← Back to കുരുതിമലക്കാവ് 5 [ Achu Raj ]

Comments

കുരുതിമലക്കാവ് 5 [ Achu Raj ] · approved reader discussion

Mandraic • 23-09-2023 16:40

വായിക്കാൻ വൈകിപ്പോയി അടിപൊളി

ani • 07-07-2018 20:01

vallathoru kadha, vallathoru feel, really greate

Akh • 07-05-2018 01:06

ഒരു  സിനിമ  കണ്ട  ഫീൽ  എന്നൊക്കെ  പറഞ്ഞാൽ  കുറഞ്ഞു  പോകും  അതുക്കും  മേലെ  ആണ്  ഈ  കഥ .

ശ്യാം  മിന്റെയും  രമ്യ യുടെയും  പ്രണയരംഗങ്ങൾ  വളരെ  അധികം  മനസ്സിൽ  തറച്ചു .

കുരുതിമലകവിന്റെ  ചരിത്രം നൈസ്  ഫീലിംഗ് .
നല്ല അവതരണം . നല്ല  വർണന . എല്ലാം  സൂപ്പർ  കിടു  സ്റ്റോറി.

achu raj • 07-05-2018 05:03

നന്ദി അഖിൽ

Jacky • 01-05-2018 07:31

ഇന്നും ഇന്നെലെയുമായി ആദ്യം മുതല്‍ വായിച്ച്
അഭിനന്ദനങ്ങള്‍
ഒരു തംശയം ചോയ്ച്ചോട്ടെ
മഹാത്മാഗാന്ധി യുടെ സമരകാലത്ത് താളിയോലയിലാണ് എഴുതീര്‍ന്നത് ലേ

achu raj • 01-05-2018 13:00

Bro ee kadha nadakkunna kuruthimalakkaavu oru graamamaanu.... Avide foundan penayum A-4 size paperum venamennu shaadyam pidikkaruthu

താക്കോൽക്കാരൻ • 06-06-2018 22:46

Kidu reply

achu raj • 18-06-2018 11:31

നന്ദി താക്കോൽക്കാര

Smitha • 27-04-2018 22:31

നന്നായി എഴുതി. മനോഹരമായ അവതരണം. നന്ദി.

achu raj • 28-04-2018 00:24

Thanks smitha

Vidhya • 26-04-2018 09:49

Melle poyal mathi ketto pettennonnum kuruthimalakkaavu theerkkalle...

achu raj • 26-04-2018 12:00

സമയക്കുറവുകൊണ്ടു തീർച്ചയായും കഴിയാൻ സമയമെടുക്കും.....

Thoufeek • 26-04-2018 14:10

Hmmmmmm

ABHI • 27-04-2018 07:47

Hoo ഇതിൽ എനിക്കി എറ്റവും ഇഷ്ട്ടപ്പെട്ടത് ഇത് ആണ്

achu raj • 27-04-2018 15:18

Thanks abhi

ABHI • 27-04-2018 17:43

Its ok

ABHI • 27-04-2018 17:46

Pollichu

asuran • 26-04-2018 07:41

അസാധ്യ ഫീൽ ഉണ്ട് കഥക്ക്. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

achu raj • 26-04-2018 09:19

Thank u asuran

anas Kochi • 26-04-2018 01:11

സൂപ്പർ ബ്രോ ....നല്ല രീതിയിൽ തന്നെ എഴുതുന്നുണ്ട് ... ആകാംക്ഷയോടെ കാത്തിരിക്കുന്നു .. രാധികയുടെ  കളി ഇനിയും പ്രതിക്ഷിക്കുന്നു ... തുടരുക

achu raj • 26-04-2018 09:20

Thanks bro.... Kalikal iniyum kannan kidakkunalleyullu bro....

Thoufeek • 26-04-2018 14:09

Bro suspense thagarthu.  Hvy thanna

Thoufeek • 26-04-2018 01:08

Katha polich bro I'm waiting for next part
Ini Enna onnu parayoo

achu raj • 26-04-2018 12:01

താങ്ക്സ് bro... അടുത്ത ഭാഗം ഉടനുണ്ടാകും....

