Chapter Title : കുരുതിമലക്കാവ് 6 [ Achu Raj ]
ഗ്രാമം മുഴുവന്‍ സങ്കടത്തിന്റെ അലയടികള്‍ കാണ പെട്ടു.... മരിച്ചത് ആ നാടിന്‍റെ ദേവി രൂപ മാണ്....കുറത്തിയമ്മ എന്നാ പേരില്‍ അറിയപ്പെടുന്ന അവര്‍ കുരുതി മലക്കാവിന്റെ പരദേവതയുടെ പ്രേതിരൂപിണി ആണെന്നാണ് വിശാസം.... കുറത്തിയമ്മ ആയി തിരഞ്ഞെടുക്കാപ്പെടുന്നവര്‍ കന്യകയായി ജീവിക്കണം അവര്‍ കളങ്കിതമാല്ലാത്ത മനസിന്‍ ഉടമയായിരിക്കണം...... സര്‍വോപരി സുന്ദരിയും ആയിരിക്കണം..... എല്ലാ ഉത്സവ ദിവസങ്ങളും അവരെ കണ്ടു പ്രാര്‍ഥിച്ചു അനുഗ്രഹം വാങ്ങുന്നവര്‍ക്ക് ഫലസിദ്ധി ലഭിക്കുമെന്നാണ് അവരുടെ വിശ്വാസം....... കുറത്തിയമ്മകമ്പികുട്ടന്‍.നെറ്റ് താമസിക്കുന്നത് ഉത്സവ സമയങ്ങളില്‍ കോവിലകത്തു അല്ലാത്തപ്പോള്‍ കാട്ടിലെ ഒരു കുടിലുമാണ്..... അവര്‍ക്ക് സഹായികളായി ഏറെ ആളുകളുണ്ടാകും...... ഇപ്പോള്‍ കാലം ചെയ്ത കുറത്തിയമ്മക്കു എണ്‍പത് വയസിനു മുകളില്‍ പ്രായമുണ്ട്..... എപ്പോളും കന്യകമാരെ മാത്രം കുറത്തിയമ്മ ആക്കാന്‍ കാരണം ഇതാണ്..... കാരണം അവര്‍ കാലം ചെയുന്ന വരെ മറ്റു ഒരാളെ നോക്കണ്ടേ ആവശ്യമില്ല..... സാദാരണയായി ഇപ്പോള്‍ ഉള്ള കുറത്തിയമ്മയുടെ കുടുംബത്തില്‍ നിന്നും തന്നെ ആണു അടുത്ത കുറത്തിയമ്മയെ തിരഞ്ഞെടുക്കുനത്......
ഏഴു ദിവസം നീണ്ടു നിന്ന ആ വലിയ ദുഃഖ ദിനങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് മരണപെട്ട കുറത്തിയമ്മയുടെ ചിതാഭസ്മം കിങ്ങിണി പുഴയില്‍ ഒഴുക്കി ആ ഗ്രാമം ആ വലിയ ആല്‍ച്ചുവട്ടില്‍ ഒത്തുകൂടി......... ആളുകള്‍ എല്ലാവരും തന്നെ അവിടെ എത്തിയിട്ടുണ്ട്..... കുരിച്ച്യരും കുഞ്ഞമ്പുവും വലിയ ഇരിപ്പിടങ്ങളില്‍ സ്ഥാനമുറപ്പിച്ചു.... അനിരുദ്ധനും ആളുകള്‍ക്കിടയില്‍ നിന്ന സുനന്ദയും പരസ്പരം നോക്കി ചിരിക്കുന്നത് കണ്ട ചക്കി ദേഷ്യം പൂണ്ട ഭദ്രക്കാളിയായി..... ഇതുകണ്ട കുഞ്ഞമ്പു അവളെ കണ്ണുകൊണ്ട് അരുതെന്ന് കാണിച്ചപ്പോള്‍ മുറിഞ്ഞുപ്പോയ കാമത്തിന്റെ കണികകള്‍ അവളെ തേടിയെത്തി..... ദേഷ്യം കാമമായി മാറിയ സമയത്ത് അവള്‍ കുഞ്ഞമ്പുവിനെ മറ്റാരും കാണാതെ വശ്യമായി നോക്കി ചിരിച്ചു....... “എന്നാ
💬 Comments
View all comments