പുരക്കിലേക്ക് പോര്.... “ അത് പറഞ്ഞുകൊണ്ട് കുഞ്ഞമ്പു നടന്നകന്നു...
മാധവിയെ അറിഞ്ഞു കളിച്ചു ക്ഷീണത്തില്‍ ഇരുന്ന കുറിച്യര്‍ക്കു വെറ്റിലയില്‍ നൂറു തേച്ചു കൊടുത്തുകൊണ്ട് കുഞ്ഞമ്പു നിലത്തിരുന്നു.... “എന്നാലും ആ പെണ്ണങ്ങു കയറി കൊഴുതല്ലോ കുഞ്ഞംബുവേ” കഴുകന്‍ കണ്ണുകള്‍ ചുവപ്പിച്ചുകൊണ്ട് കുറിച്യര്‍ പറഞ്ഞു.... “ഉം.... അങ്ങുന്നിന്റെ നോട്ടം കണ്ടപ്പോള്‍ മനസിലായി എനിക്ക്..... സ്വന്തം മോളാണ് എന്നാണല്ലോ ഇതുവരെ പറഞ്ഞിരുന്നത്” കുഞ്ഞമ്പു ചിരിച്ചു കൊണ്ട് പറഞ്ഞു... “ഹാ എന്ന് പറഞ്ഞാല്‍ അതുപോലൊരു അപ്സരസിനെ കണ്ടു ഇല്ലാത്ത രക്ത ബന്ധം സ്ഥാപിക്കാന്‍ മാത്രം മണ്ടനല്ല ഈ ഞാന്‍” കുറിച്യര്‍ വലിയ ഗമയില്‍ തന്നെ അത് പറഞ്ഞു.... “ശരിയാക്കാം അങ്ങുന്നെ.... പക്ഷെ മറ്റുള്ളവരെ പോലെയല്ല.... അവളിത്തിരി വിളഞ്ഞ വിത്താ..... കഴിഞ്ഞ ദിവസം അവളെ ശല്യം ചെയ്ത ഒരുത്തനെ അവള്‍ നാഗത്തിനെ കൊണ്ട് വിഷം എല്പ്പിച്ചുന്നു അങ്ങും കേട്ടതല്ലേ” തെല്ലു ഭയത്തോടെ കുഞ്ഞമ്പു അതു പറഞ്ഞു..... “ഉം... ഞാന്‍ കേട്ടു,,,, ആ ആദിവാസി കൂട്ടങ്ങലാണ് അവള്‍ക്കു കാവല്‍..... മൂപ്പന്റെ മകളുടെ കൂടെയല്ലേ അവളുടെ എപ്പോളത്തേയും നടപ്പ്” തന്‍റെ മുടിയില്‍ ഒന്ന് തഴുകികൊണ്ട് കുറിച്യര്‍ പറഞ്ഞു..... “അതെ അതാണ് പ്രശനം.... നാട്ടില്‍ അങ്ങാണ് നാടുവാഴിയെങ്കില്‍
💬 Comments
View all comments