Ajeesh • 25-04-2018 23:53

Kurachu koodi thriller mood pratheekshikkunnu... Ithippo thaaliyolayil ezhuthiya kambikadha pole aayi thudangi... INI entha undava ennu ariyanulla aakamsha kurachu koodi koottanam.... Keep it up

achu raj • 26-04-2018 09:21

Thanks bro....

bladwin • 25-04-2018 21:38

pwolichu bro enthu rasama vayikaan.rathriyile prekrithiude varnnana oh superb. katta waiting for next part

achu raj • 26-04-2018 09:21

Thanks bro

Rajesh • 25-04-2018 14:25

Super bro

Thoufeek • 26-04-2018 01:08

Hyy bro

Bijo • 25-04-2018 06:16

ഒരു രക്ഷയുമില്ല.. ആദ്യ ഭാഗം മുതൽ തന്നെ മനസ്സിൽ കേറി കുരുതിമലകാവ്. പതുക്കെ സമയം എടുത്ത് തന്നെ എഴുതൂ. ഞങ്ങള്‍ കാത്തിരിക്കുന്നു.

achu raj • 25-04-2018 13:05

Thanks bro

Manns • 25-04-2018 03:22

Super bro..... waiting for next part.....???

achu raj • 25-04-2018 13:05

Thanks bro

Manu • 25-04-2018 01:22

ഓരോ പ്രാവശ്യവും ഒന്നിലൊന്നു മെച്ചമാകുന്നു....

achu raj • 26-04-2018 09:21

Thanks manu

prakash • 25-04-2018 00:25

nalla vivaranam..kuruthimalakkavil..oru trip pokan thonnunu..

achu raj • 25-04-2018 13:06

Thanks bro.... Trip arrange cheytholu.... Namukku pokam enittu shyaamine kandu varaam.....????

പൊന്നു. • 25-04-2018 00:11

വൗ.... കിടു.....???

achu raj • 25-04-2018 13:06

നന്ദി പൊന്നു

Vichuzzz • 24-04-2018 23:49

പൊളിച്ചു ബ്രോ?????

achu raj • 26-04-2018 09:22

Thanks vichuzz

Vijayakumar • 24-04-2018 23:30

Ente achu thakarthu varukayannallo bro ...entha oru feeling ...orginalitya vallunna avatharanam ...keep it up achu and continue .

achu raj • 25-04-2018 13:07

നന്ദി വിജയകുമാർ

abhirami • 24-04-2018 22:19

അടിപൊളി. ഇതുപോലെ എപ്പോളും പേജ് കൂട്ടി എഴുതാൻ നോക്കണേ. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

achu raj • 26-04-2018 08:44

Thanks abiraami

RDX • 24-04-2018 21:58

ഇന്ന് ഒറ്റ ദിവസം കൊണ്ട് ഞാൻ 5 പാർട്ടും വായിച്ചു...സൂപ്പർ നല്ല ഫീൽ ഉള്ള കഥ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..പെട്ടെന്ന് ഇടില്ലെ?

achu raj • 25-04-2018 13:07

നന്ദി....  ഉടനെ ഉണ്ടാകും

Jomonjoseph691 • 24-04-2018 21:51

Othiri kadhakal vayichitundenkilum athinnellam Mari Varunna oru anubhavam undallo Athu paranjariyikan pattanilla nalla Katha all the best

achu raj • 25-04-2018 13:08

നന്ദി ബ്രോ....

പൊന്നു. • 24-04-2018 21:34

ആദ്യം ഞാനൊന്ന് വായിക്കട്ടെ....
33 പേജ്....????

stalu • 24-04-2018 21:03

Polichu bro

achu raj • 26-04-2018 12:01

താങ്ക്സ് staalu

അജ്ഞാതവേലായുധൻ • 24-04-2018 20:43

കഥ പൊളിച്ചു ബ്രോ... ഇത്രയും പേജ് യഴുതിയതിന് താങ്ക്സ്.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

achu raj • 26-04-2018 09:22

Thanks bro

Naj • 24-04-2018 20:35

????????????

ശങ്കർ • 24-04-2018 19:50

ഈ കഥ നമുക്കൊരു സിനിമയാക്കണം ബ്രോ... നന്നായിട്ടുണ്ട്...

achu raj • 25-04-2018 13:09

താങ്ക്സ് ബ്രോ....  തീർച്ചയായും സിനിമയാക്കാ....  ബ്രോ  പ്രൊഡ്യൂസർ ആകോ

താക്കോൽക്കാരൻ • 06-06-2018 22:50

I will contact you give ur emali

achu raj • 18-06-2018 11:33

Email id kodukkunnathil vere niyamathadasangalonnum ee sittil illlow

joseraj • 24-04-2018 19:41

ഒരു രക്ഷയുമില്ല. ഓരോ വരികളും ത്രസിപ്പിക്കുന്നു. നല്ല കിടുക്കൻ story

achu raj • 25-04-2018 13:38

നന്ദി ബ്രോ

Srjh • 24-04-2018 19:29

Good bro

അറക്കളം പീലി • 24-04-2018 17:28

???????????????????
???????????????????

cvarun0@gmail.com • 24-04-2018 15:52

fantastic. waiting for next part.
pls post next part soon

ഈപ്പച്ചൻ മുതലാളി • 24-04-2018 15:03

പറയാൻ വാക്കുകളില്ല...കിടിലൻ...

achu raj • 26-04-2018 12:02

താങ്ക്സ് ഈപ്പച്ച

Imtiaz • 24-04-2018 14:26

സൂപ്പർ കഥ , വേഗം തീർന്നത് പോലെ തോന്നി , അടുത്ത ഭാഗം വേഗം വരാൻ കാത്തിരിക്കുന്നു

achu raj • 25-04-2018 13:38

താങ്ക്സ് ബ്രോ... അടുത്ത ഭാഗം ഉടനുണ്ടാകും

T A r s O N Shafi • 24-04-2018 14:12

നിങ്ങൾ ഒരു തുടക്കാരൻ അല്ല എന്നു ഓരോ ഭാഗങ്ങൾ കഴിയും തോറും നിങ്ങൾ തെളിയിച്ചു കൊണ്ട് ഇരിക്കുന്നു, ആ കാര്യത്തിന് ഇവിടെ പ്രസ്കതി ഇല്ലാത്തതു കൊണ്ട് അത് വിടുന്നു,

ചങ്കെ എന്ന ഫീൽ ആണ് കഥക്ക്,പൊളിച്ചു അടക്കുകയല്ലേ നിങ്ങൾ, ആ രണ്ടു കണ്ണുകൾ നിങ്ങളിലേക്ക് തുറിച്ചു നോക്കി  കൊണ്ട് ഇരികുകയാ,വേറെ ആരുടെയും അല്ല എന്റെ കണ്ണുകൾ തന്നെയാ,,, വേഗം പോയി അടുത്ത ഭാഗം ആയി വായോ, കാത്തിരിക്കാൻ സമയം ഇല്ല, ആകാംഷ കൊണ്ട് പറഞ്ഞതാ,

സുനന്ദ ആണോ ശ്യാം കണ്ട സുന്ദരി, കാണാൻ പോകുന്ന പൂരം കണ്ടു തന്നെ അറിയാം,,, അല്ലെ?
എവിടെയൊക്കെയോ ഒരു ചായ കാച്ചൽ ഉണ്ടെങ്കിലും നിങ്ങളുടെ ഭാവന വിവരണത്തിൽ ഒരു പുതുമ ഉള്ളത് കൊണ്ട് അത് ഒന്നും ഒരു പ്രശ്നം അല്ലാ,,അതികം വൈകാതെ അടുത്ത ഭാഗം അയി വേഗം വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു,,,!!
ALL THE BEST CHANKU BRO,,,

സ്നേഹപൂർവ്വം ഷാഫി,,,

achu raj • 24-04-2018 18:15

നന്ദി ഷാഫി....  ഈ ചായ കാച്ചൽ എന്നത് എന്താണ് ഉദ്ദേശിച്ചതു എന്ന് പറഞ്ഞാൽ നല്ലതരുന്നു....  സത്യമായും എനിക്കതിന്റെ അർത്ഥം മനസിലാകാഞ്ഞിടാണ്

T A r s O N Shafi • 24-04-2018 21:01

ചെറുതായി ഒരു കോപ്പി ഉണ്ട് ചിലഭാഗത്തു, പക്ഷെ അത് ആ ഭാഗത്തിന് യോജിച്ചത് കൊണ്ട് വന്നു പോയത് ആകാം, ചങ്കെ അത് ഒന്നും ഈ കഥക്ക് ബാധിക്കില്ല,നിങ്ങൾ പൊളിച്ചു അടക്ക് ബ്രോ,,
സംഭവം സ്റ്റൈൽ ആയിട്ടു പോകുന്നുണ്ട്,

RDX • 24-04-2018 23:15

സുന്ദരകില്ലാടി സിനിമയിലെ പോലെ ഒന്ന് രണ്ട് സ്ഥലത്ത് തോന്നി പക്ഷെ രണ്ടും തമ്മിൽ വ്യത്യാസമുണ്ട് ടാർസൺ ബ്രോ :-)

achu raj • 25-04-2018 00:00

But njaan athonnum orthalla ezhuthiyathu..... Angane vannu poyathil shema chodikkunnu

RDX • 25-04-2018 05:25

ക്ഷമ എന്തിന്..?പകരം അടുത്ത ഭാഗം പെട്ടെന്ന് ഇങ്ങ് ഇട്ടാൽ മതി..ആകാംക്ഷ ആകാംക്ഷ :-)

achu raj • 25-04-2018 13:39

ഉടനുണ്ടാകും

T A r s O N Shafi • 25-04-2018 10:56

അതെ എന്തിനു സോറി, അത് എല്ലാം നിങ്ങളുടെ വ്യക്തിപരമായ തീരുമാനങ്ങൾ ആണ് അല്ലെ RDX ബ്രോ, നിങ്ങൾ വേഗം അടുത്ത ഭാഗം അയി വന്നാൽ മതി, RDX ബ്രോ പറഞ്ഞ പോലെ അടുത്ത ഭാഗത്തിന് അയി കട്ട വെയ്റ്റിംഗ് ആണ് ബ്രോ, ALL THE BEST ACHU BRO,

achu raj • 26-04-2018 08:45

Thanks bro

ഷാൻ • 24-04-2018 14:11

വളരെ നന്നായി ...
അടുത്ത ഭാഗം വേഗം വന്നോട്ടെ

achu raj • 26-04-2018 12:02

താങ്ക്സ് ബ്രോ...

rashid • 24-04-2018 13:52

കഥ കിടു ആവുന്നുണ്ട്, വായിക്കാനുള്ള ആകാംഷ കൂടി കൂടി വരുന്നു. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

achu raj • 26-04-2018 12:03

താങ്ക്സ് റാഷിദ്‌

Gulmohar • 24-04-2018 13:52

Adutha part vikathe undakumenn prethishikunnu. Orupad kathiripikaruth

Sreekumar • 24-04-2018 13:06

Adipoli super pls continue tha next part

Joseph • 24-04-2018 12:14

Super dude first comment ente mine achu

Sha • 24-04-2018 11:57

പൊളിച്ച്‌.. പെട്ടെന്ന് അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു..

BenzY • 24-04-2018 11:40

Fantastic and superb ..

Outstanding eYuthu ...

Waiting next part

achu raj • 26-04-2018 12:03

താങ്ക്സ് benzy

കുമ്മൻ • 24-04-2018 11:37

“ ‘സമയമായില്ല’പോലും ‘സമയമായില്ല’പോലും
ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞു തോഴി.

achu raj • 24-04-2018 14:41

Thanks bro

Leena • 24-04-2018 11:35

Super. Waiting for next part

achu raj • 24-04-2018 14:26

Thanks leena